VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home RSS Press Release

കൊറോണ വൈറസ് വ്യാപനം തടയാന്‍ സ്വയംസേവകര്‍ മുന്‍കൈയെടുക്കണം: ആര്‍എസ്എസ് പ്രാന്തകാര്യവാഹ്

VSK Desk by VSK Desk
21 March, 2020
in Press Release
ShareTweetSendTelegram

കൊച്ചി: കൊറോണ വൈറസ് വ്യാപനം തടയാന്‍ സ്വയംസേവകര്‍ മുന്‍കൈയെടുക്കണമെന്ന് ആര്‍എസ്എസ് പ്രാന്തകാര്യവാഹ് ഗോപാലന്‍കുട്ടി മാസ്റ്റര്‍. കൊറോണ വൈറസ് വ്യാപിക്കുന്നത് തടയുന്നതിനായി 22ന് ജനത കര്‍ഫ്യൂ ആചരിക്കണമെന്ന പ്രധാനമന്ത്രിയുടെ ആഹ്വാനമനുസരിച്ച് ശാഖാ കാര്യങ്ങള്‍ ക്രമീകരിക്കണമെന്ന് ആര്‍എസ്എസ് സര്‍കാര്യവാഹ് സുരേഷ് ജോഷി നിര്‍ദേശിച്ചിട്ടുണ്ട്. അതിനാല്‍ ശാഖാ സമയം നാളെ രാവിലെ 6.30ന് മുന്‍പോ രാത്രി ഒമ്പതിനു ശേഷമോ പ്രാര്‍ഥന മാത്രമായി ക്രമീകരിക്കണം. രോഗവ്യാപനം തടയുന്നതിന് കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കാനും സാമൂഹ്യ അകലം എന്ന പ്രതിരോധരീതി അവലംബിക്കാനും സ്വയംസേവകര്‍ തയാറാകണം. ജനങ്ങളില്‍ ആശങ്ക പടര്‍ത്താതെ അതേ സമയം രോഗവ്യാപനം തടയാനുള്ള ബോധവത്കരണത്തിന് സ്വയംസേവകര്‍ മുന്‍കൈയെടുക്കണം. ക്ഷേത്ര ഉത്സവങ്ങള്‍, മറ്റു പൊതുചടങ്ങുകള്‍ എന്നിവ നടത്തുമ്പോള്‍ സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിക്കാന്‍ എല്ലാ സ്വയംസേവകരും പ്രത്യേകം ശ്രദ്ധിക്കണമെന്നും ഗോപാലന്‍കുട്ടി മാസ്റ്റര്‍ ആവശ്യപ്പെട്ടു.

Tags: #Coronavirus#COVID19RSS
Share1TweetSendShareShare

Latest from this Category

ഭീകരരെ നിലയ്ക്ക് നിര്‍ത്തണം: ആര്‍എസ്എസ്

Akhil Bharatiya Karyakari Mandal Baithak of RSS Concluded

ആര്‍ എസ് എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവതിന്റെ വിജയദശമി ബൗദ്ധികിന്റെ പൂര്‍ണ്ണ രൂപം

Full Speech – RSS Sarsanghchalak Dr. Shri Mohan ji Bhagwat on the occasion of Sri Vijayadashami Utsav 2020

ABPS is the highest decision making body of the RSS

Bengaluru to host the RSS Akhil Bharatiya Pratinidhi Sabha – 2020

The press conference addressed by Sarsanghchalak Ji after Shri Ramjanmabhoomi judgment

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

സായുധ സേനയ്ക്കും കേന്ദ്ര സർക്കാരിനും അഭിനന്ദനം: ആർഎസ്എസ്

കൃഷ്ണശർമ്മ പുരസ്കാരം; അപേക്ഷ ക്ഷണിച്ചു

പാശ്ചാത്യ മാതൃകകള്‍ പരാജയം: ഡോ. മോഹന്‍ ഭാഗവത്

കസ്തൂരിരംഗന്‍ ദേശീയ ജീവിതത്തിലെ തിളക്കമുള്ള നക്ഷത്രം; ആര്‍എസ്എസ്

ഈ യുദ്ധം ധര്‍മ്മവും അധര്‍മ്മവും തമ്മിലുള്ളതാണ് :ഡോ. മോഹന്‍ ഭാഗവത്

Ivide Thaliridum Orottamottum Vaadi Kozhiju Veezhilla…

വിദ്യാർത്ഥികൾക്കായി ശാസ്ത്ര ശില്പശാല

യഥാര്‍ത്ഥ സ്വാതന്ത്ര്യം പൂക്കുന്ന രാജ്യം കെട്ടിപ്പടുക്കണം :ഡോ. മോഹന്‍ ഭാഗവത്

Load More

Latest English News

Ivide Thaliridum Orottamottum Vaadi Kozhiju Veezhilla…

പഹൽഗാം ആക്രമണം നിന്ദ്യം : ആർഎസ്എസ്

Extremist Figures Featured in Protest Against Wakf Amendment

Devi Ahilya Revived Centers of Culture Destroyed by Invaders: Smriti Irani

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies