VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home ലേഖനങ്ങള്‍

ഇവിടെ ആൺകരുത്തുള്ളവനിൽ നിന്ന്.. അവിടെ സ്ത്രീയായിപ്പോയി.. ; സംവിധായകൻ വിജയകൃഷ്ണൻ എഴുതുന്നു..

VSK Desk by VSK Desk
15 September, 2023
in ലേഖനങ്ങള്‍
ShareTweetSendTelegram

നാലഞ്ച് കൊല്ലം മുൻപ് നടന്ന ദേശീയ അവാർഡിന്റെ ഓർമ്മ. വയോധികനായ രാഷ്‌ട്രപതി കുറച്ച് അവാർഡുകൾ മാത്രമേ കൊടുക്കുകയുള്ളൂവെന്നും ബാക്കി വാർത്താവിതരണ മന്ത്രി കൊടുക്കുമെന്നും പറഞ്ഞപ്പോൾ ചടങ്ങ് ബഹിഷ്കരിച്ചവർ കേരളത്തിൽ നിന്നുള്ള ചലച്ചിത്രപ്രവർത്തകരായിരുന്നു. പിന്നീടവർ പോസ്റ്റുമാന്റെ കൈയിൽ നിന്ന് അത് സ്വീകരിച്ചു. ഈ അവാർഡുകൾ പല വർഷങ്ങളിലും പലരും വിതരണം ചെയ്തിട്ടുണ്ട്. രാഷ്ട്രപതിയുടെ പേരിലുള്ള ദേശീയ അവാർഡാണത് എന്നതാണ് കാര്യം. ആര് തരുന്നു എന്നുള്ളത് അപ്രധാനമാണ്. ഏതായാലും അന്ന് അവാർഡ് ബഹിഷ്കരിച്ച ചലച്ചിത്രപ്രവർത്തകരുടെ നടപടി വിപ്ലവപ്രവർത്തനമായി മലയാളികൾ ആഘോഷിച്ചു. എന്നാൽ അതേക്കൊല്ലം തന്നെ സംസ്ഥാന അവാർഡുകൾ മുഖ്യമന്ത്രി നേരിട്ട് കൊടുക്കാതെ മേശപ്പുറത്ത് നിരത്തിവച്ചിട്ട് എടുത്തുകൊണ്ടു പോകാൻ പറഞ്ഞപ്പോൾ അനുസരണയോടെ അതെല്ലാം കൈയിലെടുത്ത് ജേതാക്കൾ പോകുന്നതുകണ്ടു. ഒരു പ്രതിഷേധസ്വരവും കേട്ടില്ല. ഇത്തവണ മുഖ്യമന്ത്രി കുറച്ച് അവാർഡുകൾ കൊടുത്ത് സ്ഥലം വിട്ടപ്പോൾ സാംസ്കാരിക മന്ത്രിയിൽ നിന്ന് സന്തോഷപൂർവം ആളുകൾ വാങ്ങിക്കൊണ്ടു പോയി . ഇരുപതു വർഷമായി താൻ സിനിമ കണ്ടിട്ടില്ലെന്നു പറഞ്ഞ സംസ്ഥാന മന്ത്രിയിൽ നിന്ന് അവാർഡ് സ്വീകരിക്കുന്നു. അതേ സമയം മന്ത്രിയാവുന്നതിനു മുൻപ് ചലച്ചിത്രപ്രവർത്തകയായിരുന്ന കേന്ദ്രമന്ത്രിക്ക് അയിത്തം. എന്താണിങ്ങനെ എന്നു ഞാൻ ചിന്തിച്ചിരിക്കുമ്പോൾ അലൻസിയർ എനിക്ക് മറുപടി തന്നു. ഇവിടെ ആൺകരുത്തുള്ളവനിൽ നിന്നാണ് അവാർഡ് സ്വീകരിച്ചത്. അവിടെ കൊടുത്തത് സ്ത്രീയായിപ്പോയി.

Share42TweetSendShareShare

Latest from this Category

ഇന്ന് എബിവിപി സ്ഥാപന ദിനം: അനുസ്യൂതം തുടരുന്ന ആദര്‍ശയാത്ര

സംഘവഴിയിലെ വാസുവേട്ടന്‍… ആമേടമന വാസുദേവന്‍ നമ്പൂതിരിയെ അനുസ്മരിക്കുന്നു

ഇന്ന് ഭാരതീയ വിദ്യാഭ്യാസ ദിനം: ഭാരതീയ വിദ്യാഭ്യാസത്തിന്റെ നവോത്ഥാനം വികസിത ഭാരതത്തിലേക്കുള്ള പുതിയ ദിശ

അജയ്യശക്തിശാലി

വന്ദേമാതരം: ഭാരതത്തിന്റെ ഹൃദയമന്ത്രം

ജൂൺ 18: മഹാത്മാ അയ്യങ്കാളി സ്‌മൃതി ദിനം

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

ഹിന്ദു രാഷ്ട്രത്തിന്റെ നിലനിൽപ്പ് പ്രപഞ്ചത്തിന്റെ നിലനിൽപ്പിന്: എം. സതീശൻ

സംഘശതാബ്ദിയുടെ ഭാഗമായി വൈചാരിക സദസ്സ് സംഘടിപ്പിച്ചു; വൈക്കം വിജയലക്ഷ്മിയെ ആദരിച്ചു

സമാജസേവനത്തില്‍ സേവാഭാരതി ബഹുദൂരം മുന്നോട്ട്: എ. ഗോപാലകൃഷ്ണന്‍

വയോജനപരിചരണം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണം: ഡോ. ജേക്കബ് തോമസ്

സംഘം വളർന്നത് ജനങ്ങളുടെ പിന്തുണയോടെ: എം ഗണേശൻ

എല്ലാ സംസ്ഥാനങ്ങളിലും ഒരേ ശമ്പളഘടനയും വിരമിക്കൽ പ്രായവും വേണം: ബി.എം.എസ്

ക്രീഡാഭാരതി അഖില ഭാരതീയ കാര്യകർതൃ യോഗത്തിന് തുടക്കം

സംഘം തലമുറകളെ പ്രചോദിപ്പിച്ചു: ഉപരാഷ്ട്രപതി

Load More

Latest English News

Palakkad – Kanchi Shankaracharya Calls for Societal Upliftment and Cultural Preservation at Sangh Sanghik

Dr. Velmani Returns to Thank Those Who Gave Her Wings to Fly

BMS follows the path of harmony – Bhaiyyaji Joshi

Casteism Must Be Eradicated from Society – Bhaiyyaji Joshi

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies