മീനാക്ഷിക്ക് അംഗത്വം നല്‍കി എബിവിപി അംഗത്വ കാമ്പയിന്‍ തുടങ്ങി
തൃപ്പൂണിത്തുറ: ശാരീരിക അവശതകളെല്ലാം മറന്ന് നാഷണല്‍ മീന്‍സ് കം മെറിറ്റ് സ്‌കോളര്‍ഷിപ്പില്‍ ഉയര്‍ന്ന മാര്‍ക്കോടുകൂടി വിജയം കൈവരിച്ച തൃപ്പൂണിത്തുറ ഗവ. ഗേള്‍സ് ഹൈസ്‌കൂളിലെ മീനാക്ഷി എന്‍. നവീന്‍ ...






















