VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത സംഘ വാര്‍ത്തകള്‍

സാധാരണക്കാര്‍ക്കൊപ്പം ജീവിച്ച അസാധാരണന്‍: സി.ആര്‍. മുകുന്ദ

VSK Desk by VSK Desk
13 November, 2023
in സംഘ വാര്‍ത്തകള്‍
ShareTweetSendTelegram

കോഴിക്കോട്: മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകന്‍ ആര്‍. ഹരിക്ക് ശ്രദ്ധാഞ്ജലി അര്‍പ്പിച്ച് കോഴിക്കോട്ടും തിരുവനന്തപുരത്തും അനുസ്മരണസഭകള്‍. സാംസ്‌കാരിക, ആദ്ധ്യാത്മിക മേഖലയിലെ പ്രമുഖര്‍ ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു. പാണ്ഡിത്യത്തിന്റെ പരമോന്നതിയിലും സര്‍വസാധാരണക്കാരോടൊപ്പം ജീവിച്ച അസാധാരണനായിരുന്നു ആര്‍. ഹരിയെന്ന് ആര്‍എസ്എസ് സഹ സര്‍കാര്യവാഹ് സി.ആര്‍. മുകുന്ദ പറഞ്ഞു. കോഴിക്കോട് ഞ്ഞു. കോഴിക്കോട് ചിന്മയാഞ്ജലി ഹാളില്‍ സംഘടിപ്പിച്ച, ശ്രദ്ധാഞ്ജലി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹരിയേട്ടന്‍ അറിവിനെ ലളിതമായി പകര്‍ന്നു. ആത്മീയ പ്രേമത്തിലൂടെ മനസുകള്‍ കീഴടക്കി. ശാഖയിലുടെ ലഭിച്ച സ്വയംസേവകത്വം സമാജപരിവര്‍ത്തനത്തിന് ഉപയോഗിച്ചു. തികഞ്ഞ സാധകനും മികച്ച സംഘാടകനുമായി, മുകുന്ദ പറഞ്ഞു.

ഇരുപത് രാജ്യങ്ങളിലെ പ്രവര്‍ത്തകര്‍ക്ക് അദ്ദേഹം മാര്‍ഗ്ഗ ദര്‍ശിയായി. ഭൗതികദേഹം ജാതിരഹിത ശ്മശാനത്തില്‍ സംസ്‌കരിക്കണമെന്ന ആഗ്രഹം അദ്ദേഹം ആര്‍ജ്ജിച്ച സ്വയംസേവകത്വത്തിന്റെ ലക്ഷണമായിരുന്നു. ചെയ്യേണ്ടതെല്ലാം ചെയ്ത് തീര്‍ത്തെങ്കിലും കാര്യപൂര്‍ത്തിക്കായി സഹപ്രവര്‍ത്തകരോടൊപ്പം പ്രവര്‍ത്തിക്കാന്‍ ഇനിയും മടങ്ങിവരണമെന്ന ആഗ്രഹം ലക്ഷ്യപൂര്‍ത്തീകരണത്തിന് നമ്മോടുള്ള ഓര്‍മ്മപ്പെടുത്തലാണെന്ന് സഹസര്‍കാര്യവാഹ് ചൂണ്ടിക്കാട്ടി.

ആര്‍എസ്എസ് മഹാനഗര്‍ സംഘചാലക് ഡോ.സി.ആര്‍. മഹിപാല്‍ അധ്യക്ഷനായി. സ്വാമി ജിതാത്മാനന്ദ (ചിന്മയാ മിഷന്‍), ആചാര്യ എം.ആര്‍. രാജേഷ് (കാശ്യപ വേദ റിസര്‍ച്ച് ഫൗണ്ടേഷന്‍), മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ പി. ബാലകൃഷ്ണന്‍, ആര്‍എസ്എസ് പ്രാന്ത പ്രചാര്‍ പ്രമുഖ് എം. ബാലകൃഷ്ണന്‍, വിഭാഗ് കാര്യവാഹ് സി. ഗംഗാധരന്‍, എന്നിവര്‍ സംസാരിച്ചു. ആര്‍.ഹരി അവസാനമായെഴുതിയ മലയാള പുസ്തകം പരമഹംസധ്വനികള്‍ സി.ആര്‍. മുകുന്ദ, സ്വാമി ജിതാത്മാനന്ദയ്ക്ക് നല്‍കി പ്രകാശനം ചെയ്തു, ജന്മഭൂമി ഡെപ്യൂട്ടി എഡിറ്റര്‍ കാവാലം ശശികുമാര്‍ പുസത്ക പരിചയം നടത്തി.

Share14TweetSendShareShare

Latest from this Category

രാഷ്ട്രത്തെ വൈഭവശാലിയാക്കുന്നതിന് തയാറെടുക്കണം: സർസംഘചാലക്

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം നാളെ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

അമൃതകാലത്തിന്റെ അവസരം പ്രയോജനപ്പെടുത്തണം: അതുല്‍ ലിമയെ

രാഷ്ട്രത്തിന്റെ ആന്തരിക ചൈതന്യത്തെ നിലനിർത്തുകയാണ് സംഘപ്രവർത്തനം : കെ.പി. രാധാകൃഷ്ണൻ

സംഘശിക്ഷാവർഗിന് തുടക്കമായി

രാഷ്ട്രപുരോഗതിക്ക് നിസ്വാര്‍ത്ഥ വ്യക്തികളെ സൃഷ്ടിക്കണം: അഡ്വ. കെ.കെ ബാലറാം

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

മുതിർന്ന മാധ്യമപ്രവർത്തകൻ ജി.പ്രിയദർശനന് വിശ്വാസംവാദ കേന്ദ്രത്തിൻ്റെ ആദരവ്

സമൂഹം ഇന്ന് മൊബൈൽ ഫോണിൽ ഒതുങ്ങുന്നു: ഡോ. സി. ആർ. പ്രസാദ്

സംഘ ശതാബ്ദി പ്രഭാഷണ സഭ 13, 14 തീയതികളിൽ; സർസംഘചാലക് ഡോ. മോഹൻ ഭാഗവത് പങ്കെടുക്കും

ഐഎല്‍ഒയില്‍ ബിഎംഎസ്; ലേബര്‍ മാര്‍ക്കറ്റല്ല, ലേബര്‍ ഫോഴ്‌സാണ് വേണ്ടത്: ബി. സുരേന്ദ്രന്‍

ഇതരസംസ്ഥാന തൊഴിലാളികളുടെ ഒഴുക്ക്: ബംഗ്ലാദേശികളും രോഹിങ്ക്യകളും എത്തുന്നതായി ആശങ്ക

ബിജെപി ആലപ്പുഴ മേഖല സംഘടനാ സെക്രട്ടറി എൽ.പത്മകുമാർ അന്തരിച്ചു; സംസ്കാരം നാളെ തുറവൂരിൽ

ലോക യോഗാസന ചാമ്പ്യന്‍ഷിപ്പ്: ഭാരതത്തിന് ആധികാരിക വിജയം

രാഷ്ട്രസേവികാ സമിതി പരിശീലനവർഗിന് തുടക്കം; സമൂഹത്തെ ഈശ്വരനായി കാണണം: സീതാഗായത്രി

Load More

Latest English News

Dr. Velmani Returns to Thank Those Who Gave Her Wings to Fly

BMS follows the path of harmony – Bhaiyyaji Joshi

Casteism Must Be Eradicated from Society – Bhaiyyaji Joshi

Value-based education must blend heritage with technology: Kerala Governor

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies