ഭാരതത്തിന്റെ ജീവിതശൈലി സ്വീകരിച്ചാൽ ലോകത്തിന്റെ മുഴുവൻ പ്രശ്നങ്ങളും പരിഹരിക്കപ്പെടും: ഓ കെ മോഹനൻ
കൊച്ചി: ഭാരതത്തിന്റെ ജീവിതശൈലി സ്വീകരിച്ചാൽ ലോകത്തിന്റെ മുഴുവൻ പ്രശ്നങ്ങളും പരിഹരിക്കപ്പെടുമെന്ന് രാഷ്ട്രീയ സ്വയംസേവക സംഘം അഖിലഭാരതീയ സഹ ശാരീരിക് ശിക്ഷൺ പ്രമുഖ് ഓ കെ മോഹനൻ. രാഷ്ട്രീയ ...