VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

സംസ്‌കാരവും പാരമ്പര്യവും സംരക്ഷിക്കാന്‍ ഹിന്ദുസമൂഹം മുന്നോട്ട് വരണം: മിലിന്ദ് പരാംഡെ

VSK Desk by VSK Desk
21 February, 2026
in ഭാരതം
Share
Tweet
SendTelegram

ഖൂംടി(ഝാര്‍ഖണ്ഡ്): നിലനില്‍പ്പിന് ഹിന്ദുസമൂഹം സ്വയം തയാറാവണമെന്ന് വിശ്വഹിന്ദുപരിഷത്ത് സംഘടനാ ജനറല്‍ സെക്രട്ടറി മിലിന്ദ് പരാംഡെ. ഗോത്രവര്‍ഗമേഖലയില്‍ നിന്ന് മതംമാറി സ്വന്തം ആരാധനാക്രമങ്ങളും പാരമ്പര്യവും ഉപേക്ഷിച്ചവര്‍ സംവരണമടക്കമുള്ള അവകാശങ്ങള്‍ കൈയടക്കുകയാണ്. ജനസംഖ്യാവര്‍ധനവില്‍ ഒരു മാനദണ്ഡവും പാലിക്കാത്ത സമീപനമാണ് സംഘടിത മതവിഭാഗങ്ങള്‍ പുലര്‍ത്തുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. റനിയ വനവാസി ഗ്രാമത്തില്‍ സര്‍വസനാതന സമാജ് സംഘടിപ്പിച്ച മഹാ ഹിന്ദുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു വിഎച്ച്പി നേതാവ്.

ലോകത്ത് അമ്പതിലധികം ഇസ്ലാമിക രാജ്യങ്ങളും 120 ക്രിസ്ത്യന്‍ രാജ്യങ്ങളുമുണ്ട്. ഭാരതവും നേപ്പാളും മാത്രമാണ് ഹിന്ദുഭൂരിപക്ഷമുള്ള രാജ്യങ്ങള്‍. ഹിന്ദു സമൂഹം അതിന്റെ നിലനില്‍ പാരമ്പര്യവും തനിമയും ഗൗരവമായി പരിഗണിക്കണം. ആയിരക്കണക്കിന് വര്‍ഷങ്ങളായി നിലനില്‍ക്കുന്ന ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന സമൂഹമാണ് ഹിന്ദു. അയോദ്ധ്യയിലെ ശ്രീരാമക്ഷേത്രനിര്‍മാണത്തിന് ഝാര്‍ഖണ്ഡിലെ രണ്ടായിരത്തോളം ഗ്രാമങ്ങളിലെ ആരാധനാകേന്ദ്രങ്ങളില്‍ നിന്നുള്ള മണ്ണ് ഉപയോഗിച്ചുവെന്ന് മിലിന്ദ് പരാംഡെ ചൂണ്ടിക്കാട്ടി.

വനവാസി സമൂഹങ്ങളുടെ പാരമ്പര്യവും ആരാധനയും സാംസ്‌കാരികത്തനിമയും സംരക്ഷിക്കുന്നതിനാണ് ‘ഗോത്ര’ എന്ന പദവും ഭരണഘടനയിലെ സംവരണ വ്യവസ്ഥയും ഉണ്ടാക്കിയത്. എന്നാല്‍ മതം മാറിയവര്‍ ഈ അവകാശങ്ങള്‍ കവര്‍ന്നെടുക്കുന്ന അവസ്ഥയാണുള്ളത്. ഈ അനീതി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കാര്‍ത്തിക് ഒറാവോണ്‍ അവതരിപ്പിച്ച ബില്‍ അന്നത്തെ സര്‍ക്കാര്‍ അംഗീകരിച്ചില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

പ്രാന്ത പ്രചാരക് ഗോപാല്‍ ശര്‍മ്മ പരിപാടിയില്‍ സംസാരിച്ചു.

Share
Tweet
SendShareShare

Latest from this Category

‘വണ്‍ എപിക്, മെനി സ്റ്റോറീസ്-രാമകഥ കോണ്‍ക്ലേവ്’: ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു

മയക്കുമരുന്ന് രഹിത സമൂഹത്തിന് ഏകോപിത ശ്രമങ്ങളുണ്ടാകണം; ആര്‍എസ്എസ് സമന്വയ ബൈഠക് സമാപിച്ചു

സിസ്റ്റത്തിലെ വീഴ്ച പരിഹരിക്കാന്‍ സര്‍ക്കാരും സമൂഹം ഒരുപോലെ പരിശ്രമിക്കണം: സി.ആര്‍. മുകുന്ദ

അയോദ്ധ്യയിലെ പ്രസാദമെന്ന പേരില്‍ മധുരപലഹാര വില്പന: ആമസോണിന് ഒരു ലക്ഷം രൂപ പിഴ

ആർഎസ്എസിനെ എതിർത്ത അമേരിക്കൻ സമിതി ഭാരതവിരുദ്ധ അജണ്ടയ്ക്ക് കുപ്രസിദ്ധം; യുഎസ്‌സിഐആർഎഫ് തലവൻ പാക് വംശജൻ

സ്വാമി ലക്ഷ്മണാനന്ദ സരസ്വതി ജന്മശതാബ്ദി ആഘോഷത്തിന് നാളെ തുടക്കം

Load More

പുതിയ വാര്‍ത്തകള്‍

ആലസ്യം വളര്‍ന്നാല്‍ സേവനത്തിന്റെ മറവില്‍ ദേശവിരുദ്ധര്‍ വളരും: എസ്. സുദര്‍ശന്‍

ദാനശീലത്തെ മുറുകെപ്പിടിച്ചാണ് സേവാഭാരതിയുടെ മുന്നേറ്റം: മധു. എസ്. നായര്‍

‘വണ്‍ എപിക്, മെനി സ്റ്റോറീസ്-രാമകഥ കോണ്‍ക്ലേവ്’: ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു

മയക്കുമരുന്ന് രഹിത സമൂഹത്തിന് ഏകോപിത ശ്രമങ്ങളുണ്ടാകണം; ആര്‍എസ്എസ് സമന്വയ ബൈഠക് സമാപിച്ചു

സിസ്റ്റത്തിലെ വീഴ്ച പരിഹരിക്കാന്‍ സര്‍ക്കാരും സമൂഹം ഒരുപോലെ പരിശ്രമിക്കണം: സി.ആര്‍. മുകുന്ദ

വിശ്വസേവാഭാരതി “സേവാ കുംഭ് 2026” 23ന്

അയോദ്ധ്യയിലെ പ്രസാദമെന്ന പേരില്‍ മധുരപലഹാര വില്പന: ആമസോണിന് ഒരു ലക്ഷം രൂപ പിഴ

സർസംഘചാലകന്റെ സന്ദർശനത്തെ പിന്തുണച്ച് നൂറിലേറെ കനേഡിയൻ സംഘടനകൾ

Load More

Latest English News

Ban on Onam Feast on Friday; Protest Against School Authorities’ Action

Seva Bharathi Advances Embracing the Value of Philanthropy: Madhu S. Nair

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Kerala University VC ‘stomped down’ by SFI members; Hindu deities insulted

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies