VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത

യുപിഐ വഴി പണം അയയ്‌ക്കുന്നതിന് നികുതി ചുമത്തില്ല; നിലപാട് വ്യക്തമാക്കി കേന്ദ്രധനമന്ത്രാലയം

VSK Desk by VSK Desk
22 August, 2022
in വാര്‍ത്ത
ShareTweetSendTelegram

ന്യൂഡൽഹി: യുപിഐ വഴി പണം അയയ്‌ക്കുന്നതിന് നികുതി ചുമത്തില്ലെന്ന് വ്യക്തമാക്കി കേന്ദ്ര ധനമന്ത്രാലയം. കേന്ദ്രസർക്കാർ യുപിഐ പേമെന്റുകൾക്ക് നികുതി ചുമത്താൻ ഒരുങ്ങുന്നതായി കഴിഞ്ഞ ദിവസം വാർത്തകൾ പ്രചരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ധനമന്ത്രാലയം നിലപാട് വ്യക്തമാക്കിയത്.

യുപിഐ പ്ലാറ്റ്‌ഫോമുകൾക്ക് അവരുടെ സേവന നിരക്ക് ഈടാക്കാൻ മറ്റ് മാർഗങ്ങളെക്കുറിച്ച് ചർച്ച ചെയ്യുമെന്നും മന്ത്രാലയം വ്യക്തമാക്കി. യുപിഐ പേമെന്റുകളെക്കുറിച്ച് മികച്ച അഭിപ്രായമാണ്.പൊതുജനങ്ങൾക്ക് സൗകര്യപ്രദവും സാമ്പത്തിക മേഖലയ്‌ക്ക് വലിയ ഉൽപാദന ക്ഷമത നൽകുകയും ചെയ്യുന്ന രീതിയാണിത്. അതിൽ നികുതി ചുമത്തുന്നതിനെക്കുറിച്ച് സർക്കാർ ആലോചിക്കുന്നില്ല. മന്ത്രാലയം വ്യക്തമാക്കി.

സേവന നിരക്കിനെക്കുറിച്ചുളള സർവ്വീസ് ദാതാക്കളുടെ ആശങ്കകൾ മറ്റ് മാർഗങ്ങളിലൂടെ പരിഹരിക്കാൻ നോക്കുമെന്നും മന്ത്രാലയം അറിയിച്ചു. ഇത്തരം പ്ലാറ്റ്‌ഫോമുകൾ ഉപഭോക്തൃസൗഹൃദമാണ്. കഴിഞ്ഞ വർഷവും സർക്കാർ ഡിജിറ്റൽ പേമെന്റ് ഇക്കോസിസ്റ്റത്തിന് സാമ്പത്തിക പിന്തുണ നൽകിയിരുന്നു. ഇക്കുറിയും അത് തുടരുകയാണ്. കൂടുതൽ പുതിയ ആശയങ്ങളും സാങ്കേതിക സംവിധാനവും സ്വീകരിക്കാൻ വേണ്ടി കൂടിയാണിത്.

അടുത്തിടെ ഡിജിറ്റൽ പേമെന്റിലെ മാറ്റങ്ങളുമായി ബന്ധപ്പെട്ട് ആർബിഐ പൊതുജനങ്ങളിൽ നിന്ന് അഭിപ്രായം തേടിയിരുന്നു. പേമെന്റ് ട്രാൻസാക്ഷനുകൾക്ക് പണം ഈടാക്കുന്നത് ഉൾപ്പെടെയുള്ള ഘടകങ്ങളിലാണ് അഭിപ്രായം തേടിയത്. ഇതോടെയാണ് ഇതുമായി ബന്ധപ്പെട്ട ഊഹാപോഹങ്ങൾ പ്രചരിച്ചു തുടങ്ങിയത്.

Share3TweetSendShareShare

Latest from this Category

ശതാബ്ദിയില്‍ സംഘത്തിന്റെ ആഗോള പ്രഭാവം

ഗണഗീതം റീൽസ് മത്സരം; ആകർഷകമായ സമ്മാനങ്ങൾ

സ്വാഭിമാനം ചോദ്യം ചെയ്തപ്പോഴാണ് ഉപ്പ് സത്യഗ്രഹം ഉണ്ടായത്: പി.ആർ ശശിധരൻ

നീറ്റ്-യുജി 2026 പരീക്ഷാ ക്രമക്കേട് : കേന്ദ്ര ഏജൻസികളുടെ സമയബന്ധിതമായ അന്വേഷണം വേണമെന്ന് എബിവിപി

പി.വി.കെ നെടുങ്ങാടി സ്മാരക മാധ്യമ പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു

സംഘം ശതാബ്ദിക്കപ്പുറം

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

ശതാബ്ദിയില്‍ സംഘത്തിന്റെ ആഗോള പ്രഭാവം

ഗണഗീതം റീൽസ് മത്സരം; ആകർഷകമായ സമ്മാനങ്ങൾ

സ്വാഭിമാനം ചോദ്യം ചെയ്തപ്പോഴാണ് ഉപ്പ് സത്യഗ്രഹം ഉണ്ടായത്: പി.ആർ ശശിധരൻ

നീറ്റ്-യുജി 2026 പരീക്ഷാ ക്രമക്കേട് : കേന്ദ്ര ഏജൻസികളുടെ സമയബന്ധിതമായ അന്വേഷണം വേണമെന്ന് എബിവിപി

പി.വി.കെ നെടുങ്ങാടി സ്മാരക മാധ്യമ പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു

ഓസ്‌ട്രേലിയയില്‍ ഹിന്ദുസമ്മേളനം

യുവകൈരളി സൗഹൃദവേദി: ദേവബാല പദ്മകുമാര്‍ പ്രസിഡന്റ്, പി.എസ്. നാരായണന്‍ ജനറല്‍ സെക്രട്ടറി

തപസ്യ 50-ാം വാര്‍ഷികോത്സവം കോഴിക്കോട്ട്; സുവര്‍ണോത്സവ സമാപനത്തില്‍ ബംഗാളി നാടോടി സംഗീതം മുഖ്യ ആകര്‍ഷണം

Load More

Latest English News

BMS follows the path of harmony – Bhaiyyaji Joshi

Casteism Must Be Eradicated from Society – Bhaiyyaji Joshi

Value-based education must blend heritage with technology: Kerala Governor

National Education Policy should be viewed with a long-term vision: Dr. Krishna Gopal

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies