VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ലോകം

ഹിജാബിൻ്റെ പേരിലുള്ള നരവേട്ട അവസാനിപ്പിക്കണം: യുഎന്‍

ഇറാനില്‍ വനിതാപ്രക്ഷോഭം പടരുന്നു

VSK Desk by VSK Desk
20 September, 2022
in ലോകം
ShareTweetSendTelegram

ജനീവ: ഹിജാബിൻ്റെ പേരിലുള്ള നരവേട്ട അവസാനിപ്പിക്കണമെന്ന് ഇറാന്‍ ഭരണകൂടത്തോട് യുഎന്‍ മനുഷ്യാവകാശ കമ്മിഷന്‍. ഹിജാബ് ചട്ടം ലംഘിക്കുന്നുവെന്ന പേരില്‍ സ്ത്രീകളെ ലക്ഷ്യമിടുന്നത് അധികാരികള്‍ ഉടന്‍ അവസാവനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട കമ്മിഷന്‍ മഹ്‌സ അമിനിയുടെ മരണത്തില്‍ ഇറാനിയന്‍ ഭരണകൂടത്തെ ശക്തമായി അപലപിച്ചു.

മുടി പൂര്‍ണമായും മറച്ച് ഹിജാബ് ധരിക്കാത്തതിൻ്റെ പേരില്‍ ഇറാന്‍ പോലീസ് അറസ്റ്റ് ചെയ്ത ഇരുപത്തിരണ്ടുകാരി മഹ്‌സ അമിനി കസ്റ്റഡിയിലിരിക്കെയാണ് മരിച്ചത്. സംഭവത്തില്‍ പ്രതിഷേധിച്ച് ഇറാനിയന്‍ വനിതകള്‍ പൊതുനിരത്തില്‍ ഹിജാബ് കത്തിച്ചും വലിച്ചെറിഞ്ഞും മുടിമുറിച്ചും പ്രക്ഷോഭരംഗത്താണ്. മഹ്‌സ അമിനിയുടെ മരണത്തില്‍ ഇറാനിയന്‍ ഭരണകൂടത്തെ അപലപിച്ച യുഎന്‍ മനുഷ്യാവകാശ ഹൈക്കമ്മിഷണര്‍ നദ അല്‍ നഷിഫ് സംഭവത്തില്‍ സമഗ്രവും നിഷ്പക്ഷവുമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടു. പ്രക്ഷോഭകര്‍ക്കെതിരെ ഭരണകൂടം നടത്തുന്ന അതിക്രമങ്ങളും അപലപനീയമാണെന്ന് അവര്‍ പ്രസ്താവനയില്‍ പറഞ്ഞു.
പൊതുനിരത്തില്‍ തല മൂടി നടക്കണമെന്ന ചട്ടം നടപ്പാക്കുന്നതിൻ്റെ ഭാഗമായാണ് സപ്തംബര്‍ 13ന് മഹ്‌സ അമിനിയെ അറസ്റ്റ് ചെയ്തത്. അമിനി ധരിച്ചിരുന്ന തട്ടം കൊണ്ട് മുടി മുഴുവന്‍ മറഞ്ഞില്ലെന്നായിരുന്നു ആക്ഷേപം. അമിനിയുടെ തലയില്‍ പോലീസ് ലാത്തി കൊണ്ട് അടിക്കുകയും വാഹനത്തിൻ്റെ ബോണറ്റില്‍ തല ഇടിപ്പിക്കുകയും ചെയ്തു. വലിയ ക്രൂരതയാണ് പോലീസിൻ്റെ ഭാഗത്തുനിന്നുണ്ടാത്, നദ അല്‍ നഷിഫ് പറഞ്ഞു. അമിനിയുടെ ദാരുണാന്ത്യം മാരകമായ പീഡനവും അതിക്രമവും കൊണ്ടാണെന്ന ആക്ഷേപം ശക്തമാണ്. സംഭവത്തില്‍ സത്യം പുറത്തു വരണം. അമിനിയുടെ കുടുംബത്തിന് നീതി ലഭിക്കണം, അതിന് സമഗ്രവും നിഷ്പക്ഷവുമായ അന്വേഷണം അനിവാര്യമാണ്, അവര്‍ പറഞ്ഞു.

അതേസമയം ഇറാന്‍ പോലീസ് അധികൃതര്‍ അമിനിയുടെ മരണകാരണമായി പറയുന്നത് ഹൃദയാഘാതമാണ്. അതിനിടെ ടെഹ്‌റാനില്‍ ആരംഭിച്ച ഹിജാബ് വിരുദ്ധ പ്രക്ഷോഭം അടുത്ത നഗരമായ മഷഹാദിലേക്കും പടര്‍ന്നു. ആയിരക്കണക്കിന് സ്ത്രീകളാണ് പ്രക്ഷോഭരംഗത്തുള്ളത്. ഇറാന്‍ ഭരണകൂടത്തിനെതിരെ വ്യാപകമായ പ്രകടനങ്ങളാണ് നടക്കുന്നത്.

Share1TweetSendShareShare

Latest from this Category

ഹിന്ദു സിഖ് മഹാ സംഗമമൊരുക്കി കാനഡയിൽ ഗുരു തേഗ് ബഹാദൂർ സ്മൃതി

ശ്രീലങ്കയില്‍ 1820 കുട്ടികള്‍ക്ക് വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ് നല്കി സേവാ ഇന്റര്‍ നാഷണല്‍

യുകെ മലയാളി ഹിന്ദു സംഘടനയായ (OHM UK)-യുടെ ഏഴാമത് വാർഷിക കുടുംബ ശിബിരം -ശതജ്യോതി 2025- വിൽടണിൽ നടന്നു.

ആർ‌എസ്‌എസിനെ പോലെയുള്ള സംഘടനകളാണ് ലോകത്ത് ആവശ്യം ; പാകിസ്ഥാനിൽ നിന്ന് ആർഎസ്എസിന് ആശംസ

രാജ്യത്തിന് അഭിമാന നിമിഷം; ശുഭാംശുവും സംഘവും വിജയകരമായി ഭൂമിയിൽ തിരിച്ചിറങ്ങി

കാണികളുടെ മനം നിറച്ച് പാകിസ്ഥാനില്‍ രാമായണം അരങ്ങേറി; നാടകത്തിന് നല്ല പ്രതികരണമെന്ന് സംവിധായകന്‍ യോഹേശ്വര്‍ കരേര

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

അംബേദ്കറിന് ശ്രദ്ധാഞ്ജലി

ഭരണഘടന സമന്വയത്തിന്റെ ആത്മാവിനെ ഉള്‍ക്കൊള്ളുന്നത് :ഡോ. മോഹന്‍ ഭഗവത്

ക്ഷേത്രത്തിന്റെ പണം ദേവന്റെ സ്വന്തം ; അത് സഹകരണ ബാങ്കിനെ ലാഭത്തിലാക്കാനുള്ളതല്ലെന്ന് സുപ്രീം കോടതി

സാഹിത്യം സമൂഹത്തിന് വഴികാട്ടണം: ദത്താത്രേയ ഹൊസബാളെ

റഷ്യന്‍ ഭാഷയിലുള്ള ഭഗവദ്ഗീത പുടിന് സമ്മാനിച്ച് പ്രധാനമന്ത്രി

ആഖ്യാന യുദ്ധങ്ങൾ രക്തചൊരിച്ചിലിലേക്ക് നീങ്ങുമ്പോൾ അവയെ പ്രതിരോധിക്കേണ്ടത് അനിവാര്യം: സുനിൽ ആംബേക്കർ

അന്ന് പതിനെട്ടാംപടിയിലും സേവനം ചെയ്തത് ആർഎസ്എസ് പ്രവർത്തകർ; ഭരിച്ചിരുന്നത് സഖാവ് നായനാരും

വേദപാഠത്തില്‍ ചരിത്രം കുറിച്ച് ദേവവ്രത്: അഭിനന്ദനവുമായി രാജ്യം

Load More

Latest English News

Bharat was not born in 1947, nor created by the British : J. Nandakumar

RSS demands a comprehensive investigation

They Will Move into ‘Sneha Nikunjam’ on the 23rd

Celebration of Narada Jayanti; Bharat Showcased the Strength of Atmanirbharatha: R. Sanjayan

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies