മതാടിസ്ഥാനത്തിലുള്ള സംവരണം ഭരണഘടനാ ലംഘനമാണ്: ആർഎസ്എസ്
ബെംഗളൂരു: മതാടിസ്ഥാനത്തിലുള്ള സംവരണം ഭരണഘടനാ ലംഘനമാണെന്ന് ആർഎസ്‌എസ് സർകാര്യവാഹ് ദത്താത്രേയ ഹൊസബാളെ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. മുസ്ലീങ്ങൾക്ക് മതാധിഷ്ഠിത സംവരണം ഏർപ്പെടുത്താനുള്ള ആന്ധ്രാപ്രദേശിന്റെയും മഹാരാഷ്ട്രയുടെയും മുൻ ശ്രമങ്ങൾ ...