VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home സംസ്കൃതി

ഡിസംബർ 30: രമണ മഹർഷി ജയന്തി

VSK Desk by VSK Desk
30 December, 2022
in സംസ്കൃതി
ShareTweetSendTelegram

മൗനത്തിലൂടെ ആത്മീയതയുടെ അവാച്യ അനുഭൂതി പകര്‍ന്ന ഋഷിവര്യനായിരുന്നു രമണ മഹര്‍ഷി. സനാതന ധര്‍മ്മത്തിന്‍റെ ശാശ്വത മൂല്യങ്ങള്‍ അദ്ദേഹം സ്വജീവിതത്തിലൂടെ ജനകോടികളോട് വിളംബരം ചെയ്തു. തപസ്സിലൂടെ അദ്ദേഹം വിജ്ഞാനവും തേജസ്സും ആര്‍ജ്ജിച്ചു.

1879 ഡിസമ്പര്‍ 30 നു തമിഴ്നാട്ടിലെ തിരുച്ചുഴിയില്‍ ധനുമാസത്തിലെ തിരുവാതിര ദിവസമായിരുന്നു മഹര്‍ഷിയുടെ ജനനം. വെങ്കിട്ടരാമന്‍ എന്നായിരുന്നു പൂർവ്വ പേര്.

യൗവ്വനത്തിലേക്ക് കാലൂന്നിയപ്പോള്‍ത്തന്നെ തപസ്സിലേക്കദ്ദേഹം തിരിഞ്ഞു. 17 -ാം വയസ്സില്‍ -1896 സെപ്റ്റംബര്‍ ഒന്നിന് അദ്ദേഹം തിരുവണ്ണാമലയിലെത്തി. അവിടത്തെ അരുണാചലം ക്ഷേത്രത്തിലും, സ്കന്ദാശ്രമം, വിരൂപാക്ഷഗുഹ, പാതാളലിംഗം എന്നിവിടങ്ങളിലായി മാറി മാറി തപസ്സു ചെയ്തു – ഒന്നല്ല , 54 കൊല്ലം !

രമണ മഹര്‍ഷിയുടെ തപശ്ചര്യയും തപശ്ശക്തിയും പാശ്ചാത്യലോകത്തിന് അത്ഭുതമായിരുന്നു. ഇരുപതാം നൂറ്റാണ്ടിലും ഒരു തപസ്വിയൊ? – അവര്‍ അത്ഭുതം കൂറി.
പോള്‍ ബ്രണ്ടന്‍ ‘എന്‍റെ മഹര്‍ഷിയും അദ്ദേഹത്തിന്‍റെ സന്ദേശവും‘ എന്ന പുസ്തകത്തിലൂടെ രമണ മഹര്‍ഷിയുടെ സിദ്ധികളെ ലോകത്തിനു പരിചയപ്പെടുത്തി. ഈയിടെ അന്തരിച്ച വിഖ്യാത ഫ്രഞ്ച് ഫോട്ടോഗ്രാഫര്‍ ഹെന്‍റി കാര്‍ട്ടിയര്‍ ബ്രസ്സൊന്‍ ആയിരുന്നു രമണ മഹര്‍ഷിയുടെ പ്രസിദ്ധമായ ചിത്രങ്ങള്‍ എടുത്തത്.

ഭഗവാന്‍ എന്നറിയപ്പെട്ടിരുന്ന രമണ മഹര്‍ഷിയെ കാണാന്‍ ശ്രീനാരായണ ഗുരുവും ചെന്നിരുന്നു. അതിനു ശേഷം അദ്ദേഹം എഴുതിയ കൃതികളാണ് നിര്‍വൃതി പക്ഷകവും, മുനിചര്യാ പഞ്ചകവും.

കാവ്യഗണ്ഠ ഗണപതി ശാസ്ത്രിയായിരുന്നു രമണ മഹര്‍ഷിയുടെ പ്രധാന ശിഷ്യന്‍. രമണ മഹര്‍ഷി ആശ്രമത്തിന്‍റെ സ്ഥാപകനായ സുമേശാനന്ദ സ്വാമികളാണ് മഹര്‍ഷിയെ കേരളീയര്‍ക്ക് പരിചയപ്പെടിത്തിയത്.

1950 ഏപ്രില്‍ 14 ന് ഒരു വിഷുദിവസം 71-ാം വയസ്സില്‍ രമണ മഹര്‍ഷി സമാധിയായി.

ShareTweetSendShareShare

Latest from this Category

സന്ത് രവിദാസ്: സാമൂഹ്യ സമരതയിലൂന്നിയ സാമൂഹ്യ നവോത്ഥാന നായകൻ

ഡിസംബർ 22 ദേശീയ ഗണിത ദിനം; ഭാരതീയ ഗണിത പാരമ്പര്യം പാഠപുസ്തകങ്ങളിൽ

ഇന്ന് അരവിന്ദ സമാധിദിനം; യാഥാർത്ഥ്യമാകുന്ന അരവിന്ദദർശനം

ഇന്ന് ഗുരു തേഗ് ബഹദൂറിൻ്റെ 350-ാം ബലിദാനദിനം; ബലിദാനം നൽകുന്ന സന്ദേശം

സംഘദൗത്യം: ഭാരതത്തിന്റെ ചരിത്രനിയോഗം

നവരാത്രി എട്ടാം ദിവസം: ദേവി മഹാഗൗരി

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

സേവന സജ്ജരായി സേവാഭാരതി; 112 ഡോക്ടര്‍മാര്‍, 265 നഴ്‌സുമാര്‍, 5000 പ്രവര്‍ത്തകര്‍

സംസ്‌കാരവും ധാര്‍മ്മികതയുമാണ് സംഘ പ്രവര്‍ത്തനത്തിന്റെ അടിത്തറ : ഡോ. മോഹന്‍ ഭാഗവത്

ജനസംഖ്യാ നിയമം വരണം, രാജ്യം വികസിതമാകണ്ട; വികസിച്ചുകൊണ്ടേയിരിക്കണം: സ്വാമി ചിദാനന്ദപുരി

ഗുരു തേഗ്ബഹദൂറിന്റേത് സമാനതകളില്ലാത്ത ധീരത: രാംദത്ത് ചക്രധര്‍

കൊട്ടാരക്കര നഗരസഭ
ഹിന്ദു ഏകതാ സമ്മേളനം   സദാനന്ദ പുരം അവധൂതാശ്രമം മഠാധിപതി  സ്വാമി ചിദാനന്ദഭാരതി   ഭദ്രദീപം കൊളുത്തി ഉത്ഘാടനം ചെയ്യുന്നു

ഹിന്ദുവെന്നതിൽ അഭിമാനം, അത് തുറന്നു പറയുന്നതിലും അഭിമാനം: അനുശ്രീ

ആഗോള സമ്പദ്‌വ്യവസ്ഥയെ ബയോടെക്ക് മേഖല നയിക്കും: കേന്ദ്രമന്ത്രി

ചേമഞ്ചേരി ഹിന്ദു ഏകതാ സംഗമം

ജനാധിപത്യം അറിയാന്‍ മുന്‍ നക്‌സലുകള്‍ നിയമസഭയില്‍

Load More

Latest English News

Value-based education must blend heritage with technology: Kerala Governor

National Education Policy should be viewed with a long-term vision: Dr. Krishna Gopal

Demonstrations are Anarchy; Kanthapuram States Muslim Women Should Not Participate in Protests

Bharat was not born in 1947, nor created by the British : J. Nandakumar

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies