സാമൂഹിക മാറ്റത്തിന് സജ്ജനശക്കികള്‍ ഒരുമിക്കണം: ദത്താത്രേയ ഹൊസബാളെ
രോഹ്തക് (ഹരിയാന): ലോകത്തെ നയിക്കാന്‍ ഭാരതം ആന്തരികശക്തി ആര്‍ജിക്കണമെന്ന് ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ. സംഘം നൂറ് വര്‍ഷമായി സംഘം പ്രവര്‍ത്തിക്കുന്നത് ഈ ലക്ഷ്യത്തോടെയാണ്. രാഷ്ട്രം ആഭ്യന്തരമായി ...




















