VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

ഹിന്ദുത്വം സ്വാതന്ത്ര്യത്തിന്റെ ദര്‍ശനം: ഡോ. കരണ്‍ സിങ്

VSK Desk by VSK Desk
7 August, 2023
in ഭാരതം
രാമകൃഷ്ണമിഷന്റെ 125-ാമത് വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ന്യൂദല്‍ഹിയില്‍ സംഘടിപ്പിച്ച അന്താരാഷ്ട്ര സെമിനാര്‍ വേദിയില്‍ നിന്ന്‌

രാമകൃഷ്ണമിഷന്റെ 125-ാമത് വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ന്യൂദല്‍ഹിയില്‍ സംഘടിപ്പിച്ച അന്താരാഷ്ട്ര സെമിനാര്‍ വേദിയില്‍ നിന്ന്‌

Share
Tweet
SendTelegram

ന്യൂദല്‍ഹി: സഹനത്തിന്റെയും സഹിഷ്ണുതയുടെയും സ്വാതന്ത്ര്യത്തിന്റെയും ദര്‍ശനമാണ് ഹിന്ദുത്വമെന്ന് മുന്‍ കേന്ദ്രമന്ത്രി ഡോ. കരണ്‍സിങ്. ഏകാത്മകതയെ വിവിധ ഭാവങ്ങളില്‍ ആവിഷ്‌കരിക്കുന്ന ദര്‍ശനമാണത്. മറ്റൊരാളുടെ വിശ്വാസത്തെ ആദരിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നതാണ് അതിന്റെ സവിശേഷത, അദ്ദേഹം പറഞ്ഞു.  രാമകൃഷ്ണമിഷന്റെ 125-ാമത് വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി നടന്ന അന്താരാഷ്ട്ര സെമിനാറില്‍ സംസാരിക്കുകയായിരുന്നു കരണ്‍സിങ്.

ആഗോള വെല്ലുവിളികളുടെ പശ്ചാത്തലത്തില്‍ രാമകൃഷ്ണമിഷന്റെ ജന്മദൗത്യം ഏറെ പ്രസക്തമായ കാലമാണിതെന്ന് ഡോ. കരണ്‍സിങ് ചൂണ്ടിക്കാട്ടി. മിഷന്‍ അതിന്റെ തത്വങ്ങളോടു കാട്ടുന്ന പ്രതിബദ്ധതയും സമര്‍പ്പണവും അഭിനന്ദനാര്‍ഹമാണെന്ന് അദ്ദേഹം പറഞ്ഞു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സംഘര്‍ഷങ്ങള്‍ അരങ്ങേറുന്നു. സാങ്കേതികവിദ്യയുടെയും വിജ്ഞാനത്തിന്റെയും നാളുകളില്‍ പോലും റഷ്യ, സുഡാന്‍, ഉക്രൈന്‍, നൈജര്‍ തുടങ്ങിയ രാജ്യങ്ങളിലെല്ലാം അസ്വസ്ഥതകളാണ്. ഹരിയാനയിലും മണിപ്പൂരിലും നടക്കുന്നത് അസ്വസ്ഥത സൃഷ്ടിക്കുന്ന സംഭവങ്ങളാണെന്ന് കരണ്‍സിങ് പറഞ്ഞു.

സമാധാനത്തിന്റെയും സാഹോദര്യത്തിന്റെ കാലം പുലരാന്‍ ലോകം രാമകൃഷ്ണപരമഹംസരുടെയും ശ്രീശാരദാദേവിയുടെയും സ്വാമി വിവേകാനന്ദന്റെയും കാഴ്ചപ്പാടുകള്‍ പഠിക്കണമെന്ന് ബേലൂര്‍ രാമകൃഷ്ണമഠം ജനറല്‍ സെക്രട്ടറി സ്വാമി സുവീരനാനന്ദ പറഞ്ഞു. ന്യൂദല്‍ഹി രാമകൃഷ്ണ മിഷന്‍ സെക്രട്ടറി സ്വാമി സര്‍വലോകാനന്ദ, ഗുരുഗ്രാം രാമകൃഷ്ണമിഷന്‍ സെക്രട്ടറി സ്വാമി ശാന്താത്മാനന്ദ,  ധാക്ക യൂണിവേഴ്‌സിറ്റിയിലെ ഡോ. ഖാസി നൂറുള്‍ ഇസ്ലാം, അമേരിക്കയിലെ വേദാന്ത സൊസൈറ്റി മേധാവി സ്വാമി സത്യാത്മാനന്ദ, മോസ്‌കോ വേദാന്ത സെന്ററിലെ ഡോ. ലിലിയാന മല്‍കോവ എന്നിവര്‍ സംസാരിച്ചു.

Share23
Tweet
SendShareShare

Latest from this Category

‘വണ്‍ എപിക്, മെനി സ്റ്റോറീസ്-രാമകഥ കോണ്‍ക്ലേവ്’: ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു

മയക്കുമരുന്ന് രഹിത സമൂഹത്തിന് ഏകോപിത ശ്രമങ്ങളുണ്ടാകണം; ആര്‍എസ്എസ് സമന്വയ ബൈഠക് സമാപിച്ചു

സിസ്റ്റത്തിലെ വീഴ്ച പരിഹരിക്കാന്‍ സര്‍ക്കാരും സമൂഹം ഒരുപോലെ പരിശ്രമിക്കണം: സി.ആര്‍. മുകുന്ദ

അയോദ്ധ്യയിലെ പ്രസാദമെന്ന പേരില്‍ മധുരപലഹാര വില്പന: ആമസോണിന് ഒരു ലക്ഷം രൂപ പിഴ

ആർഎസ്എസിനെ എതിർത്ത അമേരിക്കൻ സമിതി ഭാരതവിരുദ്ധ അജണ്ടയ്ക്ക് കുപ്രസിദ്ധം; യുഎസ്‌സിഐആർഎഫ് തലവൻ പാക് വംശജൻ

സ്വാമി ലക്ഷ്മണാനന്ദ സരസ്വതി ജന്മശതാബ്ദി ആഘോഷത്തിന് നാളെ തുടക്കം

Load More

പുതിയ വാര്‍ത്തകള്‍

‘വണ്‍ എപിക്, മെനി സ്റ്റോറീസ്-രാമകഥ കോണ്‍ക്ലേവ്’: ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു

മയക്കുമരുന്ന് രഹിത സമൂഹത്തിന് ഏകോപിത ശ്രമങ്ങളുണ്ടാകണം; ആര്‍എസ്എസ് സമന്വയ ബൈഠക് സമാപിച്ചു

സിസ്റ്റത്തിലെ വീഴ്ച പരിഹരിക്കാന്‍ സര്‍ക്കാരും സമൂഹം ഒരുപോലെ പരിശ്രമിക്കണം: സി.ആര്‍. മുകുന്ദ

വിശ്വസേവാഭാരതി “സേവാ കുംഭ് 2026” 23ന്

അയോദ്ധ്യയിലെ പ്രസാദമെന്ന പേരില്‍ മധുരപലഹാര വില്പന: ആമസോണിന് ഒരു ലക്ഷം രൂപ പിഴ

സർസംഘചാലകന്റെ സന്ദർശനത്തെ പിന്തുണച്ച് നൂറിലേറെ കനേഡിയൻ സംഘടനകൾ

ആർഎസ്എസിനെ എതിർത്ത അമേരിക്കൻ സമിതി ഭാരതവിരുദ്ധ അജണ്ടയ്ക്ക് കുപ്രസിദ്ധം; യുഎസ്‌സിഐആർഎഫ് തലവൻ പാക് വംശജൻ

സ്വാമി ലക്ഷ്മണാനന്ദ സരസ്വതി ജന്മശതാബ്ദി ആഘോഷത്തിന് നാളെ തുടക്കം

Load More

Latest English News

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Kerala University VC ‘stomped down’ by SFI members; Hindu deities insulted

Akhil Bharatiya Samanvay Baithak to Commence at Vignan Vihar, Gudilova

“Why Was the Teacher Suspended?”: Kerala High Court Questions State Over Savarkar Quiz Controversy

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies