ഹിന്ദു ഉണർന്നാൽ വിശ്വം ഉണരും; വളർച്ചയുടെ അളവുകോൽ അധികാരമല്ല, സേവനം: ഡോ. മോഹൻ ഭാഗവത്
ടൊറന്റോ(കാനഡ): ലോകസമൂഹത്തില്‍ ഭാരതത്തിന്റെ വളര്‍ച്ച വിലയിരുത്തേണ്ടത് മാനവികതയ്ക്ക് നല്കിയ സംഭാവനകളുടെ അടിസ്ഥാനത്തിലായിരിക്കണമെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. അധികാരമല്ല സേവനമാണ് അളവുകോല്‍. വിവിധതയും സാഹോദര്യവും സേവനവുമാണ് ...























