VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

എന്‍എസ്എസിന് പോയി കുഴി വെട്ടിയാല്‍ അത് അധ്യാപന പരിചയമാകില്ല; അധ്യാപനം എന്നത് ഗൗരമുള്ള ജോലി: ഹൈക്കോടതി‍

VSK Desk by VSK Desk
16 November, 2022
in കേരളം
ShareTweetSendTelegram

കൊച്ചി : കണ്ണൂര്‍ സര്‍വകലാശാല അസോസിയേറ്റ് പ്രൊഫസര്‍ നിയമനത്തിനുള്ള യോഗ്യതാ മാനണ്ഡമായ പരിചയമായി നാഷണല്‍ സര്‍വീസ് സ്‌കീം കോ-ഓര്‍ഡിനേറ്റര്‍ തസ്തിക പോലും ഉള്‍പ്പെടുത്തിയ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിന്‍റെ ഭാര്യ പ്രിയ വര്‍ഗീസിനെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി. എന്‍എസ്എസിന് പോയി കുഴിവെട്ടിയാല്‍ അത് അധ്യാപകപരിചയമായി കണക്കാക്കാനാകില്ല. അധ്യാപക പരിചയം എന്നാല്‍ അത് അധ്യാപനത്തില്‍ കൂടി തന്നെ ലഭിക്കേണ്ടതാണ്. അധ്യാപനം എന്നത് ഗൗരവമുള്ള ജോലിയാണെന്നും കോടതി പറഞ്ഞു.  

ഗവേഷണകാലത്തെ കണക്കാക്കാനാവില്ലെന്ന് യുജിസിയും ഹൈക്കോടതിയെ അറിയിച്ചിരുന്നു. പ്രിയ വര്‍ഗീസിന്‍റെ നിയമനം ചോദ്യം ചെയ്ത് അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയിലെ നിയമനം ചോദ്യം ചെയ്ത് രണ്ടാം റാങ്കുകാരനായ ഉദ്യോഗാര്‍ത്ഥി നല്‍കിയ പരാതിയില്‍ പരിഗണിക്കവേയാണ് യുജിസി ഹൈക്കോടതിയില്‍ ഇക്കാര്യം അറിയിച്ചത്. നിയമനത്തിന് തസ്തികയ്ക്ക് നിശ്ചയിച്ച മിനിമം വിദ്യാഭ്യാസ യോഗ്യത നേടിയ ശേഷമുള്ള പ്രവൃത്തി പരിചയമാണ് അടിസ്ഥാന യോഗ്യതയായി പരിഗണിക്കേണ്ടതെന്നും യുജിസി കോടതിയില്‍ അറിയിച്ചിരുന്നു.  

യുജിസി ചട്ട പ്രകാരം അസോസിയേറ്റ് പ്രൊഫസര്‍ നിയമനത്തിന് പിഎച്ച്ഡിയും എട്ട് വര്‍ഷത്തെ അധ്യാപന പരിചയവുമാണ് വേണ്ടത്. പ്രിയാ വര്‍ഗീസിന് പിഎച്ച്ഡി കിട്ടിയത് 2019 ലാണ്. പക്ഷേ അവര്‍ അധ്യാപികയായി തൃശൂര്‍ കേരള വര്‍മ്മ കോളേജില്‍ പ്രവേശിച്ച 2012 മുതലുള്ള അധ്യാപന പരിചയാണ് അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയിലേക്കുള്ള അപേക്ഷയില്‍ സമര്‍പ്പിച്ചിരിക്കുന്നതെന്നും കോടതിക്ക് വ്യക്തമായിട്ടുണ്ട്. ഇതിന്‍റെ അടിസ്ഥാനത്തില്‍ പ്രിയ വര്‍ഗീസിന്‍റെ നിയമനത്തിന് നേരത്തെ ഇടക്കാല സ്‌റ്റേ നല്‍കിയ ഹൈക്കോടതി ഇത് ഒരു മാസം കൂടി നീട്ടിയിരുന്നു. ഈ കേസ് വീണ്ടും പരിഗണിക്കവേയാണ് ഹൈക്കോടെതിയുടെ രൂക്ഷവിമര്‍ശനം.

Share15TweetSendShareShare

Latest from this Category

മാനവികത ദുരുപയോഗം ചെയ്യപ്പെടുന്നു: ജസ്റ്റിസ്(റിട്ട) എന്‍.നഗരേഷ്

ശ്രീനാരായണഗുരുവിനെക്കുറിച്ച് ഇനിയും പഠനങ്ങൾ വേണം: അഡ്വ. അനിൽ ഐക്കര

നാരദ ജയന്തി മാധ്യമ പുരസ്‌കാരം: ബിജു പുളിക്കനും ഷിനോജും വിജയികൾ

ധൈര്യവും ആത്മബലവുമുള്ള പെണ്‍കുട്ടികളെ വാര്‍ത്തെടുക്കണം: ബ്രഹ്‌മചാരിണി വിശ്വപ്രിയാമൃത ചൈതന്യ

എസ്. വിജയമോഹനൻ നായർ അന്തരിച്ചു

നിതിൻ രാജിൻ്റെ മരണം: ഉത്തരവാദികളെ ഉടൻ അറസ്റ്റ് ചെയ്യണം – ഹിന്ദു ഐക്യവേദി

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

മാനവികത ദുരുപയോഗം ചെയ്യപ്പെടുന്നു: ജസ്റ്റിസ്(റിട്ട) എന്‍.നഗരേഷ്

ശ്രീനാരായണഗുരുവിനെക്കുറിച്ച് ഇനിയും പഠനങ്ങൾ വേണം: അഡ്വ. അനിൽ ഐക്കര

നാരദ ജയന്തി മാധ്യമ പുരസ്‌കാരം: ബിജു പുളിക്കനും ഷിനോജും വിജയികൾ

ഏകല്‍ അദ്ധ്യാപക സംഗമം: സര്‍സംഘചാലക് പങ്കെടുക്കും

അയോദ്ധ്യ മഹാദേവ ക്ഷേത്രത്തിൽ ധർമ്മധ്വജമുയർന്നു; മഹാന്മാരെ ജാതിയുടെ പേരിൽ വിഭജിക്കുന്നവർ മഹാപാപികൾ: യോഗി ആദിത്യനാഥ്

ധൈര്യവും ആത്മബലവുമുള്ള പെണ്‍കുട്ടികളെ വാര്‍ത്തെടുക്കണം: ബ്രഹ്‌മചാരിണി വിശ്വപ്രിയാമൃത ചൈതന്യ

ശാസ്ത്രപുരോഗതി വിലയിരുത്തേണ്ടത് സാമ്പത്തിക നേട്ടത്തിന്റെ അടിസ്ഥാനത്തിലല്ല: ദത്താത്രേയ ഹൊസബാളെ

സംഘവും സമാജവും ഒന്നാകും വരെ ആര്‍എസ്എസ് പ്രവര്‍ത്തനം തുടരും: സുരേഷ് സോണി

Load More

Latest English News

Value-based education must blend heritage with technology: Kerala Governor

National Education Policy should be viewed with a long-term vision: Dr. Krishna Gopal

Demonstrations are Anarchy; Kanthapuram States Muslim Women Should Not Participate in Protests

Bharat was not born in 1947, nor created by the British : J. Nandakumar

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies