Tag: BMS

BMS@70, ആഘോഷിക്കാനും ആത്മപരിശോധന നടത്താനുമുള്ള അവസരം : സർസംഘചാലക്

ന്യൂദൽഹി:ഭാരതീയ മസ്ദൂർ സംഘത്തിന്റെ (ബിഎംഎസ്) ഒരു വർഷം നീണ്ടുനിന്ന സപ്തതി ആഘോഷം ചടങ്ങല്ല, വന്ന വഴികൾ നോക്കാനും ആത്മപരിശോധന നടത്താനുമുള്ള അവസരമാണെന്ന് ആർഎസ്എസ് സർസംഘചാലക് ഡോ. മോഹൻ ...

ബിഎംഎസ് സപ്തതി : പഞ്ച പരിവർത്തനത്തിലൂന്നി പ്രചാരണം

ന്യൂദൽഹി: ഭാരതീയ മസ്ദൂർ സംഘത്തിന് 70 വർഷം പൂർത്തിയാകുന്ന 23ന് ഇന്ദിരാഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ മഹാസമ്മേളനം സംഘടിപ്പിക്കുമെന്ന് അഖിലേന്ത്യാ പ്രസിഡന്റ് ഹിരണ്മയ് പാണ്ഡ്യ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ആർഎസ്എസ് ...

ശമ്പളവും പെന്‍ഷനും മുടങ്ങുന്നതില്‍ അന്വേഷണം വേണം: എന്‍ജിഒ സംഘ്

തിരുവനന്തപുരം: കേരളത്തില്‍ കഴിഞ്ഞ കുറച്ചു കാലങ്ങളായി ട്രഷറികളില്‍ സെര്‍വര്‍ തകരാര്‍ എന്ന പേരില്‍ എല്ലാ മാസത്തിന്റെയും ആദ്യ ദിനങ്ങളില്‍ ശമ്പളം, പെന്‍ഷന്‍ എന്നിവ ഉള്‍പ്പെടെയുള്ള ട്രഷറി ഇടപാടുകള്‍ മുടങ്ങുന്നത് ...

മുനമ്പം സമരം വഖഫ് അധിനിവേശത്തിനെതിരെയുള്ള പോരാട്ടത്തിന് മാതൃക: എ.ഡി. ഉണ്ണികൃഷ്ണന്‍

കൊച്ചി: രാജ്യത്ത് നടന്നിട്ടുള്ള സമര ചരിത്രങ്ങളില്‍ മുനമ്പം വഖഫ് വിരുദ്ധ സമരം ഇടംപിടിക്കുമെന്നും ഇത് കേവലം മുനമ്പത്തിനു വേണ്ടി മാത്രമുള്ള സമരം അല്ലെന്നും രാജ്യത്തിനുവേണ്ടിയുള്ള സമരമാണെന്നും ഭാരതീയ മത്സ്യ ...

ശിവജി സുദര്‍ശനന്‍ (സംസ്ഥാന പ്രസി), ജി.കെ. അജിത്ത് (ജന.സെക്ര), സി. ബാലചന്ദ്രന്‍ (ട്രഷ), കെ. മഹേഷ്‌കുമാര്‍ (സംഘടനാ സെക്ര).

ശിവജി സുദര്‍ശനന്‍ സംസ്ഥാന പ്രസിഡന്റ്, ജി.കെ. അജിത്ത് ജന. സെക്രട്ടറി

പാലക്കാട്: ബിഎംഎസ് സംസ്ഥാന പ്രസിഡന്റായി ബി. ശിവജി സുദര്‍ശനനെയും (കൊല്ലം) ജന. സെക്രട്ടറിയായി ജി.കെ. അജിത്തിനെയും (തിരുവനന്തപുരം), ട്രഷററായി സി. ബാലചന്ദ്രനെയും (പാലക്കാട്) തെരഞ്ഞെടുത്തു. കെ. മഹേഷ്‌കുമാര്‍ ...

കേരളത്തിലെ സാമ്പത്തിക സ്ഥിതി സംബന്ധിച്ച് ധവളപത്രം പുറപ്പെടുവിക്കണം; ബിഎംഎസ് പ്രമേയം

പാലക്കാട്: കേരളത്തിലെ കടുത്ത സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ സത്വരനടപടി സ്വീകരിക്കണമെന്ന് ബിഎംഎസ് സംസ്ഥാന സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ഇടതുസര്‍ക്കാര്‍ അധികാരമേല്‍ക്കുന്നതുവരെ ഒന്നരലക്ഷം കോടിയായിരുന്നു കടമെങ്കില്‍ ഇന്നത് നാലുലക്ഷം ...

ബിഎംഎസ് സംസ്ഥാന സമ്മേളനത്തിന് നാളെ തുടക്കം

പാലക്കാട്: ബിഎംഎസ് ഇരുപതാം സംസ്ഥാന സമ്മേളനം നാളെ മുതല്‍ 11 വരെ പാലക്കാട്ട് നടക്കും. 10ന് രാവിലെ 10.30ന് പ്രസന്നലക്ഷ്മി കല്യാണമണ്ഡപത്തില്‍ ദേശീയ ജനറല്‍ സെക്രട്ടറി രവീന്ദ്ര ഹിംതെ ...

ചരിത്ര നേട്ടം: ദക്ഷിണ നാവിക ആസ്ഥാനത്ത് ബിഎംഎസിന് അംഗീകാരം

കൊച്ചി: കൊച്ചി സതേണ്‍ നേവല്‍ കമാന്‍ഡില്‍ തൊഴിലാളി സംഘടനകളുടെ ഹിതപരിശോധനയില്‍ ബിഎംഎസിന്റെ നേതൃത്വത്തിലുള്ള സതേണ്‍ നേവല്‍ കമാന്‍ഡ് സിവിലിയന്‍ എംപ്ലോയീസ് ഓര്‍ഗനൈസേഷന് അംഗീകാരം. 2,600 ഓളം വോട്ടര്‍മാരാണ് രഹസ്യ ...

പുതിയ വാര്‍ത്തകള്‍

Latest English News