VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കായികം

ഒരു സമയം ഒരു ചുവെടന്ന് ജഡേജ; ഉടന്‍ മടങ്ങിവരുമെന്നും ഉറപ്പ്

VSK Desk by VSK Desk
16 September, 2022
in കായികം
ShareTweetSendTelegram

മുംബൈ: കാല്‍ മുട്ടിന് ശസ്ത്രക്രിയയ്ക്ക് ശേഷം വീട്ടില്‍ വിശ്രമികക്കുന്ന ഇന്ത്യന്‍ ആള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജ കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രം വൈറലാവുന്നു. ഒരു നേരം ഒരു ചുവട് എന്ന അടിക്കുറിപ്പോടെയാണ് ക്രച്ചസിലൂന്നി മുറിയില്‍ നടക്കുന്ന ചിത്രം ജഡേജ പോസ്റ്റ് ചെയ്തത്. അടുത്തമാസം നടക്കുന്ന ടി20 ലോകക്കപ്പിനുള്ള ഇന്ത്യന്‍ടീമില്‍ പരിക്ക് മൂലം ജഡേജയ്ക്ക് ഇടം ലഭിച്ചിട്ടില്ല. അതിനുശേഷമാണ് വണ്‍ ടൈം വണ്‍ സ്റ്റെപ് എന്ന ക്യാച്ച് വേഡുമായി ജഡേജ രംഗത്തുവന്നത്.

ഏഷ്യാ കപ്പിനിടെ ദുബായ് ബീച്ചില്‍ സ്‌കീ ബോര്‍ഡില്‍ തെന്നിവീണാണ് ജഡേജയുടെ കാല്‍മുട്ടിന് പരിക്കേറ്റത്. ”ശസ്ത്രക്രിയ വിജയകരമായിരുന്നു. എല്ലാവരുടെയും പിന്തുണയ്ക്കും പങ്കാളിത്തത്തിനും നന്ദി.  ബിസിസിഐ, എന്റെ ടീമംഗങ്ങള്‍, സപ്പോര്‍ട്ട് സ്റ്റാഫ്, ഫിസിയോകള്‍, ഡോക്ടര്‍മാര്‍, ആരാധകര്‍… നന്ദി പറയാന്‍ ഏറെപ്പേരുണ്ട്. .കഴിയുന്നതും വേഗം ക്രിക്കറ്റിലേക്ക് തിരിച്ചുവരാന്‍ ശ്രമിക്കും. .ആശംസകള്‍ക്കും പ്രാര്‍ത്ഥനകള്‍ക്കും എല്ലാവര്‍ക്കും നന്ദി, ജഡേജ കുറിച്ചു.

അതേസമയം  പ്ലെയിംഗ് ഇലവനില്‍ രവീന്ദ്ര ജഡേജയ്ക്ക് പകരം ആര് കളിക്കും എന്ന ചര്‍ച്ചയിലാണ് ക്രിക്കറ്റ് ലോകം. ജഡേജയുടെ അഭാവത്തില്‍ ഇടംകൈയ്യന്‍ ബാറ്റര്‍ ഇല്ലാതിരുന്നതിനാലാണ് ഏഷ്യാകപ്പില്‍ ശേഷിച്ച കളികളില്‍ പന്തിനെ തിരികെ കൊണ്ടുവരാന്‍ ഇന്ത്യ നിര്‍ബന്ധിതരായത്. ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക പരമ്പരകളില്‍ ജഡേജയ്ക്ക് പകരം ഓള്‍റൗണ്ടര്‍ ദീപക് ഹൂഡയോ അക്സര്‍ പട്ടേലോ കളിക്കുമെന്നാണ്  പ്രതീക്ഷിക്കുന്നത്.

Share1TweetSendShareShare

Latest from this Category

വാർത്തകളും അറിവുകളും സത്യസന്ധമായി എത്തിക്കുക എന്ന യഥാർത്ഥ മാധ്യമ ധർമം വേദകാലത്ത് നിർവഹിച്ച മഹത് വ്യക്തിത്വമാണ് മഹർഷി നാരദൻ : എം. രാജശേഖരപ്പണിക്കർ

ചെസ് ഒളിമ്പ്യാഡില്‍ പുരുഷവിഭാഗത്തിലും വനിതാവിഭാഗത്തിലും ഭാരതത്തിന് സ്വര്‍ണ്ണം

പാരാലിംപിക്സിന് കൊടിയിറങ്ങി; ഉജ്ജ്വലനേട്ടവുമായി ഭാരതം

പാരാലിമ്പിക്സിൽ മെഡൽ വേട്ട തുടർന്ന് ഭാരതം

വിനേഷ് ഫോഗട്ടിന് അയോഗ്യത; ഭാര പരിശോധനയിൽ പരാജയപ്പെട്ടു, അനുവദനീയമായതിലും 100 ഗ്രാം കൂടുതൽ

സീസണിലെ ഏറ്റവും മികച്ച ദൂരം എറിഞ്ഞ് നീരജ് ചോപ്ര ജാവലിൻ ഫൈനലിലെത്തി

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

ആർ. ഹരിയേട്ടന്റെ മൂന്ന് കൃതികളുടെ വിവർത്തനങ്ങൾ പ്രകാശനം ചെയ്തു

വിദ്യാഭ്യാസ മേഖലയിലെ പരിഷ്‌കാരങ്ങള്‍ തീരുമാനിക്കേണ്ടത് മതസംഘടനകളല്ല: എബിവിപി

ഭക്തിയില്ലാത്തവരെക്കൊണ്ടും രമേശന്‍ നായര്‍ ഹരിനാമം ചൊല്ലിച്ചു: ഐ.എസ്.കുണ്ടൂര്‍

സര്‍വകലാശാല ഭേദഗതി നിയമത്തിലൂടെ യുജിസി നിയമം അട്ടിമറിക്കാന്‍ നീക്കം: ഉന്നത വിദ്യാഭ്യാസ അദ്ധ്യാപക സംഘം

“രാഷ്ട്രീയ പ്രേരിതമായ പണിമുടക്ക് തള്ളിക്കളയുക” : ഫെറ്റോ

ദേശീയ വിദ്യാഭ്യാസ സമ്മേളനം: സ്വാഗതസംഘം രൂപീകരിച്ചു

സ്വന്തമെന്ന ചരടിൽ എല്ലാവരെയും കോർത്തിണക്കുന്നതാണ് ആർഎസ്എസ് പ്രവർത്തനം: ഡോ. മോഹൻ ഭാഗവത്

സെന്‍സര്‍ ബോര്‍ഡിന്റെ തടസ്സവാദം ബാലിശം: തപസ്യ

Load More

Latest English News

They Will Move into ‘Sneha Nikunjam’ on the 23rd

Celebration of Narada Jayanti; Bharat Showcased the Strength of Atmanirbharatha: R. Sanjayan

Ivide Thaliridum Orottamottum Vaadi Kozhiju Veezhilla…

പഹൽഗാം ആക്രമണം നിന്ദ്യം : ആർഎസ്എസ്

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies