VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ലോകം

നരേന്ദ്ര മോദിക്ക് ഗ്രീസ് പ്രസിഡന്റ് ‘ഗ്രാന്‍ഡ് ക്രോസ് ഓഫ് ദി ഓര്‍ഡര്‍ ഓഫ് ഓണര്‍’ സമ്മാനിച്ചു

VSK Desk by VSK Desk
25 August, 2023
in ലോകം
ShareTweetSendTelegram

ഏഥന്‍സ്: ഗ്രീസ് പ്രസിഡന്റ് കാതറിന സകെല്ലരോപൗലോ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ‘ദി ഗ്രാന്‍ഡ് ക്രോസ് ഓഫ് ദി ഓര്‍ഡര്‍ ഓഫ് ഓണര്‍’ നല്‍കി ആദരിച്ചു. 1975ലാണ് ഈ ബഹുമതി നല്‍കിത്തുടങ്ങിയത്. ബഹുമതിയായി സമ്മാനിക്കുന്ന നക്ഷത്രത്തിന്റെ മുന്‍വശത്ത് അഥീന ദേവിയുടെ ശിരസ്സ് ചിത്രീകരിച്ചിട്ടുണ്ട്. ‘നീതിപതികളെ മാത്രമേ ആദരിക്കാവൂ’ എന്ന് അതില്‍ കുറിച്ചിട്ടുണ്ട്.

ഗ്രീസിന്റെ യശസുയര്‍ത്തുന്നതിനു സംഭാവനയേകിയ പ്രധാനമന്ത്രിമാര്‍ക്കും പ്രമുഖ വ്യക്തികള്‍ക്കുമാണ് ഗ്രീസ് പ്രസിഡന്റ് ‘ഗ്രാന്റ് ക്രോസ് ഓഫ് ദി ഓര്‍ഡര്‍ ഓഫ് ഓണര്‍’ സമ്മാനിക്കുന്നത്.

‘പ്രധാനമന്ത്രി നരേന്ദ്ര മോദി എന്ന വ്യക്തിയിലൂടെ, ഇന്ത്യയിലെ സൗഹൃദ് ജനതയ്‌ക്ക് ബഹുമതി നല്‍കുന്നു’ എന്ന് സമ്മാനപത്രത്തില്‍ പറയുന്നു.

‘ഈ സന്ദര്‍ശന വേളയില്‍, തന്റെ രാജ്യത്തിന്റെ ആഗോള വ്യാപ്തിക്ക് അശ്രാന്തമായി പ്രോത്സാഹനമേകുകയും, ഇന്ത്യയുടെ സാമ്പത്തിക പുരോഗതിക്കും സമൃദ്ധിക്കും വേണ്ടി ആസൂത്രിതമായി പ്രവര്‍ത്തിക്കുകയും, ധീരമായ പരിഷ്‌കാരങ്ങള്‍ കൊണ്ടുവരികയും ചെയ്യുന്ന രാഷ്‌ട്രതന്ത്രജ്ഞനായ ഇന്ത്യന്‍ പ്രധാനമന്ത്രിയെ ഗ്രീസ് ആദരിക്കുന്നു. പരിസ്ഥിതി സംരക്ഷണവും കാലാവസ്ഥാ വ്യതിയാനവും അന്താരാഷ്‌ട്ര പ്രവര്‍ത്തനത്തിന്റെ മുന്‍ഗണനകളില്‍ കൊണ്ടുവന്ന രാഷ്‌ട്രതന്ത്രജ്ഞന്‍.’ സമ്മാനപത്രത്തില്‍ പറയുന്നു.

പരസ്പര താല്‍പ്പര്യമുള്ള മേഖലകളില്‍ ഗ്രീക്ക്ഇന്ത്യ സൗഹൃദം തന്ത്രപരമായി പ്രോത്സാഹിപ്പിക്കുന്നതില്‍ പ്രധാനമന്ത്രി മോദിയുടെ നിര്‍ണായക സംഭാവനയും അംഗീകരിക്കപ്പെട്ടിട്ടുണ്ട്.

ഗ്രീസ് പ്രസിഡന്റ് കാതറിന സകെല്ലരോപൗലോയ്‌ക്കും ഗവണ്മെന്റിനും ജനങ്ങള്‍ക്കും നന്ദി അറിയിച്ച് പ്രധാനമന്ത്രി എക്‌സില്‍ സന്ദേശം പോസ്റ്റ് ചെയ്തു.

Tags: The Grand Cross of the Order of Honour President Katerina SakellaropoulouGreece
Share20TweetSendShareShare

Latest from this Category

ഓസ്‌ട്രേലിയയില്‍ ഹിന്ദുസമ്മേളനം

ധാര്‍മിക ബോധമുണര്‍ത്തി ടാന്‍സാനിയയില്‍ ഹിന്ദു പരിവാര്‍ ശിബിരം

ഉഗാണ്ടയില്‍ ശ്രദ്ധേയമായി ഹിന്ദുപരിവാര്‍ ശിബിരം

ശാസ്ത്രപുരോഗതി വിലയിരുത്തേണ്ടത് സാമ്പത്തിക നേട്ടത്തിന്റെ അടിസ്ഥാനത്തിലല്ല: ദത്താത്രേയ ഹൊസബാളെ

മേധാവിത്വം ഹിന്ദുവിന്റെ സ്വഭാവമല്ല : ദത്താത്രേയ ഹൊസബാളെ

സിയാറ്റിലിൽ സ്വാമി വിവേകാനന്ദന്റെ പ്രതിമ അനാച്ഛാദനം ചെയ്തു

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

നീലംപേരൂരിൽ വായനാദിനാചരണവും പുസ്തക ചർച്ചയും സംഘടിപ്പിച്ചു

ഹാല്‍ദിഘാട്ടി വിജയത്തിന് 450 വയസ്; ഭാരതത്തിന്റേത് ദേശീയ സ്വാഭിമാനത്തിനായുള്ള പോരാട്ട ചരിത്രം: ഡോ. മോഹന്‍ ഭാഗവത്

ABVP യുടെ സമ്മർദ്ദം ഫലം കണ്ടു; പി.എം ശ്രീ പദ്ധതിയിൽ കേരളം തുടരാനുള്ള സർക്കാർ തീരുമാനം സ്വാഗതാർഹം : എബിവിപി

“നമ്മുടെ ആദർശം” പ്രകാശനം ചെയ്തു

കെ.കെ. അനിരുദ്ധന്‍ തന്ത്രി തന്ത്രശാസ്ത്രജ്ഞരില്‍ വിപ്ലവാചാര്യന്‍: ആര്‍.വി. ബാബു

ശാസ്ത്രം മുഴുവൻ ആഗോള സമൂഹത്തിന്റെയും പൊതുവായ സ്വത്താണ് : പ്രൊഫ. അഭയ് കരന്ദിക്കർ

സംഘം: സ്വഭാവവും സമീപനവും

അദ്ധ്യാപകര്‍ക്ക് നിയമപരവും നയപരവുമായ സംരക്ഷണം ഉറപ്പാക്കണം: എന്‍ടിയു

Load More

Latest English News

Dr. Velmani Returns to Thank Those Who Gave Her Wings to Fly

BMS follows the path of harmony – Bhaiyyaji Joshi

Casteism Must Be Eradicated from Society – Bhaiyyaji Joshi

Value-based education must blend heritage with technology: Kerala Governor

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies