VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home സംസ്കൃതി

സെപ്റ്റംബർ 12: പി മാധവ്ജി സ്മൃതിദിനം

VSK Desk by VSK Desk
12 September, 2023
in സംസ്കൃതി
Share
Tweet
SendTelegram

രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ സമാദരണീയനായ ആദ്യകാല പ്രചാരകൻ, ഉന്നതനായ സാമൂഹ്യ പരിഷ്‌കർത്താവ്, സർവസമ്മതനായ താന്ത്രിക ആചാര്യൻ എന്നീ നിലകളിലെല്ലാം തനതായ വ്യക്തിമുദ്ര പതിപ്പിച്ച മാധവജിയുടെ 36ആം സ്‌മൃതിദിനം

അന്തിത്തിരി കത്തിക്കുവാൻ പോലും നിവർത്തിയില്ലാതെ അമ്പലങ്ങളെ വെറും ഒന്നര പതിറ്റാണ്ട് കൊണ്ടാണ് അദ്യേഹം സാമൂഹ്യഒരുമയുടെ ജീവസ്സുറ്റ കേന്ദ്രങ്ങളാക്കി മാറ്റിയത്.

ക്ഷേത്രങ്ങളുടെ ശക്തി പുറമെ കാണുന്ന എടുപ്പുകളിൽ അല്ലെന്നും അകമേ ഉണ്ടാകേണ്ട ചൈതന്യത്തിന്റെ തികവിൽ ആണെന്നും തിരിച്ചറിഞ്ഞ മാധവജി അതിനായി യുവ പുരോഹിതരുടെ കരുത്തുറ്റ തലമുറകളെത്തന്നെ സൃഷ്ടിച്ചു.

കൽപ്പുഴ പോലെയുള്ള പ്രഗത്ഭരായ ആചാര്യന്മാരുടെ സജ്ജീവ നേതൃത്വത്തിൽ തന്ത്രവിദ്യാ പീഠത്തിൽ “തന്ത്രരത്നം” എന്നിരു ബിരുദ തല പഠന പദ്ധതി ഇതിനായി ആവിഷ്കരിച്ചു നടപ്പാക്കി. അതിൽ ആദ്യ സംഘത്തിൽ വിദ്യാർഥിയായും തുടർന്ന് വർഷങ്ങളോളം അവിടെ അദ്ധ്യാപകനായും കുലപതിയായും പല തവണ അദ്ധ്യക്ഷനായും മാധവജിയുടെ ജീവിത ദൗത്യം മുന്നോട്ട് കോണ്ടുപോകുന്നതിൽ തന്ത്രരത്നം അഴകത്ത് സസ്ത്രശർമ്മൻ നാമ്പുതിരിപ്പാട് വഹിച്ച പങ്ക് നിസ്തുലമാണ്.

കോഴിക്കോട് തീരുവണ്ണൂർ കോവിലകത്തെ പി. കെ. മാനവിക്രമൻ രാജയുടെയും പാലക്കൽ അമ്മുട്ടി എന്ന സാവിത്രിയമ്മയുടെയും മകനായി1928 മേയ് 31ന് ഉത്രാടം നക്ഷത്രത്തിലാണ് മാധവജിയുടെ ജനനം.

ചെറുപ്പത്തിൽ തന്നെ സംസ്കൃതവും ജ്യോതിഷവും പഠിച്ചു തുടങ്ങി. മദ്രാസ് കൃസ്ത്യൻ കോളേജിൽ നിന്നും ബിരുദത്തിന് ഗോൾഡ് മെഡൽ. 1946ൽ കേരളത്തിൽ നിന്നുള്ള രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ആദ്യ പ്രചാരകരിൽ ഒരാൾ. കണ്ണൂരും ആലപ്പുഴയിലും തിരുവനന്തപുരത്തും കൊല്ലത്തും പ്രചാരകനായി പ്രവർത്തിച്ചു.

1962ൽ പള്ളത്ത് നാരായണൻ നമ്പൂതിരി ശ്രീവിദ്യയിൽ പൂർണ്ണ ദീക്ഷ നൽകി അനുഗ്രഹിച്ചു.

കേളപ്പജി ആരംഭിച്ച മലബാർ പ്രദേശ് ക്ഷേത്ര സംരക്ഷണ സമിതിയിൽ 1968 മുതൽ സജീവ നേതൃത്വം. 1977ൽ കേരള ക്ഷേത്ര സംരക്ഷണ സമിതി എന്ന പേരിൽ പ്രവർത്തനങ്ങൾ വിപുലികരിച്ചു.

1972ൽ തന്ത്രവിദ്യാപീഠം ആരംഭിച്ചു. 1982ൽ നടന്ന ചരിത്രപ്രസിദ്ധമായ വിശാലഹിന്ദു സമ്മേളനത്തിന്റെ മുഖ്യ സംഘാടകനായി. 1984ൽ ക്ഷേത്ര ചൈതന്യ രഹസ്യം പ്രസിദ്ധീകരിച്ചു.

1987 ആഗസ്റ്റ് 26ന് ചേന്ദമംഗലം പാലിയം കൊട്ടാരത്തിൽ വെച്ച് നടത്തിയ ഐതിഹാസികമായ പാലിയം വിളംബരത്തിന്റെ ചാലക ശക്തിയായി. 1988 സെപ്റ്റംബർ12ന് സൽഗതി.

മാധവജിയുടെ ജീവചരിത്രം ഇനിയും എഴുതപ്പെടേണ്ടിയിരിക്കുന്നു. അതുപോലെ അദ്ദേഹത്തിന്റെ സംപൂർണ്ണ രചനകളുടെ സമാഹാരവും വെളിച്ചം കാണേണ്ടതുണ്ട്.

ലളിത ജീവിതം, മിത ഭക്ഷണം, ഉയർന്ന ചിന്ത, നിരന്തര പഠനം, നിസ്വാർത്ഥ സേവനം, സ്രേഷ്ഠ സപര്യ – ഇതാണ് മാധവജിയിടെ ജീവിതശൈലി. അദ്ദേഹം കൊളുത്തിയ ജ്ഞാനദീപം ഇന്നും തലമുറകൾക്ക് പ്രകാശം പകർന്ന് ജ്വലിച്ചുകൊണ്ടേയിരിക്കുന്നു.

Share
Tweet
SendShareShare

Latest from this Category

ആഗസ്റ്റ് 6: രാഷ്ട്ര ഗുരു സുരേന്ദ്രനാഥ് ബാനർജി സ്മൃതിദിനം

ആഗസ്റ്റ് 2: ത്രിവർണ്ണ പതാകയുടെ ശിൽപ്പി പിംഗളി വെങ്കയ്യയുടെ 150-ാം ജന്മദിനം

ഇന്ന് ഡോ. എ.പി.ജെ. അബ്ദുള്‍ കലാം സ്മൃതി ദിനം: ഭാരതീയ യുവത്വത്തിനൊരു മഹനീയ മാതൃക

ഹൃദയത്തില്‍ പ്രേമം നിറയുമ്പോള്‍ ശാന്തിയുടെ പൂക്കള്‍ വിരിയുന്നു

സന്ത് രവിദാസ്: സാമൂഹ്യ സമരതയിലൂന്നിയ സാമൂഹ്യ നവോത്ഥാന നായകൻ

ഡിസംബർ 22 ദേശീയ ഗണിത ദിനം; ഭാരതീയ ഗണിത പാരമ്പര്യം പാഠപുസ്തകങ്ങളിൽ

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

വിവേചനരഹിതസമൂഹ നിര്‍മിതിക്ക് ഒരുമിക്കണം: ഭയ്യാജി ജോഷി

ശ്രീനഗറിലെ ശങ്കരാചാര്യക്ഷേത്ര നവീകരണത്തിന് 1.21 കോടി രൂപ അനുവദിച്ചു

തൗബലില്‍ തരംഗമായി തിരംഗയാത്ര

കായികാധ്യാപകർക്ക് റിഫ്രഷിങ് പരിശീലനം നൽകാൻ ക്രീഡാഭാരതി

കേരളം ബില്‍ രാജ്യസഭയും പാസാക്കി

കുറുക്കുവഴികള്‍ ഒഴിവാക്കണം; ആത്മകഥകള്‍ വായിക്കണം: പ്രധാനമന്ത്രി

വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികം; ഇന്ദ്രപ്രസ്ഥത്തില്‍ ഹര്‍ ഘര്‍ തിരംഗ ബൈക്ക് റാലി

യുവസംഗമങ്ങള്‍ക്കൊരുങ്ങി കേരളം: വന്ദേമാതരാലാപനവുമായി പതിനായിരക്കണക്കിന് യുവാക്കള്‍

Load More

Latest English News

Outcry Against Government and Education Minister Over Teacher’s Suspension

Travancore Devaswom Board’s GST Order Comes as a Blow to Devotees

Protests Intensify Over Suspension of Teacher Over Savarkar Quiz Question

NIA Arrests Mastermind in Malappuram Illegal Explosives Case

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies