VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ലോകം

വരുന്നു പ്ലാസ്റ്റിക് തിന്നുന്ന എന്‍സൈമുകള്‍; കണ്ടെത്തല്‍ ബ്രൂണല്‍ സര്‍വകലാശാലയുടേത്

VSK Desk by VSK Desk
1 December, 2023
in ലോകം
ShareTweetSendTelegram

ലണ്ടന്‍: പ്ലാസ്റ്റിക് തിന്നുന്ന എന്‍സൈമുകളെ കണ്ടെത്തി ബ്രൂണല്‍ സര്‍വകലാശാലയിലെ ശാസ്ത്രജ്ഞര്‍. ഒറ്റത്തവണ ഉപയോഗിച്ച് ഉപേക്ഷിക്കുന്ന പ്ലാസ്റ്റിക്കുകളെ വിഘടിപ്പിക്കാന്‍ കഴിയുന്ന രണ്ട് പുതിയ എന്‍സൈമുകളെയാണ് ബ്രൂണലിലെ ബയോമെഡിക്കല്‍ ശാസ്ത്രജ്ഞര്‍ കണ്ടെത്തിയത്. യൂണിവേഴ്സിറ്റിയുടെ ബയോഫിലിംസ് ആന്‍ഡ് മൈക്രോബയോംസ് ജേണലിലാണ് ഇത് സംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചത്. പ്ലാസ്റ്റിക്കിലൂടെ ലോകം നേരിടുന്ന മലിനീകരണഭീഷണിക്ക് കണ്ടെത്തല്‍ വലിയ പ്രയോജനം ചെയ്യുമെന്നാണ് സര്‍വകലാശാലയുടെ അവകാശവാദം.

പ്ലാസ്റ്റിക്കിനെ വിഘടിപ്പിക്കുന്ന എന്‍സൈമുകളെ എന്‍കോഡ് ചെയ്യുന്ന നിരവധി പുതിയ സ്പീഷീസുകളെ നേരത്തെ കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ടെങ്കിലും അവയുടെ പ്രവര്‍ത്തനം വളരെ സാവധാനത്തിലായതിനാല്‍ അത് പ്രയോജനപ്രദമായിരുന്നില്ലു. നിലവിലുള്ള റീസൈക്ലിങ് രീതികളേക്കാള്‍ വേഗത്തില്‍ പ്ലാസ്റ്റിക് വസ്തുക്കള്‍ വിഘടിപ്പിക്കാന്‍ പുതിയ എന്‍സൈമുകള്‍ക്കാകും. സാധാരണഗതിയില്‍ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കുകള്‍ വിഘടിക്കാന്‍ നൂറുകണക്കിന് വര്‍ഷങ്ങള്‍ എടുക്കും.

‘ഈ പുതിയ കണ്ടെത്തലുകള്‍ ആവേശകരമാണെന്ന് ബ്രൂണലിലെ ഗവേഷണത്തിന് നേതൃത്വം നല്കുന്ന ഡോ. റൊണന്‍ മക്കാര്‍ത്തി പറഞ്ഞു. ‘ഞങ്ങള്‍ രണ്ട് പുതിയ പോളീത്തിലീന്‍ ടെറഫ്താലേറ്റ് എന്‍സൈമുകള്‍ തിരിച്ചറിഞ്ഞു.  ഓരോ എന്‍സൈമും ബാക്ടീരിയകളെ മൊത്തത്തില്‍ പരിഷ്‌ക്കരിച്ച് അവയുടെ വിഘടനശക്തി മെച്ചപ്പെടുത്തുന്നതിന് ശേഷിയുള്ളവയാണെന്ന് കണ്ടെത്തി.

പ്ലാസ്റ്റിക് വിഘടിപ്പിക്കുന്ന ബാക്ടീരിയകളെ ജനിതകമായി രൂപകല്‍പ്പന ചെയ്തു. ഇത് പ്ലാസ്റ്റിക്കിന് ചുറ്റുമുള്ള എന്‍സൈമിന്റെ സാന്ദ്രത വര്‍ധിപ്പിക്കുകയും കൂടുതല്‍ ശക്തവും വിഘടന ശേഷിയില്‍ കരുത്തുള്ളതുമാക്കി, ഡോ മക്കാര്‍ത്തി പറഞ്ഞു. പുതിയ എന്‍സൈമുകളെ ഒരു ബയോ റിയാക്ടറില്‍ പരീക്ഷിക്കാനാണ് പദ്ധതിയെന്ന് ഗവേഷക ഡോ. സോഫി ഹോവാര്‍ഡ് കൂട്ടിച്ചേര്‍ത്തു.

Share11TweetSendShareShare

Latest from this Category

ഓസ്‌ട്രേലിയയില്‍ ഹിന്ദുസമ്മേളനം

ധാര്‍മിക ബോധമുണര്‍ത്തി ടാന്‍സാനിയയില്‍ ഹിന്ദു പരിവാര്‍ ശിബിരം

ഉഗാണ്ടയില്‍ ശ്രദ്ധേയമായി ഹിന്ദുപരിവാര്‍ ശിബിരം

ശാസ്ത്രപുരോഗതി വിലയിരുത്തേണ്ടത് സാമ്പത്തിക നേട്ടത്തിന്റെ അടിസ്ഥാനത്തിലല്ല: ദത്താത്രേയ ഹൊസബാളെ

മേധാവിത്വം ഹിന്ദുവിന്റെ സ്വഭാവമല്ല : ദത്താത്രേയ ഹൊസബാളെ

സിയാറ്റിലിൽ സ്വാമി വിവേകാനന്ദന്റെ പ്രതിമ അനാച്ഛാദനം ചെയ്തു

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

മന്‍സുഖ് മാണ്ഡവ്യക്ക് എബിവിപി മെമ്മോറാണ്ടം സമര്‍പ്പിച്ചു

ജീവിതത്തിന്റെ മൂലധനമാണ് സ്നേഹമെന്ന് മാതാ അമൃതാനന്ദമയീ ദേവി

സ്കൂൾ കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്ത് സേവാഭാരതി

ആര്‍എസ്എസ് സാംസ്‌കാരിക സംഘടന, ഹിന്ദുത്വം ഭാരതത്തിന്റെ ദേശീയത : കെ.പി രാധാകൃഷ്ണന്‍

തപസ്യ അക്ഷരോത്സവം സമാപിച്ചു; ഓര്‍മകള്‍ ഓടിയെത്തിയ സ്മൃതിസദസ്

കമ്മ്യൂണിസ്റ്റുകള്‍ പരാജയപ്പെട്ട സിദ്ധാന്തത്തിന് അടയിരിക്കുന്നവര്‍: ഫ്രാന്‍സിസ് ടി. മാവേലിക്കര

വികസിത കേരളവും വിദ്യാഭ്യാസവും; ഗവര്‍ണറുമായി ചര്‍ച്ച നടത്തി

തപസ്യ അക്ഷരോത്സവം: സത്യാനന്തര കാലത്തെ തുറന്നുകാട്ടി സാഹിത്യ ചര്‍ച്ച

Load More

Latest English News

Dr. Velmani Returns to Thank Those Who Gave Her Wings to Fly

BMS follows the path of harmony – Bhaiyyaji Joshi

Casteism Must Be Eradicated from Society – Bhaiyyaji Joshi

Value-based education must blend heritage with technology: Kerala Governor

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies