ദേശീയസമ്മേളനത്തിലെ പ്രമേയങ്ങള്‍ക്കുള്ള നിര്‍ദേശങ്ങള്‍ വിദ്യാര്‍ത്ഥികളില്‍ നിന്ന് ക്ഷണിച്ച് എബിവിപി
ന്യൂദല്‍ഹി: രാജ്യത്തുടനീളമുളള വിദ്യാര്‍ത്ഥികളില്‍ നിന്നും വിദ്യാഭ്യാസ, സാമൂഹിക, സാംസ്‌കാരിക, പാരിസ്ഥിതിക വിഷയങ്ങളില്‍ നിര്‍ദേശങ്ങള്‍ ക്ഷണിച്ച് എബിവിപി. തെരഞ്ഞെടുക്കപ്പെടുന്നവ ദല്‍ഹിയില്‍ ചേരുന്ന ദേശീയ സമ്മേളനത്തില്‍ ചര്‍ച്ച ചെയ്ത് പ്രമേയമായി അംഗീകരിക്കും. ...