Tag: vandebharat

കേരളത്തിന് മൂന്നാം വന്ദേഭാരത്; പുതിയ സര്‍വീസ് എറണാകുളം-ബെംഗളൂരു റൂട്ടില്‍

കൊച്ചി: എറണാകുളം- ബെംഗളൂരു റൂട്ടില്‍ സ്‌പെഷല്‍ വന്ദേഭാരത് ട്രെയിന്‍ സര്‍വീസിനു സാധ്യത. പുതിയ റേക്ക് വന്ദേഭാരത് കഴിഞ്ഞ ദിവസം കൊല്ലത്ത് എത്തി. സര്‍വീസ് തീരുമാനിച്ചാലും തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാല്‍ ...

വന്ദേഭാരത് എക്‌സ്പ്രസ് മംഗലാപുരം വരെ നീട്ടി

തിരുവനന്തപുരം: തിരുവനന്തപുരത്ത് നിന്ന് ആലപ്പുഴ വഴി കാസര്‍ഗോഡേക്ക് പോകുന്ന വന്ദേഭാരത് എക്‌സ്പ്രസ് മംഗലാപുരം വരെ നീട്ടി,. രാവിലെ 6.15ന് മംഗലാപുരത്ത് നിന്ന് പുറപ്പെടുന്ന ട്രെയിന്‍ വൈകിട്ട് 3.05ന് തിരുവനന്തപുരത്തെത്തും. ...

മണ്ഡലകാലം; 15-25 വരെ ചെന്നൈ-കോട്ടയം റൂട്ടിൽ വന്ദേഭാരത് സ്‌പെഷ്യൽ ട്രെയിൻ; ഇന്ന് രാവിലെ മുതൽ ബുക്കിംഗ് ആരംഭിച്ചു

ചെന്നൈ: മണ്ഡലകാലം ആരംഭിച്ചതോടെ അയ്യപ്പ ഭക്തരുടെ തിരക്ക് കണക്കിലെടുത്ത് നാളെ മുതൽ വന്ദേഭാരത് എക്‌സ്പ്രസുകൾ സർവീസ് ആരംഭിക്കും. ചെന്നൈ-കോട്ടയം റൂട്ടിലാകും ദക്ഷിണ റെയിൽവേ വന്ദേഭാരതിന്റെ ശബരി സ്‌പെഷ്യൽ ട്രെയിനുകൾ ...

പുതിയ വാര്‍ത്തകള്‍

Latest English News