ലേബര്‍ കോഡ്: ബിഎംഎസ് സ്വാഗതം ചെയ്തു; ആശങ്കകള്‍ പരിഹരിക്കുമെന്ന് കേന്ദ്രത്തിന്റെ ഉറപ്പ്
ന്യൂദല്‍ഹി: നാല് ലേബര്‍ കോഡുകള്‍ നടപ്പാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടിയെ ബിഎംഎസ് സ്വാഗതം ചെയ്തു. ഇക്കാര്യത്തില്‍ ബിഎംഎസ് ഉയര്‍ത്തിയ ആശങ്കകള്‍ പരിഹരിക്കുമെന്ന് കേന്ദ്രതൊഴില്‍ മന്ത്രി മന്‍സുഖ് മാണ്ഡവ്യ ബിഎംഎസ് പ്രതിനിധി ...


















