VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ലോകം

ഇന്ത്യയുടെ ജി 20 അദ്ധ്യക്ഷസ്ഥാനം ആഗോള അംഗീകാരത്തിന്‍റെ തെളിവ്; യുഎഇ ബന്ധം മുമ്പത്തേക്കാൾ ശക്തം: വി മുരളീധരൻ

VSK Desk by VSK Desk
22 May, 2023
in ലോകം
ShareTweetSendTelegram

ദുബായ്: ഇന്ത്യാ-യുഎഇ ബന്ധം മുമ്പത്തേക്കാൾ ശക്തമാണെന്ന് വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. ഇരു രാജ്യങ്ങളും തമ്മിൽ ഒപ്പുവച്ച സമഗ്ര സാമ്പത്തിക കരാർ, പരസ്പര സഹകരണത്തിന്റെ മികച്ച മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു..ജി-20 ഉച്ചകോടിയുടെ അദ്ധ്യക്ഷത വഹിക്കാൻ ഇന്ത്യയ്‌ക്ക് കഴിഞ്ഞത് ആഗോള തലത്തിൽ രാജ്യത്തിന് ലഭിക്കുന്ന അംഗീകാരത്തിന്റെ തെളിവാണെന്നും വി മുരളീധരൻ ദുബായിൽ പറഞ്ഞു.

ഐഐഎം റൊഹ്താകും ഗ്ലോബൽ ബിസിനസ് അഡ്വാൻസ്‌മെന്റ് അക്കാദമിയും സംയുക്തമായി ദുബായിൽ സംഘടിപ്പിച്ച അന്താരാഷ്‌ട്ര സമ്മേളനത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. യുഎഇ-യും ഇന്ത്യയും തമ്മിൽ ഒപ്പുവച്ച സെപാ കരാറിലൂടെ ഇരു രാജ്യങ്ങൾക്കും അതുല്യമായ അവസരങ്ങളാണ് ലഭിച്ചത് .പരസ്പര സഹകരണത്തിലൂടെ വ്യാപാര ബന്ധം ശക്തിപെടുത്താനും അവസരങ്ങൾ പരമാവധി പ്രയോജപ്പെടുത്താനും സെപാ കരാർ സഹായിച്ചെന്ന് വി മുരളീധരൻ കൂട്ടിച്ചേർത്തു. സാമ്പത്തിക വളർച്ചയ്‌ക്കൊപ്പം സുസ്ഥിര ആവാസ വ്യവസ്ഥകൂടി ലക്ഷ്യം വച്ചാണ് ഇന്ത്യ പ്രവർത്തിക്കുന്നത്.

ഇന്ത്യാ-യുഎഇ-ഇസ്രയേൽ-അമേരിക്ക സഹകരണ ഗ്രൂപ്പ് സാമ്പത്തിക വികസനം ശക്തിപ്പെടുത്തുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ദുബായിലെ ഇന്ത്യൻ കോൺസൽ ജനറൽ ഡോ. അമൻ പുരി അടക്കമുള്ളവർ പരിപാടിയിൽ സംബന്ധിച്ചിരുന്നു.

Share1TweetSendShareShare

Latest from this Category

ഓസ്‌ട്രേലിയയില്‍ ഹിന്ദുസമ്മേളനം

ധാര്‍മിക ബോധമുണര്‍ത്തി ടാന്‍സാനിയയില്‍ ഹിന്ദു പരിവാര്‍ ശിബിരം

ഉഗാണ്ടയില്‍ ശ്രദ്ധേയമായി ഹിന്ദുപരിവാര്‍ ശിബിരം

ശാസ്ത്രപുരോഗതി വിലയിരുത്തേണ്ടത് സാമ്പത്തിക നേട്ടത്തിന്റെ അടിസ്ഥാനത്തിലല്ല: ദത്താത്രേയ ഹൊസബാളെ

മേധാവിത്വം ഹിന്ദുവിന്റെ സ്വഭാവമല്ല : ദത്താത്രേയ ഹൊസബാളെ

സിയാറ്റിലിൽ സ്വാമി വിവേകാനന്ദന്റെ പ്രതിമ അനാച്ഛാദനം ചെയ്തു

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

അനശ്വര പ്രേരണാ പുരുഷൻ ഭാവു റാവു ദേവറസ് പ്രകാശനം ചെയ്തു

പി.നാരായണക്കുറുപ്പ് ദേശീയതയ്ക്കൊപ്പം നിലയുറപ്പിച്ച കവി: ആർ എസ് എസ്

പൂർണതയുടെ നിലാവ്…

മഹാകവി എസ്. രമേശൻ നായർ സ്മൃതിദിനം ‘രമ്യസന്ധ്യ’ ജൂൺ 24ന് തൃപ്പൂണിത്തുറയിൽ

നീലംപേരൂരിൽ വായനാദിനാചരണവും പുസ്തക ചർച്ചയും സംഘടിപ്പിച്ചു

ഹാല്‍ദിഘാട്ടി വിജയത്തിന് 450 വയസ്; ഭാരതത്തിന്റേത് ദേശീയ സ്വാഭിമാനത്തിനായുള്ള പോരാട്ട ചരിത്രം: ഡോ. മോഹന്‍ ഭാഗവത്

ABVP യുടെ സമ്മർദ്ദം ഫലം കണ്ടു; പി.എം ശ്രീ പദ്ധതിയിൽ കേരളം തുടരാനുള്ള സർക്കാർ തീരുമാനം സ്വാഗതാർഹം : എബിവിപി

“നമ്മുടെ ആദർശം” പ്രകാശനം ചെയ്തു

Load More

Latest English News

Dr. Velmani Returns to Thank Those Who Gave Her Wings to Fly

BMS follows the path of harmony – Bhaiyyaji Joshi

Casteism Must Be Eradicated from Society – Bhaiyyaji Joshi

Value-based education must blend heritage with technology: Kerala Governor

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies