ഏത് വിവേചനവും ദേശീയ ഐക്യത്തിന് ഹാനികരം: ദത്താത്രേയ ഹൊസബാളെ
ദര്‍ഭംഗ(ബിഹാര്‍): സമൂഹത്തിലെ ഏത് തരത്തിലുള്ള വിവേചനവും ദേശീയ ഐക്യത്തിന് ഹാനികരമാണെന്ന് ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ. ജാതി, വര്‍ഗം, വിഭാഗം തുടങ്ങിയ എല്ലാ വ്യത്യാസങ്ങള്‍ക്കും അതീതമായി എല്ലാവരും ...























