VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

രാജ്യം വിശ്വ ഗുരുവാകുക എന്നതിനര്‍ത്ഥം എല്ലാ മേഖലയും പൂര്‍ണതയിലെത്തുക എന്നതാണ്: ഡോ. മോഹന്‍ ഭാഗവത്

VSK Desk by VSK Desk
7 April, 2023
in ഭാരതം, സംഘ വാര്‍ത്തകള്‍
Share
Tweet
SendTelegram

ജയ്പൂര്‍: രാജ്യം വിശ്വ ഗുരുവാകുക എന്നതിനര്‍ത്ഥം എല്ലാ മേഖലയും പൂര്‍ണതയിലെത്തുക എന്നതാണെന്ന് രാഷ്ട്രീയ സ്വയംസേവക സംഘം സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. രാജ്യത്തെ ഒരു വിഭാഗവും പിന്‍തള്ളപ്പെട്ടവരോ ദുര്‍ബലരും ആയിക്കൂടാ. ഭാരതം ലോകഗുരു ആകണമെങ്കില്‍, എല്ലാവരും ശക്തരായിരിക്കണം. സമൂഹം മുഴുവന്‍ എന്റേതാണെന്ന കാഴ്ചപ്പാട് ഉണ്ടാകണം.രാഷ്ട്രീയ സേവാ സംഗമത്തെ അഭിസംബോധന ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.

സേവനം മനുഷ്യത്വത്തിന്റെ സ്വാഭാവിക പ്രകടനമാണ്.സത്യത്തിന്റെ നേരിട്ടുള്ള സാക്ഷാത്കാരമാണ് സേവനം. ഈ അര്‍ത്ഥത്തില്‍ സേവനമാണ് സൗഹാര്‍ദ്ദത്തിന്റെ മാര്‍ഗ്ഗം.സേവനത്തിന്റെ മന്ത്രം നമ്മുടെ രാഷ്ട്രത്തില്‍ ആദ്യ നാളുകള്‍ മുതലേ ഉണ്ട്. സേവനം സ്വാര്‍ത്ഥമല്ല, മത്സരവുമല്ല. തെക്കന്‍ പ്രവിശ്യകളില്‍ സന്യാസിമാര്‍ നടത്തുന്ന സേവന പ്രവര്‍ത്തനങ്ങള്‍ മിഷനറിമാരുടെ സേവനത്തേക്കാള്‍ കൂടുതലാണ്. മോഹന്‍ ഭാഗവത് പറഞ്ഞു.

ജയ്പൂരില്‍ നടക്കുന്ന മൂന്നാമത് സേവാ സംഗമത്തില്‍ രാജ്യത്തെ 800 ലധികം സന്നദ്ധ സേവന സംഘടനകളുടെ 3,000 പ്രതിനിധികള്‍ പങ്കെടുക്കുണ്ട്.വിദ്യാഭ്യാസം, ആരോഗ്യം, സ്വാശ്രയത്വം, സാമൂഹിക വിഷയങ്ങള്‍ എന്നിവയില്‍ സേവാസംഗമത്തില്‍ ചര്‍ച്ച നടക്കും.സേവാഭാരതിയുമായി ബന്ധപ്പെട്ട സന്നദ്ധ സംഘടനകളുടെ കൂട്ടായ പ്രവര്‍ത്തനങ്ങളെ സമന്വയിപ്പിച്ച് യോജിപ്പും കഴിവും സ്വാശ്രയത്വവുമുള്ള ഒരു സമൂഹവും സമൃദ്ധമായ ഇന്ത്യയും കെട്ടിപ്പടുക്കുക എന്നതാണ് സേവാ സംഗമത്തിന്റെ പ്രധാനവും അടിസ്ഥാനപരവുമായ ലക്ഷ്യം.

2010ല്‍ ബെംഗളൂരുവിലാണ് സേവാഭാരതിയുടെ ആദ്യ സേവാസംഗമം സംഘടിപ്പിച്ചത്. ‘മാറ്റം’ എന്നതായിരുന്നു അതിന്റെ മുദ്രാവാക്യം, 980 പ്രതിനിധികള്‍ പങ്കെടുത്തു. 2015ല്‍ ‘സമരസ് ഭാരത്, സമര്‍ത്ഥ ഭാരതം’ എന്ന മുദ്രാവാക്യവുമായി ന്യൂഡല്‍ഹിയില്‍ രണ്ടാമത് സേവാസംഗമം നടന്നു. ഏകദേശം 3,500 പ്രതിനിധികള്‍ ഇതില്‍ പങ്കെടുത്തു.

മൂന്നാമത് സേവാസംഗമത്തില്‍ ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാലെ, സഹസര്‍കാര്യവാഹ് സി ആര്‍ മുകുന്ദ് , സുരേഷ് ഭയ്യാ ജി ജോഷി, സംരംഭകന്‍ നര്‍സി റാം കുലരിയ, സ്വാമി മാധവാനന്ദ് , സ്വാമി മഹേശ്വരാനന്ദ, സ്വാമി മഹേശ്വരാനന്ദ. മഹാരാജ്,പാര്‍ലമെന്റ് അംഗം ദിയാ കുമാരി, വ്യവസായി അശോക് ബഗ്‌ല എന്നിവര്‍ പങ്കെടുക്കും.

Share16
Tweet
SendShareShare

Latest from this Category

‘വണ്‍ എപിക്, മെനി സ്റ്റോറീസ്-രാമകഥ കോണ്‍ക്ലേവ്’: ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു

മയക്കുമരുന്ന് രഹിത സമൂഹത്തിന് ഏകോപിത ശ്രമങ്ങളുണ്ടാകണം; ആര്‍എസ്എസ് സമന്വയ ബൈഠക് സമാപിച്ചു

സിസ്റ്റത്തിലെ വീഴ്ച പരിഹരിക്കാന്‍ സര്‍ക്കാരും സമൂഹം ഒരുപോലെ പരിശ്രമിക്കണം: സി.ആര്‍. മുകുന്ദ

അയോദ്ധ്യയിലെ പ്രസാദമെന്ന പേരില്‍ മധുരപലഹാര വില്പന: ആമസോണിന് ഒരു ലക്ഷം രൂപ പിഴ

ആർഎസ്എസിനെ എതിർത്ത അമേരിക്കൻ സമിതി ഭാരതവിരുദ്ധ അജണ്ടയ്ക്ക് കുപ്രസിദ്ധം; യുഎസ്‌സിഐആർഎഫ് തലവൻ പാക് വംശജൻ

സ്വാമി ലക്ഷ്മണാനന്ദ സരസ്വതി ജന്മശതാബ്ദി ആഘോഷത്തിന് നാളെ തുടക്കം

Load More

പുതിയ വാര്‍ത്തകള്‍

‘വണ്‍ എപിക്, മെനി സ്റ്റോറീസ്-രാമകഥ കോണ്‍ക്ലേവ്’: ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു

മയക്കുമരുന്ന് രഹിത സമൂഹത്തിന് ഏകോപിത ശ്രമങ്ങളുണ്ടാകണം; ആര്‍എസ്എസ് സമന്വയ ബൈഠക് സമാപിച്ചു

സിസ്റ്റത്തിലെ വീഴ്ച പരിഹരിക്കാന്‍ സര്‍ക്കാരും സമൂഹം ഒരുപോലെ പരിശ്രമിക്കണം: സി.ആര്‍. മുകുന്ദ

വിശ്വസേവാഭാരതി “സേവാ കുംഭ് 2026” 23ന്

അയോദ്ധ്യയിലെ പ്രസാദമെന്ന പേരില്‍ മധുരപലഹാര വില്പന: ആമസോണിന് ഒരു ലക്ഷം രൂപ പിഴ

സർസംഘചാലകന്റെ സന്ദർശനത്തെ പിന്തുണച്ച് നൂറിലേറെ കനേഡിയൻ സംഘടനകൾ

ആർഎസ്എസിനെ എതിർത്ത അമേരിക്കൻ സമിതി ഭാരതവിരുദ്ധ അജണ്ടയ്ക്ക് കുപ്രസിദ്ധം; യുഎസ്‌സിഐആർഎഫ് തലവൻ പാക് വംശജൻ

സ്വാമി ലക്ഷ്മണാനന്ദ സരസ്വതി ജന്മശതാബ്ദി ആഘോഷത്തിന് നാളെ തുടക്കം

Load More

Latest English News

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Kerala University VC ‘stomped down’ by SFI members; Hindu deities insulted

Akhil Bharatiya Samanvay Baithak to Commence at Vignan Vihar, Gudilova

“Why Was the Teacher Suspended?”: Kerala High Court Questions State Over Savarkar Quiz Controversy

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies