VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

വെടിയേറ്റ കൂട്ടാളിയെ ഉപേക്ഷിച്ച് ഭീകരര്‍ കടന്നു: ജീവന്‍ രക്ഷിക്കാന്‍ സൈനികര്‍ തോളിലേറ്റി

VSK Desk by VSK Desk
15 October, 2023
in ഭാരതം
ShareTweetSendTelegram

ചൈബാസ(ഝാര്‍ഖണ്ഡ്): ഏറ്റുമുട്ടലില്‍ ഗുരുതരമായി പരിക്കേറ്റ കൂട്ടാളിയെ ഉപേക്ഷിച്ച് നേതാക്കളടക്കമുള്ള മാവോ ഭീകരര്‍ മുങ്ങി. പരിക്കേറ്റ മാവോയിസ്റ്റിന്റെ ജീവന്‍ രക്ഷിക്കാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ തോളിലെടുത്ത് നടന്നത് അഞ്ച് കിലോമീറ്റര്‍. വനത്തിന് പുറത്ത് എത്തിച്ച് ഹെലികോപ്റ്ററില്‍ റാഞ്ചിയിലെത്തിച്ച് അയാളുടെ ജീവന്‍ രക്ഷിച്ചു.

ഝാര്‍ഖണ്ഡിലെ വെസ്റ്റ് സിംഗ്ഭും ജില്ലയിലെ വനത്തിലൂടെയാണ് സൈനികര്‍ ഈ സാഹസിക രക്ഷാപ്രവര്‍ത്തനം നടത്തിയത്.  
ഉന്നത മാവോയിസ്റ്റ് നേതാവ് മിസിര്‍ ബെസ്ര, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ അനല്‍, അസിം മണ്ഡല്‍ എന്നിവരുടെ നേതൃത്വത്തിലാണ് കോല്‍ഹാനിലെ വനപ്രദേശം ഒളിത്താവളമാക്കി ഭീകരപ്രവര്‍ത്തനം നടത്തിയത്. 13ന് കോല്‍ഹാനിലെ ഹുസിപി വനത്തില്‍ പതിയിരുന്ന മാവോയിസ്റ്റുകള്‍ സുരക്ഷാ സേനയ്ക്ക് നേരെ വെടിയുതിര്‍ത്തു. ഇതേത്തുടര്‍ന്നാണ് രണ്ട് ദിവസമായി ഏറ്റുമുട്ടല്‍ തുടരുന്നത്. സൈനിക നടപടിയെത്തുടര്‍ന്ന് ഭീകരര്‍ പിന്‍വാങ്ങി. ഇന്നലെ പ്രദേശത്ത് തെരച്ചില്‍ നടത്തിയപ്പോഴാണ് ഗുരുതരമായി പരിക്കേറ്റ നിലയില്‍ ഒരു മാവോയിസ്റ്റിനെ കണ്ടെത്തിയത്. തുടര്‍ന്നാണ് സൈനികര്‍ ഇയാളെ തോളിലേറ്റി ഹുസ്പി ഗ്രാമത്തില്‍ എത്തിച്ചു. കുഴിബോംബുകള്‍ ഉണ്ടെന്ന് സംശയിക്കുന്ന കാട്ടിലൂടെ ജീവന്‍ പണയം വച്ചാണ് സൈനികര്‍ ഇയാളെ സുരക്ഷിതമായി പുറത്തെത്തിച്ചത്.
കോല്‍ഹാനിലെ വനമേഖലയില്‍ 2022 നവംബര്‍ മുതല്‍ മാവോയിസ്റ്റ് ഭീകരര്‍ വധിച്ചത് നാല് സുരക്ഷാ ഉദ്യോഗസ്ഥരെയാണ്. 28 സൈനികര്‍ക്ക്് പരിക്കേറ്റു. മൈന്‍ സ്‌ഫോടനത്തില്‍ ഈ കാലയളവില്‍ 16 ഗ്രാമീണരും കൊല്ലപ്പെട്ടു.

Share1TweetSendShareShare

Latest from this Category

അവര്‍ അഭയാര്‍ത്ഥികളല്ല, സ്വരാഷ്ട്രം തെരഞ്ഞെടുത്തവര്‍: ഡോ. മോഹന്‍ ഭാഗവത്

ആർഎസ്എസ് പ്രാന്ത പ്രചാരക് ബൈഠക് ബെളഗാവിയിൽ

രാജ്യപുരോഗതിക്ക് ഐഐടികള്‍ മാത്രമല്ല ഐടിഐകളും സക്ഷമമാകണം: സുനില്‍ ആംബേക്കര്‍

കരസേനാ മേധാവിയായായി ജനറല്‍ ധീരജ് സേത്ത് ചുമതലയേറ്റു

ലോകത്തിന് പൂർണ്ണത നൽകുകയാണ് നമ്മുടെ ദൗത്യം : ഡോ. മോഹൻ ഭാഗവത്

ഇന്ന് അടിയന്തരാവസ്ഥയുടെ 51-ാം വാര്‍ഷികം

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

രാഷ്ട്രീയ സ്വയംസേവക സംഘം കായംകുളം ഖണ്ഡ് സഹസംഘചാലക് ആയിരുന്ന ഗോപാൽജിയുടെ അനുസ്മരണയോഗത്തിൽ സീമാജാഗരൺ മഞ്ച്
അഖില ഭാരതീയ സംരക്ഷക് എ. ഗോപാലകൃഷ്ണൻ സംസാരിക്കുന്നു.

ഗോപാൽജി സംഘ ജീവിതത്തിന്റെ മാതൃക : എ. ഗോപാലകൃഷ്ണൻ

അവര്‍ അഭയാര്‍ത്ഥികളല്ല, സ്വരാഷ്ട്രം തെരഞ്ഞെടുത്തവര്‍: ഡോ. മോഹന്‍ ഭാഗവത്

ഹിന്ദു ജനജാഗരണത്തിന് ഹിന്ദുഐക്യവേദി; ആഗസ്ത് 5ന് സെക്രട്ടേറിയറ്റ് ധര്‍ണ

കെ. ഗംഗാധരൻ അന്തരിച്ചു

ആർഎസ്എസ് പ്രാന്ത പ്രചാരക് ബൈഠക് ബെളഗാവിയിൽ

രാജ്യപുരോഗതിക്ക് ഐഐടികള്‍ മാത്രമല്ല ഐടിഐകളും സക്ഷമമാകണം: സുനില്‍ ആംബേക്കര്‍

കരസേനാ മേധാവിയായായി ജനറല്‍ ധീരജ് സേത്ത് ചുമതലയേറ്റു

സനാതന സംസ്‌കൃതിക്ക് നേരെ ഉയരുന്ന വെല്ലുവിളികള്‍ക്കെതിരെ വേണം ഹിന്ദു സമാജ ജാഗ്രത

Load More

Latest English News

Dr. Velmani Returns to Thank Those Who Gave Her Wings to Fly

BMS follows the path of harmony – Bhaiyyaji Joshi

Casteism Must Be Eradicated from Society – Bhaiyyaji Joshi

Value-based education must blend heritage with technology: Kerala Governor

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies