Tag: history

ജന്മഭൂമി ചരിത്രം വായിക്കാം- 9

ജന്മഭൂമി 2025 ല്‍ അമ്പതാം വര്‍ഷത്തിലേക്ക് കടക്കുകയാണ്. അച്ചടി മാധ്യമത്തിന്റെ സ്ഥാനം ഡിജിറ്റല്‍ മാധ്യമങ്ങള്‍ കൈയടക്കുന്നു, വര്‍ത്തമാന പത്രങ്ങള്‍ ഇല്ലാതാകുന്നുവെന്ന് കേള്‍ക്കാന്‍ തുടങ്ങിയിട്ട്് കുറഞ്ഞത് കാല്‍ നൂറ്റാണ്ടായി. ...

ജന്മഭൂമി ചരിത്രം വായിക്കാം- 8

എറണാകുളത്തു നിന്ന് അതിനിടെ, ജന്മഭൂമിയുടെ ഉടമസ്ഥത മാതൃകാ പ്രചരണാലയത്തിന് കൈമാറി. എറണാകുളത്തു നിന്നും പത്രം പ്രസിദ്ധീകരിക്കുന്നതിന്‍റെ മുഴുവന്‍ ചുമതലകളോടുകൂടി പി. നാരായണന്‍ മാതൃകാപ്രചരണാലയത്തിന്‍റെ ജനറല്‍ മാനേജരായി നിയമിതനായി.എറണാകുളത്തു ...

ജന്മഭൂമി ചരിത്രം വായിക്കാം- 7

അടിയന്തരാവസ്ഥ 1975 ജൂണ്‍ 25-ാം തീയതി അര്‍ദ്ധരാത്രിയില്‍ ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പ്രതിപക്ഷ നേതാക്കളെ മാത്രമല്ല, കോണ്‍ഗ്രസിലെ ഇന്ദിരാവിരുദ്ധ വിഭാഗക്കാരെയും രാജ്യവ്യാപകമായി തടങ്കലിലാക്കിയ ഇന്ദിരാഗാന്ധി, പത്രങ്ങളുടെ മേല്‍ ...

ജന്മഭൂമി ചരിത്രം വായിക്കാം – 6

നയപ്രഖ്യാപനം ജന്മഭൂമിയുടെ നയപ്രഖ്യാപനമായിരുന്നു അത്. യഥാര്‍ത്ഥ ദേശീയതയുടെയും ജനാധിപത്യത്തിന്‍റെ അത്യുന്നത ഭാവങ്ങളെയും പ്രതിഫലിക്കുന്നതാണെന്ന് തെളിയിക്കാന്‍ ആ കൊച്ചുപത്രത്തിന് ദിവസങ്ങളേ വേണ്ടിവന്നുള്ളു. അതുകൊണ്ടാവാം ജന്മഭൂമി സായാഹ്ന പത്രത്തിന് അല്‍പ്പായുസായി. ...

ജന്മഭൂമി ചരിത്രം വായിക്കാം – 5

നാലുപതിറ്റാണ്ടു മുമ്പ് ദേശീയവാദികളുടെ ആഗ്രഹ സാഫല്യമായി പിറന്നുവീണ ജന്മഭൂമി ദിനപത്രം ഇന്ന് ഒമ്പത് എഡിഷനുകളായി വളര്‍ന്നു. കേരളത്തിനു പുറത്ത് എഡിഷന്‍ ബെംഗളൂരിലാണ്. ഏറ്റവും പുതിയത് കൊല്ലത്ത്. ദിനപത്രങ്ങളുടെ ...

ജന്മഭൂമി ചരിത്രം വായിക്കാം- 4

കോഴിക്കോട്ടു നിന്ന് കോഴിക്കോട്ട് പത്രം അച്ചടിക്കുന്നതിനുള്ള ഏര്‍പ്പാടുകള്‍ ആരംഭിച്ചു. കല്ലായി റോഡിലുള്ള ജയഭാരത് അച്ചുകൂടത്തിലാണ് വ്യവസ്ഥ ചെയ്തത്. കേസരി വാരിക അവിടെയാണച്ചടിച്ചിരുന്നത്. ജയഭാരം മാനേജര്‍ ശ്രീ. എം. ...

ജന്മഭൂമി ചരിത്രം വായിക്കാം – 3

ജന്മഭൂമിയാകുന്നു.. ദേശീയ താല്‍പ്പര്യങ്ങള്‍ ഏറ്റവും അവഗണിക്കപ്പെട്ട ഈയവസരത്തില്‍ ജനങ്ങളെ ശരിയായ ദേശീയ വീക്ഷണത്തില്‍ പ്രശ്‌നങ്ങള്‍ അവതരിപ്പിക്കാനുള്ള മാധ്യമം ഇല്ലാത്ത അവസ്ഥ ആയിരുന്നു. പത്രത്തിന്‍റെ പേര് എന്തായിരിക്കണം പത്രാധിപര്‍ ...

ജന്മഭൂമി ചരിത്രം വായിക്കാം – 2

അനിവാര്യമായി.. ഈ പ്രചാരണങ്ങള്‍ നേരിടാന്‍ വാരിക മാത്രം പോരെന്നു വന്നു. ദിനപത്രം കൂടിയേ കഴിയൂ എന്ന് സംഘപരിവാറിലെ പല പ്രമുഖ പ്രവര്‍ത്തകര്‍ക്കും തോന്നിയതിന്‍റെ ഫലമാണ് 'ജന്മഭൂമി'. പത്രം ...

വലിയൊരു ചരിത്രമുണ്ട്, ജന്മഭൂമിക്ക്…

കുപ്രചാരണങ്ങള്‍ 1948-ല്‍, ഗാന്ധിഹത്യ ആരോപിച്ച് രാഷ്ട്രീയ സ്വയംസേവക സംഘത്തെ നെഹ്റു സര്‍ക്കാര്‍ നിരോധിച്ചപ്പോള്‍, സകല മാധ്യമങ്ങളും അതേറ്റുപാടുകയും സംഘത്തിനെതിരായ ദുഷ്പ്രചാരണങ്ങള്‍ നടത്തുകയും ചെയ്തു. പതിനായിരക്കണക്കിന് സംഘപ്രവര്‍ത്തകരെ തടവിലിട്ട്, ...

പുതിയ വാര്‍ത്തകള്‍

Latest English News