VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

ഹൃദയസ്പർശിയായ ട്വീറ്റ് പങ്കുവെച്ച് കോഹ്ലി

ഈ മനുഷ്യന്‍റെ വിശ്വസ്തനായ ഡെപ്യൂട്ടി ആയതാണ് എന്‍റെ കരിയറിലെ ഏറ്റവും ആസ്വാദ്യകരമായ കാലഘട്ടം..

VSK Desk by VSK Desk
27 August, 2022
in ഭാരതം
Share
Tweet
SendTelegram

ക്രിക്കറ്റ് ലോകത്ത് ഏറ്റവും കൂടുതൽ ആഘോഷിക്കപ്പെട്ട സുഹൃത്ത് ബന്ധങ്ങളിൽ ഒന്നാണ് ധോണിയും കോഹ്ലിയും തമ്മിലുള്ളത്. കളിക്കളത്തിന് അകത്തും പുറത്തും ഉറ്റ സുഹൃത്തുകളാണ് ഇരുവരും. അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും ധോണി വിരമിച്ചതോടെ ഇരുവരും തമ്മിലുള്ള നിമിഷങ്ങൾ വിരളമാണെങ്കിലും എപ്പോഴൊക്കെ ഇരുവരുടെയും കണ്ടുമുട്ടലുകൾ സംഭവിക്കാറുണ്ട് അന്നൊക്കെ സോഷ്യൽ മീഡിയയിൽ ഇതിന്റെ ചിത്രങ്ങൾ തരംഗമാകാറുണ്ട്.

അടുത്തിടെ അന്താരാഷ്ട്ര ക്രിക്കറ്റിൽ തന്റെ 14-ാം വർഷം ആഘോഷിച്ച മുൻ ഇന്ത്യൻ ക്യാപ്റ്റൻ കോഹ്ലി, തന്റെ കരിയറിലെ “ഏറ്റവും ആസ്വാദ്യകരവും ആവേശകരവുമായ കാലഘട്ടത്തെക്കുറിച്ച്”  സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുകയാണ്.  ഇന്ത്യൻ ടീമിൽ എംഎസ് ധോണിയുടെ ഡെപ്യൂട്ടി ആയി താൻ ചെലവഴിച്ച സമയമാണിതെന്ന് കോഹ്ലി കുറിച്ചു.

33-കാരനായ സ്റ്റാർ ബാറ്റർ 2014-ൽ ടെസ്റ്റ് ക്യാപ്റ്റനായും 2017-ൽ 3 ഫോർമാറ്റിലും ക്യാപ്റ്റനായും ചുമതലയേൽക്കുന്നതിന് മുമ്പ് എല്ലാ ഫോർമാറ്റുകളിലും ധോണിയുടെ ദീർഘകാല വൈസ് ക്യാപ്റ്റൻ ആയിരുന്നു. “ഈ മനുഷ്യന്റെ വിശ്വസ്തനായ ഡെപ്യൂട്ടി ആയത് എന്റെ കരിയറിലെ ഏറ്റവും ആസ്വാദ്യകരവും ആവേശകരവുമായ കാലഘട്ടമായിരുന്നു. ഞങ്ങളുടെ പാർട്ണർഷിപ്പ് എപ്പോഴും എനിക്ക് എന്നേക്കും സവിശേഷമായിരിക്കും.  7+18,”

Being this man’s trusted deputy was the most enjoyable and exciting period in my career. Our partnerships would always be special to me forever. 7+18 ❤️ pic.twitter.com/PafGRkMH0Y

— Virat Kohli (@imVkohli) August 25, 2022

2016 ടി20 ലോകക്കപ്പിൽ പാകിസ്ഥാനെതിരെ ഫിഫ്റ്റി നേടിയപ്പോൾ ബാറ്റ് ഉയർത്തുന്ന ഫോട്ടോയാണ് പോസ്റ്റിന് ഒപ്പം ചേർത്തിരിക്കുന്നത്. ഫോട്ടോയിൽ പിറകിലായി ധോണിയുമുണ്ട്. പോസ്റ്റിലെ
“7+18” എന്നത് ധോണിയുടെ ജേഴ്‌സി നമ്പർ 7 ഉം കോഹ്‌ലിയുടെ നമ്പർ 18 ഉം സൂചിപ്പിക്കുന്നതാണ്, ഇത് തമ്മിൽ കൂട്ടിയാൽ പോസ്റ്റ് ചെയ്‌ത ദിവസവുമാണ് (ഓഗസ്റ്റ് 25).

Share1
Tweet
SendShareShare

Latest from this Category

സ്വാമി ലക്ഷ്മണാനന്ദ സരസ്വതി ജന്മശതാബ്ദി ആഘോഷത്തിന് നാളെ തുടക്കം

ആർഎസ്‌എസ് സമന്വയ ബൈഠക്കിന് തുടക്കം

ജനസംഖ്യാ അസന്തുലിതാവസ്ഥ ചര്‍ച്ച ചെയ്യും: സുനില്‍ ആംബേക്കര്‍

ഭയത്തിൽ നിന്നുള്ള സ്വാതന്ത്ര്യം അബൂഝ്മാഡിൽ തിരംഗ പാറിയത് ചരിത്രത്തിലാദ്യം

ഇനി കേരളം,പേര് മാറ്റുന്നതിനുള്ള ബില്ലിന് രാഷ്‌ട്രപതിയുടെ അംഗീകാരം

മാറ്റം അവനവനില്‍ ആരംഭിക്കണം: അരുണ്‍ കുമാര്‍

Load More

പുതിയ വാര്‍ത്തകള്‍

സ്വാമി ലക്ഷ്മണാനന്ദ സരസ്വതി ജന്മശതാബ്ദി ആഘോഷത്തിന് നാളെ തുടക്കം

വിസിമാർക്കെതിരായ സമരാഭാസങ്ങൾ കേരളത്തിന് അപമാനം: തപസ്യ

ആർഎസ്‌എസ് സമന്വയ ബൈഠക്കിന് തുടക്കം

ബാംകോയുടെ മട്ട അരിയും നാടന്‍ വെളിച്ചെണ്ണയും വിപണിയില്‍

വാമന മൂര്‍ത്തിയെ അധിക്ഷേപിച്ച എസ്എഫ്‌ഐ മാപ്പ് പറയണം: ക്ഷേത്രസംരക്ഷണ സമിതി

സക്ഷം ഉത്സവ് ദേശീയ മേള’; ജനു. 20 മുതൽ തിരുവനന്തപുരത്ത്

ജനസംഖ്യാ അസന്തുലിതാവസ്ഥ ചര്‍ച്ച ചെയ്യും: സുനില്‍ ആംബേക്കര്‍

ഭയത്തിൽ നിന്നുള്ള സ്വാതന്ത്ര്യം അബൂഝ്മാഡിൽ തിരംഗ പാറിയത് ചരിത്രത്തിലാദ്യം

Load More

Latest English News

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Kerala University VC ‘stomped down’ by SFI members; Hindu deities insulted

Akhil Bharatiya Samanvay Baithak to Commence at Vignan Vihar, Gudilova

“Why Was the Teacher Suspended?”: Kerala High Court Questions State Over Savarkar Quiz Controversy

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies