2025 മാര്‍ച്ച് 21 മുതല്‍ 23 വരെ കര്‍ണാടകയിലെ ചെന്നഹള്ളി ജനസേവാ വിദ്യാകേന്ദ്രത്തില്‍ നടന്ന രാഷ്ട്രീയ സ്വയംസേവക സംഘം അഖിലഭാരതീയ പ്രതിനിധി സഭ അംഗീകരിച്ച പ്രമേയം
ബംഗ്‌ളാദേശില്‍ ഹിന്ദുക്കള്‍ക്കും ഇതര ന്യൂനപക്ഷങ്ങള്‍ക്കുമെതിരായി അനിയന്ത്രിതവും ആസൂത്രിതവുമായി തുടരുന്ന തീവ്ര ഇസ്ലാമിക ശക്തികളുടെ അതിക്രമങ്ങളില്‍ അഖില ഭാരതീയ പ്രതിനിധി സഭ അതീവ ഉത്കണ്ഠ പ്രകടിപ്പിക്കുന്നു. ആസൂത്രിതവും നിരന്തരവുമായ ...