VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ലോകം

ചൈനയെ വിറളി പിടിപ്പിച്ച് ജി 7 സംയുക്തപ്രസ്താവന

VSK Desk by VSK Desk
21 May, 2023
in ലോകം
Ukrainian President Volodymyr Zelenskiy, U.S. President Joe Biden, Germany's Chancellor Olaf Scholz, Britain's Prime Minister Rishi Sunak, European Commission President Ursula von der Leyen, President of the European Council Charles Michel, Canada's Prime Minister Justin Trudeau, France's President Emmanuel Macron and Japan's Prime Minister Fumio Kishida attend a working session on Ukraine at the G7 leaders' summit in Hiroshima, western Japan May 21, 2023, in this photo released by Kyodo. Mandatory credit Kyodo/via REUTERS  ATTENTION EDITORS - THIS IMAGE HAS BEEN SUPPLIED BY A THIRD PARTY. MANDATORY CREDIT. JAPAN OUT. NO COMMERCIAL OR EDITORIAL SALES IN JAPAN. - RC2T21A7ADRJ

Ukrainian President Volodymyr Zelenskiy, U.S. President Joe Biden, Germany's Chancellor Olaf Scholz, Britain's Prime Minister Rishi Sunak, European Commission President Ursula von der Leyen, President of the European Council Charles Michel, Canada's Prime Minister Justin Trudeau, France's President Emmanuel Macron and Japan's Prime Minister Fumio Kishida attend a working session on Ukraine at the G7 leaders' summit in Hiroshima, western Japan May 21, 2023, in this photo released by Kyodo. Mandatory credit Kyodo/via REUTERS ATTENTION EDITORS - THIS IMAGE HAS BEEN SUPPLIED BY A THIRD PARTY. MANDATORY CREDIT. JAPAN OUT. NO COMMERCIAL OR EDITORIAL SALES IN JAPAN. - RC2T21A7ADRJ

ShareTweetSendTelegram

ബീജിങ്: ജി 7 രാജ്യങ്ങളുടെ ഹിരോഷിമ സംയുക്ത പ്രസ്താവനയില്‍ അസ്വസ്ഥത പ്രകടിപ്പിച്ച് ചൈന. തായ്വാനെതിരെ  സൗത്ത് ഈസ്റ്റ് ചൈനീസ് കടലില്‍ ചൈന നടത്തുന്ന സമ്മര്‍ദനീക്കങ്ങള്‍ക്കെതിരായ പ്രസ്താവനയാണ് നയതന്ത്ര പ്രതിഷേധത്തിന് കാരണം. ഹിരോഷിമ പ്രസ്താവന ചൈനയുടെ ആഭ്യന്തരകാര്യങ്ങളിലുള്ള ഇടപെടലാണെന്ന് ചൈനീസ് വിദേശകാര്യമന്ത്രാലയം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ ആരോപിച്ചു.

അമേരിക്ക, ഫ്രാന്‍സ്, യുകെ, ഇറ്റലി, ജര്‍മ്മനി, കാനഡ, ജപ്പാന്‍ എന്നീ സമ്പന്ന ജനാധിപത്യരാജ്യങ്ങളുടെ ഉച്ചകോടിയാണ്
ചൈന നടത്തുന്ന ആക്രമണാത്മക സമീപനങ്ങളില്‍ ഗുരുതരമായ ആശങ്ക പ്രകടിപ്പിച്ചത്.

ജി 7 ഉച്ചകോടിയുടെ സംയുക്തപ്രസ്താവനയില്‍ ലോകത്തിലെ രണ്ടാമത്തെ സാമ്പത്തിക ശക്തിയെന്ന നിലയില്‍ ചൈനയുമായി ക്രിയാത്മകവും സുസ്ഥിരവുമായ ബന്ധം കെട്ടിപ്പടുക്കാനുള്ള താത്പര്യവും പ്രസ്താവനയില്‍ ഉന്നയിച്ചിട്ടുണ്ട്. എന്നാല്‍ അതിന്‍റെ ദുഷിച്ച സമ്പ്രദായങ്ങളെയും ബലപ്രയോഗത്തെയും ചെറുക്കേണ്ടത് ആവശ്യമാണ്. ടിബറ്റ്, ഹോങ്കോംഗ്, സിന്‍ജിയാങ് എന്നിവയുള്‍പ്പെടെ ചൈന ഉയര്‍ത്തുന്ന മനുഷ്യാവകാശപ്രശ്‌നങ്ങളിലും ജി 7 നേതാക്കള്‍ ആശങ്ക പ്രകടിപ്പിച്ചു. ബീജിങ്ങിലെ നിര്‍ബന്ധിത ലേബര്‍ക്യാമ്പുകളില്‍ ആയിരക്കണക്കിന് ഉയ്ഗൂര്‍ മുസ്ലീങ്ങളെ തടവില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്ന് പ്രസ്താവന ആരോപിച്ചു.  

ഉക്രൈനുമായി നേരിട്ടുള്ള ചര്‍ച്ചകള്‍ ഉള്‍പ്പെടെ, യുഎന്‍ ചാര്‍ട്ടറിന്‍റെ തത്വങ്ങളും ലക്ഷ്യങ്ങളും അടിസ്ഥാനമാക്കിയുള്ള സമഗ്രവും നീതിപൂര്‍വകവും സ്ഥിരവുമായ സമാധാനത്തെ പിന്തുണയ്ക്കാന്‍ ചൈനയോട് അഭ്യര്‍ത്ഥിക്കുന്നു. സ്വാധീനവും സാമ്പത്തിക വലുപ്പവും കണക്കിലെടുത്ത് ചൈനയുമായുള്ള സഹകരണം ആവശ്യമാണ്, കാലാവസ്ഥാ വ്യതിയാനം, ജൈവവൈവിധ്യം, കടബാധ്യതകള്‍, ദുര്‍ബല രാജ്യങ്ങളുടെ സാമ്പത്തിക ആവശ്യങ്ങള്‍, ആഗോള ആരോഗ്യ ആശങ്കകള്‍, സാമ്പത്തിക സ്ഥിരത തുടങ്ങിയ വെല്ലുവിളികളില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കണം, ജി 7 സംയുക്ത പ്രസ്താവനയില്‍ പറയുന്നു.

അതേസമയം ജി 7 പ്രസ്താവന ചൈനയെ അപകീര്‍ത്തിപ്പെടുത്തുന്നതാണെന്നും  ഇതിനെ ശക്തമായി അപലപിക്കുകയും എതിര്‍ക്കുകയും ചെയ്യുന്നുവെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.  ഉച്ചകോടിയുടെ ആതിഥേയരായ ജപ്പാനോടും ബന്ധപ്പെട്ട മറ്റ് രാജ്യങ്ങളോടും പ്രതിഷേധം അറിയിക്കുന്നുവെന്ന് പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.

Share15TweetSendShareShare

Latest from this Category

ശ്രീലങ്കയില്‍ കുടുംബസംഗമവുമായി സേവാ ഇന്റര്‍ നാഷണല്‍

TOPSHOT - This photo provided by NASA shows NASA astronaut Suni Williams being helped out of a SpaceX Dragon spacecraft on board the SpaceX recovery ship MEGAN after he, NASA astronauts Suni Williams, Butch Wilmore, and Roscosmos cosmonaut Aleksandr Gorbunov landed in the water off the coast of Tallahassee, Florida, on March 18, 2025. (Photo by Keegan Barber / NASA / AFP) / RESTRICTED TO EDITORIAL USE - MANDATORY CREDIT "AFP PHOTO / NASA / Keegan Barber" - NO MARKETING NO ADVERTISING CAMPAIGNS - DISTRIBUTED AS A SERVICE TO CLIENTS

സുനിത വില്യംസും സംഘവും സുരക്ഷിതമായി ഭൂമിയിലേക്കെത്തി

മാര്‍സെയില്‍ ‘സവര്‍ക്കര്‍ സ്മരണയില്‍’ പുതിയ ഭാരത് കോണ്‍സുലേറ്റ്

വി എസ് കെ – അമൃത സിറ്റിസൺ ജേർണലിസം വർക്ക്ഷോപ്പ്

ഒക്‌ടോബര്‍ ഒഹായോവില്‍ ഇനി ഹിന്ദു പൈതൃക മാസം

എല്ലാ പൗരന്മാരെയും സംരക്ഷിക്കുന്നതില്‍ പ്രതിജ്ഞാബദ്ധമെന്ന് മുഹമ്മദ് യൂനസ്

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

മോറോപന്ത് നിശബ്ദ നേതൃത്വത്തിൻ്റെ മാതൃക: ഡോ. മോഹൻ ഭാഗവത്

23 മിനിറ്റിനുള്ളിൽ 9 ലക്ഷ്യങ്ങൾ നേടി; ഭാരതത്തിലെ നാശനഷ്ടങ്ങളുടെ ഒരു ഫോട്ടോയെങ്കിലും കാണിക്കൂ: അജിത് ഡോവൽ

ആത്മശക്തി പ്രകാശിപ്പിക്കുന്നവരാണ് യഥാര്‍ത്ഥ ഗുരുക്കന്മാര്‍: മാതാ അമൃതാനന്ദമയി ദേവി

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് കേരളത്തിലെത്തും; മാരാര്‍ജി ഭവന്‍  ഉദ്ഘാടനം നാളെ 

സർവകലാശാലയിലെ അക്കാദമിക അന്തരീക്ഷം തകർക്കരുത്; ഭരണത്തിന്റെ മറപറ്റി അക്രമവും, അരാജകത്വവും അഴിച്ചുവിടുന്ന പ്രവർത്തനങ്ങൾ അവസാനിപ്പിക്കണം: ABRSM

ഗുരുപൂർണിമയോടനുബന്ധിച്ച് വിദ്യാഭ്യാസ വികാസകേന്ദ്രം കൊച്ചിയിൽ സംഘടിപ്പിച്ച ഗുരുവന്ദനം പരിപാടിയിൽ പ്രൊഫ. എം.കെ. സാനുവിനെ സംസ്ഥാന അധ്യക്ഷൻ ഡോ. എൻ. സി. ഇന്ദുചൂഢനും ബാലഗോകുലം മാർഗദർശി എം.എ. കൃഷ്ണനെ ശിക്ഷാ സംസ്‌കൃതി ഉത്ഥാൻ ന്യാസ് ദേശീയ സംയോജകൻ എ. വിനോദും ആദരിച്ചപ്പോൾ. സി.ജി. രാജഗോപാൽ, മനോജ് മോഹൻ, കെ.ജി. ശ്രീകുമാർ, ജന്മഭൂമി എഡിറ്റർ കെ.എൻ.ആർ. നമ്പൂതിരി, സംസ്ഥാന സംയോജക് ബി.കെ. പ്രിയേഷ്‌കുമാർ തുടങ്ങിയവർ സമീപം.

ഗുരുപൂര്‍ണിമ: എംഎ സാറിനെയും സാനു മാഷിനെയും ആദരിച്ചു വിദ്യാഭ്യാസ വികാസകേന്ദ്രം

ശമ്പളം ചോദിച്ചവരെ വെടിവച്ച് കൊന്നത് കമ്യൂണിസ്റ്റ് സര്‍ക്കാര്‍: ശിവജി സുദര്‍ശന്‍

ബാലഗോകുലം ദക്ഷിണ കേരളം സംസ്ഥാന സമ്മേളനം ബാലരാമപുരത്ത്

Load More

Latest English News

They Will Move into ‘Sneha Nikunjam’ on the 23rd

Celebration of Narada Jayanti; Bharat Showcased the Strength of Atmanirbharatha: R. Sanjayan

Ivide Thaliridum Orottamottum Vaadi Kozhiju Veezhilla…

പഹൽഗാം ആക്രമണം നിന്ദ്യം : ആർഎസ്എസ്

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies