VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

വി​സി നി​യ​മ​നം; ഗ​വ​ർ​ണ​റു​ടെ അ​ധി​കാ​രം കു​റ​യ്ക്കു​ന്ന ബി​ൽ സ​ഭ​യിൽ

ച​ർ​ച്ച​യ്ക്ക് ശേ​ഷം ബി​ൽ സ​ബ്ജ​ക്റ്റ് ക​മ്മി​റ്റി​ക്ക് വി​ട്ടു. സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ലെ രാ​ഷ്‌​ട്രീ​യ നി​യ​മ​ന​ങ്ങ​ൾ​ക്കെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​നം ഗ​വ​ർ​ണ​ർ പ​തി​വാ​ക്കി​യ​തോ​ടെ​യാ​ണു നി​ല​വി​ലെ നി​യ​മ​ത്തി​ൽ ഭേ​ദ​ഗ​തി വ​രു​ത്താ​ൻ സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ച​ത്.

VSK Desk by VSK Desk
25 August, 2022
in കേരളം
ShareTweetSendTelegram

തി​രു​വ​ന​ന്ത​പു​രം: സ​ർ​വ​ക​ലാ​ശാ​ലാ വൈ​സ് ചാ​ൻ​സ​ല​ർ നി​യ​മ​ന​ത്തി​ൽ ഗ​വ​ർ​ണ​റു​ടെ അ​ധി​കാ​രം വെ​ട്ടി​ക്കു​റ​യ്ക്കു​ന്ന “യൂ​ണി​വേ​ഴ്സി​റ്റി നി​യ​മ​ങ്ങ​ൾ (ഭേ​ദ​ഗ​തി) ബി​ൽ- 2022′ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ആ​ർ. ബി​ന്ദു നി​യ​മ​സ​ഭ​യി​ൽ അ​വ​ത​രി​പ്പി​ച്ചു.

യു​ജി​സി നി​യ​മ​ങ്ങ​ൾ​ക്കു വി​രു​ദ്ധ​മാ​ണ് ബി​ല്ലെ​ന്നും ചാ​ന്‍സ​ല​റു​ടെ അ​ധി​കാ​രം പ​രി​മി​ത​പ്പെ​ടു​മെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി പ്ര​തി​പ​ക്ഷം ബി​ല്ലി​നെ എ​തി​ർ​ത്തു. ച​ർ​ച്ച​യ്ക്ക് ശേ​ഷം ബി​ൽ സ​ബ്ജ​ക്റ്റ് ക​മ്മി​റ്റി​ക്ക് വി​ട്ടു. സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ലെ രാ​ഷ്‌​ട്രീ​യ നി​യ​മ​ന​ങ്ങ​ൾ​ക്കെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​നം ഗ​വ​ർ​ണ​ർ പ​തി​വാ​ക്കി​യ​തോ​ടെ​യാ​ണു നി​ല​വി​ലെ നി​യ​മ​ത്തി​ൽ ഭേ​ദ​ഗ​തി വ​രു​ത്താ​ൻ സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ച​ത്.

വി​സി​മാ​രെ നി​യ​മി​ക്കു​ന്ന​തി​ൽ ചാ​ൻ​സ​ല​റാ​യ ഗ​വ​ർ​ണ​ർ​ക്കു​ണ്ടാ​യി​രു​ന്ന നി​ർ​ണാ​യ​ക റോ​ൾ പ​രി​മി​ത​പ്പെ​ടു​ത്താ​ൻ സെ​ർ​ച്ച് കം ​സെ​ല​ക്‌​ഷ​ൻ ക​മ്മി​റ്റി​യി​ലെ അം​ഗ​ങ്ങ​ളു​ടെ എ​ണ്ണം മൂ​ന്നി​ൽ നി​ന്ന് അ​ഞ്ചാ​യി ഉ​യ​ർ​ത്തു​ന്ന​താ​ണ് ബി​ല്ലി​ലെ പ്ര​ധാ​ന ഭേ​ദ​ഗ​തി. ഇ​ത​നു​സ​രി​ച്ച് ചാ​ൻ​സ​ല​ർ നാ​മ​നി​ർ​ദേ​ശം ചെ​യ്ത ആ​ളും യു​ജി​സി ചെ​യ​ർ​മാ​ൻ നാ​മ​നി​ർ​ദേ​ശം ചെ​യ്ത ആ​ളും കൂ​ടാ​തെ, സ​ർ​വ​ക​ലാ​ശാ​ലാ സി​ൻ​ഡി​ക്കേ​റ്റ്, സം​സ്ഥാ​ന സ​ർ​ക്കാ​ർ എ​ന്നി​വ​ർ നി​ർ​ദേ​ശി​ക്കു​ന്ന​വ​രും സം​സ്ഥാ​ന ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ കൗ​ൺ​സി​ൽ വൈ​സ് ചെ​യ​ർ​മാ​നെ​യും ഉ​ൾ​പ്പെ​ടു​ത്തി. 

ഭൂ​രി​പ​ക്ഷ അം​ഗ​ങ്ങ​ൾ ശു​പാ​ർ​ശ ചെ​യ്യു​ന്ന മൂ​ന്നു പേ​രു​ക​ൾ അ​ട​ങ്ങി​യ പാ​ന​ലി​ൽ നി​ന്ന് ഒ​രാ​ളെ ഗ​വ​ർ​ണ​ർ​ക്ക് വി​സി ആ​യി നി​യ​മി​ക്കാം. അം​ഗ​ങ്ങ​ളി​ൽ മൂ​ന്നു പേ​ർ സം​സ്ഥാ​ന സ​ർ​ക്കാ​രി​ന് വ്യ​ക്ത​മാ​യ സ്വാ​ധീ​ന​മു​ള്ള​വ​രാ​യ​തി​നാ​ൽ ഫ​ല​ത്തി​ൽ, സ​ർ​ക്കാ​രി​ന് താ​ത്പ​ര്യ​മു​ള്ള​വ​ർ മാ​ത്ര​മേ വി​സി സ്ഥാ​ന​ത്തേ​ക്ക് എ​ത്തൂ. ക​മ്മി​റ്റി മൂ​ന്നു മാ​സ​ത്തി​നു​ള്ളി​ൽ പാ​ന​ൽ ത​യാ​റാ​ക്ക​ണ​മെ​ന്നും ലി​സ്റ്റ് ല​ഭി​ച്ച് 30 ദി​വ​സ​ത്തി​ന​കം ഗ​വ​ർ​ണ​ർ വി​സി​യെ നി​യ​മി​ക്ക​ണ​മെ​ന്നും ഭേ​ദ​ഗ​തി ബി​ല്ലി​ൽ വ്യ​വ​സ്ഥ ചെ​യ്യു​ന്നു. വി​സി നി​യ​മ​ന പ്രാ​യ​പ​രി​ധി 60ൽ ​നി​ന്ന് 65 ആ​ക്കി ഉ​യ​ർ​ത്തു​ക​യും ചെ​യ്തു. 

കോ​ൺ​ഗ്ര​സ് അം​ഗം പി.​സി. വി​ഷ്ണു​നാ​ഥ്, മു​സ്‌​ലിം ലീ​ഗ് അം​ഗം ടി.​വി. ഇ​ബ്രാ​ഹിം, മ​ന്ത്രി പി. ​രാ​ജീ​വ്, ഇ​ട​തു സ്വ​ത​ന്ത്ര അം​ഗം കെ.​ടി. ജ​ലീ​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു. കാ​ര്യ​മാ​യ പ്ര​തി​പ​ക്ഷ പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്കു വ​ഴി​യൊ​രു​ക്കാ​തെ​യാ​ണ് ഗ​വ​ർ​ണ​റു​ടെ അ​ധി​കാ​രം പ​രി​മി​ത​പ്പെ​ടു​ത്തു​ന്ന സ​ർ​വ​ക​ലാ​ശാ​ലാ നി​യ​മ ഭേ​ദ​ഗ​തി ബി​ൽ സ​ബ്ജ​ക്റ്റ് ക​മ്മി​റ്റി​ക്ക് വി​ട്ട​ത്. 

Share1TweetSendShareShare

Latest from this Category

കൃഷ്ണശർമ്മ പുരസ്കാരം; അപേക്ഷ ക്ഷണിച്ചു

Ivide Thaliridum Orottamottum Vaadi Kozhiju Veezhilla…

വിദ്യാർത്ഥികൾക്കായി ശാസ്ത്ര ശില്പശാല

ആവിഷ്‌കാരസ്വാതന്ത്ര്യം പറയുന്നവര്‍ മൗലിക ഉത്തരവാദിത്തം കൂടി പാലിക്കണം: ജെ. നന്ദകുമാര്‍

ജന്മഭൂമി സുവർണ ജൂബിലിയാഘോഷം; ഏപ്രിൽ 25, 26, 27 തീയതികളിൽ തൃശൂർ ശക്തൻ നഗറിൽ ആയുർ വിജ്ഞാൻ ഫെസ്റ്റ്

പത്തനംതിട്ട, വായ്പൂരിൽ രോഗിയുമായി പോയ സേവാഭാരതി ആംബുലൻസിന് നേരെ SDPI ആക്രമണം

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

കൃഷ്ണശർമ്മ പുരസ്കാരം; അപേക്ഷ ക്ഷണിച്ചു

പാശ്ചാത്യ മാതൃകകള്‍ പരാജയം: ഡോ. മോഹന്‍ ഭാഗവത്

കസ്തൂരിരംഗന്‍ ദേശീയ ജീവിതത്തിലെ തിളക്കമുള്ള നക്ഷത്രം; ആര്‍എസ്എസ്

ഈ യുദ്ധം ധര്‍മ്മവും അധര്‍മ്മവും തമ്മിലുള്ളതാണ് :ഡോ. മോഹന്‍ ഭാഗവത്

Ivide Thaliridum Orottamottum Vaadi Kozhiju Veezhilla…

വിദ്യാർത്ഥികൾക്കായി ശാസ്ത്ര ശില്പശാല

യഥാര്‍ത്ഥ സ്വാതന്ത്ര്യം പൂക്കുന്ന രാജ്യം കെട്ടിപ്പടുക്കണം :ഡോ. മോഹന്‍ ഭാഗവത്

പഹൽഗാം ആക്രമണം നിന്ദ്യം : ആർഎസ്എസ്

Load More

Latest English News

Ivide Thaliridum Orottamottum Vaadi Kozhiju Veezhilla…

പഹൽഗാം ആക്രമണം നിന്ദ്യം : ആർഎസ്എസ്

Extremist Figures Featured in Protest Against Wakf Amendment

Devi Ahilya Revived Centers of Culture Destroyed by Invaders: Smriti Irani

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies