Tag: RSS100

രാഷ്ട്രഹിതം കൂട്ടായ ഉത്തരവാദിത്തമാണ്: ഡോ. മോഹന്‍ ഭാഗവത്

രാജ്‌കോട്ട്(ഗുജറാത്ത്): രാഷ്ട്രഹിതം ആരുടെയെങ്കിലും കുത്തകാധികാരമല്ലെന്നും സാമൂഹികമായ ചുമതലയാണെന്നും ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. രാഷ്ട്രഹിതത്തിന് അനുസൃതമായ പ്രവര്‍ത്തനങ്ങളോടെല്ലാമൊപ്പം സംഘം നിലകൊള്ളുമെന്നും അദ്ദേഹം പറഞ്ഞു. ആര്‍എസ്എസ് ശതാബ്ദി ...

രാഷ്ട്രതാല്പര്യത്തോടെയുള്ള ഏത് പ്രവര്‍ത്തനവും സംഘപ്രവര്‍ത്തനമാണ്: ഡോ. മോഹന്‍ ഭാഗവത്

രാജ്‌കോട്ട്(ഗുജറാത്ത്): ദേശീയ താല്പര്യത്തോടെയുള്ള നിസ്വാര്‍ത്ഥവും ആത്മാര്‍ത്ഥവുമായ ഏത് പ്രവര്‍ത്തിയും സംഘപ്രവര്‍ത്തനമാണെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. വിക്കിപീഡിയ വഴി ആര്‍എസ്എസിനെ അറിയാന്‍ ശ്രമിക്കരുത്. മറ്റുള്ളവരുടെ പ്രചാരണത്തിലൂടെയും ...

കായികതാരങ്ങള്‍ യുവാക്കള്‍ക്ക് പ്രേരണയാകണം: അലോക് കുമാര്‍

പാനിപ്പത്ത്(ഹരിയാന): യുവാക്കളെ കായികമേഖലയിലേക്ക് നയിക്കാന്‍ പ്രത്യേക പരിശ്രമം വേണമെന്ന് ആര്‍എസ്എസ് സഹസര്‍കാര്യവാഹ് അലോക് കുമാര്‍ പറഞ്ഞു. മയക്കുമരുന്നുകളില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ അവര്‍ക്ക് അത് സഹായകമാകും. മുന്‍നിര കായികതാരങ്ങള്‍ ...

സുരക്ഷിത ഭാരതത്തിന്റെ അടിത്തറ സംഘടിത ഹിന്ദുസമാജം: രാംദത്ത് ചക്രധര്‍

ബോദ്ല(ഛത്തിസ്ഗഡ്): സുരക്ഷിതഭാരതത്തിന്റെ അടിത്തറ സംഘടിത ഹിന്ദുസമാജമാണെന്ന് ആര്‍എസ്എസ് സഹസര്‍കാര്യവാഹ് രാംദത്ത് ചക്രധര്‍. ജാതിയുള്‍പ്പെടെ എല്ലാ വ്യത്യസ്തതകള്‍ക്കും അതീതമായ ഹിന്ദുസമൂഹം ഉണര്‍ന്ന് രാഷ്ട്രത്തിനായി പ്രവര്‍ത്തിക്കണമെന്ന് അദ്ദേഹം പറഞ്ഞു. സംഘശതാബ്ദിയുടെ ...

സംഘയാത്ര വ്യക്തിനിര്‍മാണത്തിലൂടെ രാഷ്ട്രനിര്‍മാണത്തിലേക്ക്: അരുണ്‍കുമാര്‍

ഹിസാര്‍(ഹരിയാന): വ്യക്തിനിര്‍മാണത്തിലൂടെ രാഷ്ട്രനിര്‍മാണത്തിലേക്കുള്ള യാത്രയാണ് സംഘപ്രവര്‍ത്തനമെന്ന് ആര്‍എസ്എസ് സഹസര്‍കാര്യവാഹ് അരുണ്‍കുമാര്‍. ഇനിയും എത്തിച്ചേരാത്തിടങ്ങളിലേക്കെത്തി മുഴുവന്‍ സമൂഹത്തെയും ഒരുമിച്ചുചേര്‍ക്കുക എന്നതാണ് ശതാബ്ദികാലത്തെ സംഘപ്രവര്‍ത്തനം. സംഘത്തിന് ശതാബ്ദി ആഘോഷമല്ല, ലക്ഷ്യപൂര്‍ത്തീകരണത്തിനുള്ള ...

സാങ്കേതികവിദ്യ സമൂഹത്തിന്റെ നന്മയ്ക്കാവണം: ഡോ. മോഹന്‍ ഭാഗവത്

ഛത്രപതി സംഭാജിനഗര്‍(മഹാരാഷ്ട്ര): പുതിയ കാലത്തിന്റെ മുന്നേറ്റത്തിന് സാങ്കേതിക വിദ്യ അനിവാര്യമാണെന്നും എന്നാല്‍ അത് നമ്മുടെ നിയന്ത്രണത്തിലായിരിക്കണമെന്നും ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. സാങ്കേതികവിദ്യ നമ്മളെ ഉപയോഗിക്കുകയല്ല, ...

രാഷ്ട്രത്തിൻ്റെ ഭാവി ശോഭനമാക്കേണ്ട ചുമതല ഹിന്ദുസമൂഹത്തിനുണ്ട്: ഡോ. മോഹൻ ഭാഗവത്

ഗംഗാപൂർ (മഹാരാഷ്ട്ര): ഹിന്ദു ധർമ്മം പാരമ്പര്യം, സംസ്കാരം, മൂല്യങ്ങൾ എന്നിവ സംരക്ഷിക്കുന്നതിനായി സമൂഹം ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്ന് ആർഎസ്എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവത് . ഗംഗാപൂരിൽ ഹിന്ദു ...

അറിവ് നേടുന്നത് എവിടെയായാലും ഭാരതത്തിനായി പ്രവർത്തിക്കണം: ഡോ. മോഹൻ ഭാഗവത്

ഛത്രപതി സംഭാജി നഗർ (മഹാരാഷ്ട്ര): വികസിത ഭാരതത്തിൻ്റെ സൃഷ്ടിക്ക് യുവാക്കളുടെ പങ്കാളിത്തം അത്യന്താപേക്ഷിതമാണെന്ന് ആർഎസ്എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവത് . അറിവ് നേടാൻ വിദേശത്തേക്ക് പോകുന്നതിൽ ...

ധാര്‍മ്മിക ഉണര്‍വ് സമൂഹം ചുമതലയായി കാണണം: ദത്താത്രേയ ഹൊസബാളെ

റാഞ്ചി(ഝാര്‍ഖണ്ഡ്): ധാര്‍മ്മിക ഉണര്‍വ് ചുമതലയായി സമൂഹം ഏറ്റെടുക്കണമെന്ന് ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ. നമ്മള്‍ ജനിച്ചുവീഴുന്ന കുടുംബമോ ജാതിയോ നമ്മുടെ നിയന്ത്രണത്തിലല്ല, പിന്നെ എന്തിനാണ് ജാതീയത? ഒരു ...

ജനങ്ങളില്‍ മാനസികൈക്യം അനിവാര്യമാണ്: ഡോ. മോഹന്‍ ഭാഗവത്

കൊല്‍ക്കത്ത: ആശയങ്ങള്‍ തമ്മില്‍ മത്സരിക്കുമെങ്കിലും രാജ്യത്തെ ജനങ്ങള്‍ക്കിടയില്‍ മാനസികൈക്യം ഉണ്ടാകേണ്ടത് അനിവാര്യമാണെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. സംഘം പ്രവര്‍ത്തിക്കുന്നത് സൗഹൃദത്തിലും നിരുപാധികമായ സ്‌നേഹത്തിലും അധിഷ്ഠിതമായാണെന്ന് ...

ആർഎസ്എസ് പിറന്നത് രാജ്യത്തിന്റെ ദുരവസ്ഥയിൽ നിന്ന്: ഡോ. മോഹൻ ഭാഗവത്

കൊല്‍ക്കത്ത: ആര്‍എസ്എസ് പിറന്നത് രാജ്യം നേരിട്ട ദുരവസ്ഥയെക്കുറിച്ചുള്ള ഡോ. ഹെഡ്‌ഗേവാറിന്റെ ആകുലതയില്‍ നിന്നാണെന്ന് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. സംഘത്തിന് സമാനമായി മറ്റൊരു സംഘടനയില്ല. ഭഗവാന്‍ ബുദ്ധന്റെ ...

ആര്‍എസ്എസ് കാര്യകാരി മണ്ഡല്‍ ബൈഠക്കിന് തുടക്കം

ജബല്‍പൂര്‍(മധ്യപ്രദേശ്): ആര്‍എസ്എസ് അഖില ഭാരതീയ കാര്യകാരി മണ്ഡല്‍ ബൈഠക് ജബല്‍പൂരിലെ കച്‌നാര്‍ സിറ്റിയില്‍ ആരംഭിച്ചു. സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതും സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെയും ഭാരതമാതാപ്രതിമയില്‍ പുഷ്പാര്‍ച്ചന ...

Page 1 of 4 1 2 4

പുതിയ വാര്‍ത്തകള്‍

Latest English News