VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

ഇത് ഭാരതത്തിന്റെ ഉത്ഥാന കാലം: ഡോ. മോഹന്‍ ഭാഗവത്

ദിവ്യഭാരതം കെട്ടിപ്പടുക്കണം: സ്വാമി ശങ്കര വിജയേന്ദ്രസരസ്വതി

VSK Desk by VSK Desk
7 August, 2023
in ഭാരതം
ShareTweetSendTelegram

വാരണാസി: ഭാരതത്തിന്റെയും സനാതന ധര്‍മ്മത്തിന്റെയും ഉത്ഥാന കാലമാണിതെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. തുടര്‍ച്ചയായ അധിനിവേശം മൂലം നമ്മുടെ രാഷ്ട്രജീവിതത്തിന് ഏറെ ബുദ്ധിമുട്ടുകളിലൂടെ കടന്നുപോകേണ്ടി വന്നിട്ടുണ്ട്, എന്നാലിന്ന് ആ പ്രയാസങ്ങളെ മറികടന്ന് ഭാരതം വിജയിക്കുകയാണ്, അദ്ദേഹം പറഞ്ഞു. ഗംഗാതീരത്ത് ചേത് സിങ് കോട്ടയില്‍ നടക്കുന്ന ചാതുര്‍മാസ പരിപാടികളുടെ ഭാഗമായുള്ള അഗ്നിഹോത്ര സഭയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു സര്‍സംഘചാലക്.

അധിനിവേശത്തിന്റെ ഏറ്റവും ക്രൂരമായ അക്രമണങ്ങള്‍ നേരിട്ട കാലത്തും അഗ്നിഹോത്ര പാരമ്പര്യം പിന്തുടരുന്നവര്‍ ഭാരതത്തിന്റെ പവിത്ര വേദങ്ങളെ കാത്തുസൂക്ഷിച്ചു. അതേ പ്രവര്‍ത്തനത്തില്‍ അഗ്‌നിഹോത്രികള്‍ തുടര്‍ച്ചയായി മുഴുകി. അതില്‍ത്തന്നെ ഉറച്ച് ശ്രദ്ധയൂന്നി ഇനിയും മുന്നോട്ടുപോകണം. ലോകത്തിനാകെ ധര്‍മ്മത്തിന്റെ വിജ്ഞാനം പകരുക എന്നത് ഭാരതത്തിന്റെ ദൗത്യമാണ്. സത്യമാണ് ധര്‍മ്മത്തിന്റെ അടിസ്ഥാനം. ലോകമിന്ന് ധര്‍മ്മത്തിന്റെ അറിവ് തേടുകയാണ്. നമ്മുടെ പക്കല്‍ അറിവുണ്ട്. അത് പക്ഷേ പൂര്‍ണമല്ല. അതിനായി ഇനിയും പരിശ്രമിച്ചുകൊണ്ടിരിക്കണം, സര്‍സംഘചാലക് പറഞ്ഞു.

ദിവ്യഭാരതം കെട്ടിപ്പടുക്കുന്ന പ്രവര്‍ത്തനത്തില്‍ സമാജം ഏര്‍പ്പെടണമെന്ന് കാഞ്ചി കാമകോടി പീഠം ശങ്കരാചാര്യര്‍ സ്വാമി ശങ്കര വിജയേന്ദ്ര സരസ്വതി പറഞ്ഞു. ”നമ്മള്‍ ഒരു ‘ഡിജിറ്റല്‍ ഇന്ത്യയുടെ’ വളര്‍ച്ചയാണ് കാണുന്നത്, ഇനി,  ‘ദിവ്യ ഭാരതം’ കെട്ടിപ്പടുക്കണം. ധര്‍മ്മ സംരക്ഷണത്തിനും പ്രചരണത്തിനും വേണ്ടി ദാനധര്‍മ്മങ്ങള്‍ ഉണ്ടാകണം. ക്ഷേത്രങ്ങളെ സംരക്ഷിക്കുകയും അവയിലൂടെ ധര്‍മ്മം പ്രോത്സാഹിപ്പിക്കുകയും ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞു.

Tags: STICKY
Share1TweetSendShareShare

Latest from this Category

പ്രാന്ത പ്രചാരക് ബൈഠക്ക് സമാപിച്ചു

പൂനെ നഗരത്തെ ഭക്തിസാന്ദ്രമാക്കി ആചാര്യസംഗമം

ആർഎസ്എസ് പ്രാന്ത പ്രചാരക് ബൈഠക്കിന് തുടക്കമായി

ഉത്തരവാദിത്തമുള്ള മാധ്യമങ്ങളുള്ളപ്പോഴാണ് ജനാധിപത്യം ശക്തിപ്പെടുന്നത്: ഉപരാഷ്‌ട്രപതി

വെല്ലുവിളികളെ നേരിടാനുള്ള മനസ്സ് പുതിയ തലമുറ വളർത്തിയെടുക്കണം : ഡോ. മോഹൻ ഭാഗവത്

രാജ്യതലസ്ഥാനത്ത് 70 ലക്ഷം ചെടികൾ നടുന്നു; നാളെ ഏഴിന് അമിത് ഷാ തുടങ്ങും

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

ഭാരതീയ അഭിഭാഷക പരിഷത്ത് സംസ്ഥാന പഠന ശിബിരം

പി.എൻ. വിജയകുമാർ അന്തരിച്ചു

പ്രാന്ത പ്രചാരക് ബൈഠക്ക് സമാപിച്ചു

മുതിർന്ന സ്വയംസേവകൻ ചീരാൽ മുഹമ്മദ് അന്തരിച്ചു

സംഗീതലോകത്തെ അനശ്വര രാജ്ഞി : തപസ്യ

പൂനെ നഗരത്തെ ഭക്തിസാന്ദ്രമാക്കി ആചാര്യസംഗമം

കിര്‍ഗിസ്ഥാനില്‍ മഹാഭാരത പഠനകേന്ദ്രം; ഭാരതീയ ജീവിതത്തെ മഹാഭാരതം ആഴത്തില്‍ സ്വാധീനിച്ചു: സുനില്‍ ആംബേക്കര്‍

ആർഎസ്എസ് പ്രാന്ത പ്രചാരക് ബൈഠക്കിന് തുടക്കമായി

Load More

Latest English News

Dr. Velmani Returns to Thank Those Who Gave Her Wings to Fly

BMS follows the path of harmony – Bhaiyyaji Joshi

Casteism Must Be Eradicated from Society – Bhaiyyaji Joshi

Value-based education must blend heritage with technology: Kerala Governor

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies