VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

എന്‍ഐഎ റെയ്ഡ്: മൂന്ന് ഐഎസ് ഭീകരര്‍ പിടിയല്‍

VSK Desk by VSK Desk
28 May, 2023
in ഭാരതം
എന്‍ഐഎ അറസ്റ്റ് ചെയ്ത ഭീകരരെ പ്രത്യേക കോടതിയിലേക്ക് കൊണ്ടുവരുന്നു

എന്‍ഐഎ അറസ്റ്റ് ചെയ്ത ഭീകരരെ പ്രത്യേക കോടതിയിലേക്ക് കൊണ്ടുവരുന്നു

ShareTweetSendTelegram

ഭോപാല്‍: ജബല്‍പ്പൂരിലെ 13 കേന്ദ്രങ്ങളില്‍ എന്‍ഐഎ രണ്ട് ദിവസമായി നടത്തിയ മാരത്തോണ്‍ റെയ്ഡില്‍ ഐഎസ് ബന്ധമുള്ള ഗ്യാങ്ങിനെ തകര്‍ത്തു. 26 ന് പുലര്‍ച്ചെ മുതല്‍ 27 ന് രാത്രിവരെ നടത്തിയ റെയ്ഡില്‍ മൂന്ന് പേര്‍ എന്‍ഐഎയുടെ പിടിയിലായി. അറസ്റ്റിലായ സയ്യിദ് മമ്മൂര്‍ അലി, മുഹമ്മദ് ആദില്‍ ഖാന്‍, മുഹമ്മദ് ഷാഹിദ് എന്നിവരെ പ്രത്യേക ജഡ്ജിക്ക് മുന്നില്‍ ഹാജരാക്കി, ജൂണ്‍ 3 വരെ എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു. പരിശോധനയില്‍ നിരവധി ഡിജിറ്റല്‍ ഉപകരണങ്ങളും കണ്ടെടുത്തു.

2022 ആഗസ്ത് മുതല്‍ എന്‍ഐഎയുടെ നിരീക്ഷണത്തില്‍ ഉള്ളയാളാണ് പിടിയിലായ ഭീകരന്‍ ആദില്‍ ഖാന്‍. സോഷ്യല്‍ മീഡിയയിലൂടെയും അല്ലാതെയും ഐഎസ് പ്രചരണം നടത്തി തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ആളെ കൂട്ടുന്നതിന് മെയ് 24 ന് ഇയാള്‍ക്കെതിരെ ഒരു കേസ് രജിസ്റ്റര്‍ ചെയ്തു. ഐഎസ് മാതൃകയില്‍ ഇന്ത്യയില്‍ ഭീകരാക്രമണങ്ങള്‍ നടത്തുന്നതിന് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെയും ‘ദവ’ പരിപാടികളിലൂടെയും ആഹ്വാനം ചെയ്തുവെന്നതായിരുന്നു കേസ്.

മുഹമ്മദ് ആദില്‍ഖാനും കൂട്ടാളികളും ഭീകരാക്രണത്തിന് പദ്ധതിയിടുന്നതിനിടെയാണ് അറസ്റ്റിലായത്. അവര്‍ ഫണ്ട് ശേഖരിക്കുകയും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ ക്കായി ആയുധങ്ങളും വെടിക്കോപ്പുകളും സ്വന്തമാക്കുകയും ചെയ്തതായി എന്‍ഐഎ വൃത്തങ്ങള്‍ വ്യക്തമാക്കി. സയ്യിദ് മമ്മൂര്‍ അലി ‘ഫിസാബിില്ല’ എന്ന പേരില്‍ ഒരു പ്രാദേശിക ഗ്രൂപ്പ് ഉണ്ടാക്കിയതായും അതേ പേരില്‍ ഒരു വാട്ട്സ്ആപ്പ് ഗ്രൂപ്പ് നടത്തിയതായും ആരോപണമുണ്ട്. പിസ്റ്റളുകള്‍ക്കായി ഇയാള്‍ ജബല്‍പൂര്‍ ആസ്ഥാനമായുള്ള അനധികൃത ആയുധ വിതരണക്കാരനുമായി ബന്ധപ്പെട്ടിരുന്നതിനും തെളിവുകള്‍ ലഭിച്ചു.

ഇസ്ലാമിക ഭീകര സംഘടനയായ ഹിസ്ബ്-ഉത്-തഹ്രീറിന്റെ ഭോപാല്‍-ഹൈദരാബാദ് ഭീകര മോഡ്യൂള്‍ മധ്യപ്രദേശ് എടിഎസ് തകര്‍ത്ത് ദിവസങ്ങള്‍ക്കകമാണ് ഐഎസ് ഭീകരര്‍ പിടിയിലാകുന്നത്.

Share7TweetSendShareShare

Latest from this Category

ഇതു ചരിത്രം… എന്‍ഡിഎ പാസിങ് ഔട്ടില്‍ പെണ്‍കരുത്തും

അയോദ്ധ്യയിൽ ഉപദേവതാ പ്രാണപ്രതിഷ്ഠാ ചടങ്ങ് ജൂൺ 5ന്

താരാവാലിയിലെ ശ്രാവണ്‍ സിന്ദൂറിലെ പോരാളി

പത്മപുരസ്കാരങ്ങൾ ഏറ്റുവാങ്ങി നടി ശോഭനയും ഫുട്‌ബോൾതാരം ഐ.എം. വിജയനും

യുപിയിലെ സ്‌കൂളുകളില്‍ രാമായണ, വേദ ശില്പശാലകള്‍: എതിര്‍ ഹര്‍ജി കോടതി തള്ളി

എം. പി. മന്മഥന്റെ വ്യത്യസ്ത വ്യക്തിത്വം അവിസ്മരണീയം: പി.എസ്. ശ്രീധരന്‍ പിള്ള

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

നാരദ ജയന്തി ആഘോഷം ; രാസലഹരി വ്യാപനത്തിൻ്റെ ഉറവിടം കണ്ടെത്തണം: ഡോ. ബി. പദ്മകുമാർ

രാജ്യത്തെ ഒറ്റുകൊടുത്തവരുടെ പാസ്പോർട്ട് റദ്ദ് ചെയ്യണം: എബിവിപി

സംന്യാസിമാര്‍ നയിക്കുന്ന യാത്രയ്‌ക്ക് അമ്മയുടെ ആശീര്‍വാദം

കെ. രാമന്‍പിള്ള നവതി ആഘോഷം: രാഷ്‌ട്രീയത്തിലെ മികച്ച മാതൃക: ഗോവ ഗവര്‍ണര്‍

ഇതു ചരിത്രം… എന്‍ഡിഎ പാസിങ് ഔട്ടില്‍ പെണ്‍കരുത്തും

അയോദ്ധ്യയിൽ ഉപദേവതാ പ്രാണപ്രതിഷ്ഠാ ചടങ്ങ് ജൂൺ 5ന്

“ഏകതാ കുംഭം” പുസ്തക പ്രകാശനം നാളെ

മലബാറിലെ ക്ഷേത്രങ്ങളില്‍ 1994 ഹൈക്കോടതി ഉത്തരവ് നടപ്പാക്കണം, ഇല്ലെങ്കിൽ പോരാട്ടത്തിന് തയാറാകണം: വത്സന്‍ തില്ലങ്കേരി

Load More

Latest English News

Celebration of Narada Jayanti; Bharat Showcased the Strength of Atmanirbharatha: R. Sanjayan

Ivide Thaliridum Orottamottum Vaadi Kozhiju Veezhilla…

പഹൽഗാം ആക്രമണം നിന്ദ്യം : ആർഎസ്എസ്

Extremist Figures Featured in Protest Against Wakf Amendment

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies