VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home ലേഖനങ്ങള്‍

വലിയൊരു ചരിത്രമുണ്ട്, ജന്മഭൂമിക്ക്…

ചരിത്രം വായിക്കാം...1

കാവാലം ശശി കുമാർ by കാവാലം ശശി കുമാർ
16 March, 2023
in ലേഖനങ്ങള്‍
Share
Tweet
SendTelegram

കുപ്രചാരണങ്ങള്‍

1948-ല്‍, ഗാന്ധിഹത്യ ആരോപിച്ച് രാഷ്ട്രീയ സ്വയംസേവക സംഘത്തെ നെഹ്റു സര്‍ക്കാര്‍ നിരോധിച്ചപ്പോള്‍, സകല മാധ്യമങ്ങളും അതേറ്റുപാടുകയും സംഘത്തിനെതിരായ ദുഷ്പ്രചാരണങ്ങള്‍ നടത്തുകയും ചെയ്തു. പതിനായിരക്കണക്കിന് സംഘപ്രവര്‍ത്തകരെ തടവിലിട്ട്, മര്‍ദിച്ചു. ഒന്നരവര്‍ഷത്തെ പീഡനത്തെ സംഘം അതിജീവിക്കുകയും ഗാന്ധിഹത്യയില്‍ നിരപരാധിത്വം തെളിയിക്കപ്പെടുകയും ചെയ്തു. നിരോധനം നിരുപാധികം പിന്‍വലിക്കാന്‍ സര്‍ക്കാര്‍ സന്നദ്ധമായി.
ഈ കാലത്ത് സംഘത്തെ അനുകൂലിക്കാന്‍ പോയിട്ട്, വിമര്‍ശനങ്ങള്‍ ന്യായയുക്തമാക്കാന്‍പോലും മാധ്യമങ്ങള്‍ തയാറായില്ല. ഈ പശ്ചാത്തലത്തില്‍ സംഘത്തിന്റെ ഭാവാത്മകവശങ്ങള്‍ ജനങ്ങള്‍ക്ക് വിശദീകരിച്ചുകൊടുക്കാന്‍ പ്രചാരണമാധ്യമങ്ങള്‍ ആവശ്യമാണെന്ന് പല പ്രമുഖ പ്രവര്‍ത്തകര്‍ക്കും തോന്നി. അതിന്റെ ഫലമായി വിവിധ ഭാഷകളില്‍ വാര്‍ത്തകളും വിശകലനങ്ങളും നല്‍കാന്‍ വാരികകള്‍ ആരംഭിച്ചു. 1951-ല്‍ കോഴിക്കോട്ടെ ചിലരുടെ ഉത്സാഹത്തില്‍ തുടങ്ങിയ ‘കേസരി’ വാരിക മലയാളത്തില്‍ അത്തരത്തിലുള്ള ആദ്യ പ്രസിദ്ധീകരണമായി..

(തുടരും)

Tags: janmabhumihistory
Share6
Tweet
SendShareShare

Latest from this Category

കര്‍മ്മയോഗി

ഇന്ന് ബലരാമജയന്തി- ഭാദ്രപദ ഹലഷഷ്ഠി : ദേശീയ കര്‍ഷകദിനം

ഓഗസ്റ്റ് 29: ദേശീയ കായിക ദിനം

ചര്‍ച്ചയാവേണ്ടത് ആരുടെ സമരങ്ങള്‍

ചരിത്രം ചിലരെ പൊള്ളിക്കുമ്പോള്‍…

ജെൻ-സി കാലത്തെ സംഘം

Load More

പുതിയ വാര്‍ത്തകള്‍

ജയരാജ് ചലച്ചിത്രോത്സവത്തിന് തുടക്കം

ഓം പ്രകാശ് മാഥുര്‍ കേരളം ഗവര്‍ണര്‍

സമഗ്രപുരോഗതി സാധ്യമാകാന്‍ സമാജം സംഘടിക്കണം: ഡോ. മന്‍മോഹന്‍ വൈദ്യ

വിദ്യാഭ്യാസത്തിലെ മാറ്റത്തിന് എല്ലാവരും മുൻകൈയെടുക്കണം: അതുൽ ലിമയെ

കേരള മഹാമാഘ മഹോത്സവം; മാർഗദർശകമണ്ഡലം നേതൃത്വം നൽകും

ആകി അബെ സംഘകാര്യാലയത്തിൽ; സർകാര്യവാഹുമായി കൂടിക്കാഴ്ച നടത്തി

നവരാത്രി സര്‍ഗ്ഗപ്രതിഭാ പുരസ്‌കാരം ജയരാജിന്

ഡോ. ധനഞ്ജയ് ദിവാകർ സഗ്ദേവിന്റെ സപ്തതി ആഘോഷിച്ചു

Load More

Latest English News

Farewell to M.A. Sir; RSS Pracharak who gifted the image of Unnikannan as an role model to Malayalam childhood

Do not exhibit women in public places; Samasta Kanthapuram faction’s circular sparks controversy

Ban on Onam Feast on Friday; Protest Against School Authorities’ Action

Seva Bharathi Advances Embracing the Value of Philanthropy: Madhu S. Nair

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies