VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ലോകം

ബിബിസിക്കെതിരെ അമേരിക്ക; ടിവി പരമ്പരകളല്ല, പാരമ്പര്യമാണ് ഇന്ത്യയുടെ കരുത്ത്: നെഡ് പ്രൈസ്

VSK Desk by VSK Desk
24 January, 2023
in ലോകം
Share
Tweet
SendTelegram

വാഷിങ്ടണ്‍: ബിബിസിയുടെ ഇന്ത്യാവിരുദ്ധ ഡോക്യുമെന്ററിക്കെതിരെ അമേരിക്ക. ബിബിസി ഡോക്യുമെന്ററിയല്ല, മഹത്തായ ജനാധിപത്യ മൂല്യങ്ങളാണ് വാഷിങ്ടണിനെ ന്യൂദല്‍ഹിയുമായി ചേര്‍ത്തുനിര്‍ത്തുന്നതെന്ന് യുഎസ് വക്താവ് നെഡ് പ്രൈസ് പറഞ്ഞു. ടെലിവിഷന്‍ പരമ്പരകളല്ല, പാരമ്പര്യമാണ് ഇന്ത്യയുപടെ കരുത്ത്. ഇന്ത്യയും അമേരിക്കയും ആഴത്തിലുള്ള ആത്മബന്ധം പുലര്‍ത്തുന്ന രാജ്യങ്ങളാണെന്ന് വാഷിങ്ടണ്‍ ഡിസിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഒരു പാക് മാധ്യമപ്രവര്‍ത്തകന്‍റെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.

നിങ്ങള്‍ പരാമര്‍ശിക്കുന്ന (ബിബിസി) ഡോക്യുമെന്ററി (2002 ലെ ഗുജറാത്ത് കലാപത്തെക്കുറിച്ച്) എനിക്ക് പരിചിതമല്ല. എനിക്ക് പരിചയമുള്ളത് അമേരിക്കയെ ഇന്ത്യയുമായി കൂട്ടിയിണക്കുന്ന മൂല്യങ്ങളാണ്. അമേരിക്കയും ഇന്ത്യയും അഭിവൃദ്ധി പ്രാപിക്കുന്ന, ഊര്‍ജ്ജസ്വലമായ ജനാധിപത്യ രാജ്യങ്ങളാണ്. ഇരുരാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്തത്തെ ബലപ്പെടുത്തുന്നതില്‍ രാഷ്ട്രീയവും സാമ്പത്തികവുമായ കാരണങ്ങള്‍ മാത്രമല്ല, ജനങ്ങള്‍ തമ്മിലുള്ള അസാധാരണമായ ആത്മബന്ധത്തിനും വലിയ പങ്കുണ്ട്, നെഡ് പ്രൈസ് പറഞ്ഞു.

ഗുജറാത്ത് കലാപത്തെ മുന്‍നിര്‍ത്തി പ്രധാനമന്ത്രി നരേന്ദ്രമോദിയെയും രാജ്യത്തെയും അപകീര്‍ത്തിപ്പെടുത്തുന്ന രണ്ട് ഭാഗങ്ങളുള്ള ഡോക്യുമെന്ററിയാണ് ബിബിസി സംപ്രേഷണം ചെയ്തത്. ഇതിനെതിരെ ഇന്ത്യ ശക്തമായ നടപടിയാണ് സ്വീകരിച്ചത്. രാജ്യത്തെ അപമാനിക്കാന്‍ കരുതിക്കൂട്ടി സൃഷ്ടിച്ചതാണിതെന്ന് ഇന്ത്യന്‍ വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി വ്യക്തമാക്കിയിരുന്നു. നേരത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് ബിബിസി ഡോക്യുമെന്ററിക്കെതിരെ രംഗത്തുവന്നിരുന്നു.

Share28
Tweet
SendShareShare

Latest from this Category

സര്‍സംഘചാലകന്റേത് അര്‍ത്ഥവത്തായ ആശയവിനിമയം: ഹിന്ദു സിഖ് യൂണിറ്റി ഫോറം

ലണ്ടനില്‍ ഏകതയുടെ ആഘോഷം. മാനവജീവിതത്തിന്റെ എല്ലാ മേഖലകളിലും സംഘം:സര്‍സംഘചാലക്

ലണ്ടനില്‍ ഏകതയുടെ ആഘോഷം നാളെ : സര്‍സംഘചാലക് പങ്കെടുക്കും

രക്ഷാബന്ധന മഹോത്സവത്തില്‍ പങ്കെടുത്ത്മൊസാംബിക്കന്‍ സൈനികര്‍

ഹിന്ദു ഉണർന്നാൽ വിശ്വം ഉണരും; വളർച്ചയുടെ അളവുകോൽ അധികാരമല്ല, സേവനം: ഡോ. മോഹൻ ഭാഗവത്

രാഖിയുടെ മധുരാനുഭൂതിയില്‍ ലോകം; ഭാവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ആത്മീയ നേതാക്കള്‍

Load More

പുതിയ വാര്‍ത്തകള്‍

പത്മശ്രീ ചെറുവയൽ രാമൻ അന്തരിച്ചു

നാഗ്പൂരില്‍ വിജയദശമി മഹോത്സവം 20ന്

കൃഷ്ണനാട്ടം – ശില്പപ – ചുമർചിത്ര കലാകാരന്മാരെ അവാർഡുകൾക്കായി പരിഗണിക്കണം: തപസ്യ

ജയരാജ് ചലച്ചിത്രോത്സവത്തിന് തുടക്കം

ഓം പ്രകാശ് മാഥുര്‍ കേരളം ഗവര്‍ണര്‍

സമഗ്രപുരോഗതി സാധ്യമാകാന്‍ സമാജം സംഘടിക്കണം: ഡോ. മന്‍മോഹന്‍ വൈദ്യ

വിദ്യാഭ്യാസത്തിലെ മാറ്റത്തിന് എല്ലാവരും മുൻകൈയെടുക്കണം: അതുൽ ലിമയെ

കേരള മഹാമാഘ മഹോത്സവം; മാർഗദർശകമണ്ഡലം നേതൃത്വം നൽകും

Load More

Latest English News

Farewell to M.A. Sir; RSS Pracharak who gifted the image of Unnikannan as an role model to Malayalam childhood

Do not exhibit women in public places; Samasta Kanthapuram faction’s circular sparks controversy

Ban on Onam Feast on Friday; Protest Against School Authorities’ Action

Seva Bharathi Advances Embracing the Value of Philanthropy: Madhu S. Nair

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies