ആര്‍എസ്എസ് പ്രതിനിധിസഭയ്ക്ക് തുടക്കം
ബെംഗളൂരു: ആര്‍എസ്എസ് അഖില ഭാരതീയ പ്രതിനിധി സഭയ്ക്ക് ചന്നേനഹള്ളി ജനസേവാ വിദ്യാകേന്ദ്രത്തില്‍ തുടക്കമായി. സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതും സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെയും ഭാരതമാതാ ചിത്രത്തില്‍ പുഷ്പാര്‍ച്ചന ...
ബെംഗളൂരു: ആര്‍എസ്എസ് അഖില ഭാരതീയ പ്രതിനിധി സഭയ്ക്ക് ചന്നേനഹള്ളി ജനസേവാ വിദ്യാകേന്ദ്രത്തില്‍ തുടക്കമായി. സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതും സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെയും ഭാരതമാതാ ചിത്രത്തില്‍ പുഷ്പാര്‍ച്ചന ...
ബെംഗളൂരു: മണിപ്പൂര്‍ വിഷയത്തില്‍ ആര്‍എസ്എസ് ശാശ്വത സമാധാനം നിലനിര്‍ത്താനുള്ള പ്രയത്‌നത്തിലാണെന്ന് സഹസര്‍കാര്യവാഹ് സി.ആര്‍. മുകുന്ദ. സമാധാനവും പരസ്പര വിശ്വാസവും ഊട്ടിയുറപ്പിക്കുന്നതിന് സംഘം മണിപ്പൂരില്‍ ചെയ്തുവരുന്ന പ്രവര്‍ത്തനങ്ങള്‍ അഖില ...
നാഗ്പൂർ: ആർഎസ്എസ് അഖില ഭാരതീയ പ്രതിനിധിസഭ മാർച്ച് 21 മുതൽ 23 വരെ ബെംഗളുരുവിൽ ചേരും. ചന്നെനഹള്ളി ജനസേവ വിദ്യാ കേന്ദ്രത്തിൽ ചേരുന്ന പ്രതിനിധിസഭ സംഘത്തിൻ്റെ ശതാബ്ദി ...
മലപ്പുറം: മലപ്പുറത്തിന് വേണ്ടത് മതഫത്വയല്ലെന്നും മന സംസ്ക്കാരമാണെന്നും ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി ഹരിദാസ് പറഞ്ഞു. ചേളാരിയിൽ തേഞ്ഞിപ്പലം ഖണ്ഡിൻ്റെ വിജയദശമി ആഘോഷത്തിൽ സംസാരിക്കുകയായിരുന്നു ...
കൊച്ചി: ഭാരതത്തിന്റെ ജീവിതശൈലി സ്വീകരിച്ചാൽ ലോകത്തിന്റെ മുഴുവൻ പ്രശ്നങ്ങളും പരിഹരിക്കപ്പെടുമെന്ന് രാഷ്ട്രീയ സ്വയംസേവക സംഘം അഖിലഭാരതീയ സഹ ശാരീരിക് ശിക്ഷൺ പ്രമുഖ് ഓ കെ മോഹനൻ. രാഷ്ട്രീയ ...
।।ॐ।। ഹിന്ദുസമാജത്തിന്റെ പവിത്ര ശക്തിസാധന ഇന്നത്തെ പരിപാടിയുടെ മുഖ്യാതിഥി ബഹുമാനപ്പെട്ട ഡോ. കെ. രാധാകൃഷ്ണന്‍, വേദിയിലുപവിഷ്ടരായ മാനനീയ വിദര്‍ഭ പ്രാന്ത സംഘചാലക്, മാനനീയ സഹസംഘചാലക് നാഗ്പൂര്‍ മഹാനഗരത്തിന്റെ ...
വിജയദശമിയുടെ ഈ ധന്യമായ മുഹൂർത്തത്തിൽ പരംപൂജനീയ സർസംഘചാലക് ശ്രീ മോഹൻ ഭാഗവത്‍ജിയിൽ നിന്ന് ഈ പരിപാടിയിലേക്ക് ക്ഷണം കിട്ടിയതിൽ വളരെ സന്തോഷം ഉണ്ട്. പഞ്ചപരിവർത്തനത്തിന്റെ പടിവാതിലിൽ നിൽക്കുന്ന ...
നാഗ്പൂര്‍: ആര്‍എസ്എസ് എന്നത് ഹിന്ദുസമൂഹത്തിന്റെ പവിത്രശക്തിസാധനയുടെ പേരാണെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. വിശ്വമംഗള സാധനയില്‍ സംഘം മൗനപൂജാരിയാണ്. പവിത്രമായ മാതൃഭൂമിയെ പരമവൈഭവശാലിയാക്കാനുള്ള ശക്തിയും വിജയവും ...
നാഗ്പൂര്‍: ദേശീയ ജീവിതത്തെ നശിപ്പിക്കാനോ ഇല്ലാതാക്കാനോ ഉള്ള എല്ലാ ദുഷ്പ്രവണതകളും മുന്‍കൂട്ടി തടയേണ്ടത് അനിവാര്യമാണെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. ഭാരതത്തിലുടനീളം, പ്രത്യേകിച്ച് അതിര്‍ത്തിയിലും വനവാസി ...
ദിമ ഹസാവോ (ആസാം) : ദേശഭക്തരായ പൗരന്മാരായി ഭാരത മാതാവിനെ ഉയർന്ന നിലയിലെത്തിക്കാൻ നമ്മുടെ ജീവിതത്തിൽ വ്യക്തമായ ലക്ഷ്യവും ദൃഢനിശ്ചയവും വേണമെന്ന് ആർ എസ് എസ് സർകാര്യവാഹ് ...
പാലക്കാട്: സ്ത്രീസുരക്ഷയില്‍ വിട്ടുവീഴ്ച പാടില്ലെന്ന് ആര്‍എസ്എസ്. മൂന്ന് ദിവസമായി പാലക്കാട്ട് ചേര്‍ന്ന അഖില ഭാരതീയ സമന്വയ ബൈഠക് ഇക്കാര്യം ആഴത്തില്‍ ചര്‍ച്ച ചെയ്തു. ബംഗാളിലെ യുവ വനിതാ ഡോക്ടര്‍ക്കു ...
നാഗ്പൂർ: ആർഎസ്എസ് അഖില ഭാരതീയ സമന്വയ ബൈഠക് ആഗസ്ത് 31, സപ്തംബർ ഒന്ന്, രണ്ട് തീയതികളിൽ പാലക്കാട്ട് ചേരും. വർഷത്തിൽ ഒരു പ്രാവശ്യം ആർഎസ്എസ്, വിവിധ ക്ഷേത്ര ...
©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies