VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത സംഘ വാര്‍ത്തകള്‍

സനാതനധര്‍മ്മത്തെ തകര്‍ക്കുമെന്ന് പറയുന്നവര്‍ക്ക് അതിന്റെ അര്‍ത്ഥം അറിയില്ല: ആര്‍എസ്എസ്

VSK Desk by VSK Desk
16 September, 2023
in സംഘ വാര്‍ത്തകള്‍
ShareTweetSendTelegram

പൂനെ: ധര്‍മ്മത്തെ തകര്‍ക്കണമെന്ന ആഗ്രഹത്തോടെ പ്രാചീനകാലം മുതല്‍ പലരും രംഗത്തുവന്നിട്ടുണ്ടെന്നും അവര്‍ക്കൊന്നും നിലനില്പുണ്ടായിട്ടില്ലെന്നും ആര്‍എസ്എസ് സഹസര്‍കാര്യവാഹ് ഡോ. മന്‍മോഹന്‍ വൈദ്യ. സനാതനധര്‍മ്മത്തെ ഇല്ലാതാക്കുമെന്ന് പറയുന്നവര്‍ക്ക് അതിന്റെ അര്‍ത്ഥമെന്തെന്ന് മനസ്സിലായിട്ടുണ്ടാവില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പൂനെയില്‍ സമാപിച്ച ആര്‍എസ്എസ് അഖിലഭാരതീയ സമന്വയ ബൈഠക്കിന് ശേഷം വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്‍മോഹന്‍ വൈദ്യ.

ധര്‍മ്മമെന്നത് ഈ രാഷ്ട്രത്തിന്റെ ആദ്ധ്യാത്മിക ജീവിതസമ്പ്രദായമാണ്. അതുതന്നെയാണ് ഹിന്ദുത്വം. സനാതനം അതിന്റെ വിശേഷണമാണ്. ധര്‍മ്മത്തിന് ച്യുതി ഉണ്ടാകുമ്പോഴെല്ലാം ഭാരതത്തില്‍ നവോത്ഥാനനായകര്‍ മുന്നോട്ടുവരുകയും സമാജത്തെ ധര്‍മ്മത്തില്‍ ഉറപ്പിച്ചുനിര്‍ത്തുകയും ചെയ്യും. എപ്പോഴൊക്കെ ധര്‍മ്മഗ്ലാനി ഉണ്ടാകുന്നോ അപ്പോഴെല്ലാം താന്‍ അവതരിക്കുമെന്ന ഭഗവാന്‍ ശ്രീകൃഷ്ണന്റെ വാക്കുകളും അതാണ് സൂചിപ്പിക്കുന്നത്. ധര്‍മ്മം മതമല്ല, ജീവിതത്തെ മുന്നോട്ടു നയിക്കുന്ന മൂല്യമാണ്. ഈശ്വരസാക്ഷാത്കാരത്തിന് ഓരോ വ്യക്തിക്കും അവരവരുടേതായ സമ്പ്രദായങ്ങളുണ്ട്. അത്തരം വിശ്വാസങ്ങള്‍ക്ക് പരമസ്വാതന്ത്ര്യമുള്ള ആത്മീയ ജനാധിപത്യമാണ് ധര്‍മ്മത്തിന്റെ സവിശേഷത. ഒരേ ചൈതന്യത്തെ പല ആവിഷ്‌കാരങ്ങളിലൂടെ ഉപാസിക്കാനുള്ള സ്വാതന്ത്ര്യമാണ്. വിവിധതയിലെ ഈ ഏകതയാണ് ഭാരതത്തിന്റെ സവിശേഷത, മന്‍മോഹന്‍ വൈദ്യ പറഞ്ഞു.

തമിഴ്‌നാട്ടിലെ ആര്‍ക്കോട്ട് ഒരു ചെറിയ ഗ്രാമത്തിലെ ആര്‍എസ്എസ് ശാഖാവാര്‍ഷികോത്സവത്തിന് പെരിയാറിന്റെ അനുയായിയായ അവിടുത്തെ ഒരു പ്രാദേശിക നേതാവിനെ ക്ഷണിച്ചു. അദ്ദേഹം വന്നു. ആര്‍എസ്എസ് ശാഖ തടയാന്‍ ആള്‍ക്കാരെയും കൂട്ടി ഒരിക്കല്‍ വന്നതാണ് താനെന്നും എന്നാല്‍ ഇവിടെ ജാതിഭേദമില്ലാതെ കുട്ടികള്‍ ഒത്തുചേര്‍ന്ന് കളിക്കുന്നതു കണ്ടപ്പോള്‍ പെരിയാര്‍ സ്വപ്നം കണ്ട സമത്വം ഇതാണെന്ന് തനിക്ക് ബോധ്യപ്പെട്ടുവെന്നും അദ്ദേഹം അവിടെ പറഞ്ഞു, സഹസര്‍കാര്യവാഹ് ചൂണ്ടിക്കാട്ടി.

ഈ രാഷ്ട്രത്തിന്റെ പേര് പുരാതനകാലം മുതല്‍ തന്നെ ഭാരതമെന്നാണെന്നും അത് ഭാരതമായിത്തന്നെ തുടരണമെന്നും മറ്റൊരു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. ഭാരതത്തെ ഭാരതമായി നിലനിര്‍ത്തുന്ന, സമാജത്തില്‍ സംസ്‌കാരത്തെ ഉറപ്പിക്കുന്ന പ്രവര്‍ത്തനമാണ് ആര്‍എസ്എസ് നടത്തുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ആര്‍എസ്എസ് അഖിലഭാരതീയ പ്രചാര്‍ പ്രമുഖ് സുനില്‍ ആംബേക്കറും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Tags: STICKY
Share13TweetSendShareShare

Latest from this Category

സംഘം: സ്വഭാവവും സമീപനവും

റജിസ്ട്രേഷൻ വിവാദം: രാഷ്ട്രീയ പ്രേരിതം

സംഘത്തിന് ആരും അന്യരല്ല, എല്ലാവരും ഹിന്ദുക്കൾ : ഡോ. മോഹൻ ഭാഗവത്

പരിതപിച്ചിരിക്കാതെ പുറത്തു വരൂ, ഒരുമിച്ച് ചേരൂ: ഡോ. മോഹൻ ഭാഗവത്

രാഷ്ട്രത്തെ വൈഭവശാലിയാക്കുന്നതിന് തയാറെടുക്കണം: സർസംഘചാലക്

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം നാളെ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

കെഎസ്ആര്‍ടിസി ദിവ്യാംഗരുടെ യാത്രാ ഇളവ് പുനഃസ്ഥാപിക്കണം: സക്ഷമ

എൽ. പത്മകുമാറിന്റെ അനുസ്മരണ സമ്മേളനം നടന്നു

വിവേകാനന്ദദർശനത്തിന്റെ പ്രായോഗികാവിഷ്കാരമാണ് സംഘം : ജെ.നന്ദകുമാർ

നിശ്ചിത ചുവടുവെപ്പുകളിലൂടെ നാഗരികതയെ സംരക്ഷിക്കാൻ സംഘം പ്രവർത്തിച്ചു: മുകുന്ദ് സി.ആർ

ഭാരതത്തിന്റെ വൈഭവത്തിന് ഹിന്ദു ഉണരണം : സുനിൽ ജി. കുൽക്കർണി

വികസിത ഭാരതം: എംഎസ്എംഇകള്‍ക്ക് വലിയ പ്രാധാന്യം – സഞ്ജയ് മല്‍ഹോത്ര

അനശ്വര പ്രേരണാ പുരുഷൻ ഭാവു റാവു ദേവറസ് പ്രകാശനം ചെയ്തു

പി.നാരായണക്കുറുപ്പ് ദേശീയതയ്ക്കൊപ്പം നിലയുറപ്പിച്ച കവി: ആർ എസ് എസ്

Load More

Latest English News

Dr. Velmani Returns to Thank Those Who Gave Her Wings to Fly

BMS follows the path of harmony – Bhaiyyaji Joshi

Casteism Must Be Eradicated from Society – Bhaiyyaji Joshi

Value-based education must blend heritage with technology: Kerala Governor

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies