VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത സംഘ വാര്‍ത്തകള്‍

പുരോഗതിയുടെ ആധാരം അവസാന വ്യക്തിയുടെയും ഉന്നമനം: ഡോ. മോഹന്‍ ഭാഗവത്

ദീനദയാല്‍ ഗോ വിജ്ഞാനകേന്ദ്രം സമര്‍പ്പിച്ചു

VSK Desk by VSK Desk
29 November, 2023
in സംഘ വാര്‍ത്തകള്‍
Share
Tweet
SendTelegram

ഫരഹ്(ഉത്തര്‍പ്രദേശ്): അവസാനവരിയിലെ അവസാനത്തെ വ്യക്തിയുടെയും ഉന്നമനം സാധ്യമാവുമ്പോഴാണ് യഥാര്‍ത്ഥ പുരോഗതി ഉണ്ടാവുകയുള്ളൂവെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. പണ്ഡിറ്റ് ദീനദയാല്‍ ഉപാധ്യായ പകര്‍ന്ന അന്ത്യോദയ മന്ത്രം ഇതിനുവേണ്ടിയുള്ളതാണെന്ന് അദ്ദേഹം പറഞ്ഞു. മഥുരയിലെ ഫരഹില്‍ ദീനദയാല്‍ ഗോഗ്രാമ പരിസരത്ത് ഗോ വിജ്ഞാന ഗവേഷണ, പരിശീലനകേന്ദ്രം സമര്‍പ്പിച്ചതിന് ശേഷം ഗ്രാമീണരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹംഅമ്മയാണ് നമ്മെ പരിപാലിക്കുന്നതെന്ന് ഉറച്ച ബോധ്യമാണ് ഭാരതീയ സംസ്‌കൃതിയെ മുന്നോട്ടുനയിക്കുന്നതെന്ന് മോഹന്‍ ഭാഗവത് പറഞ്ഞു. ഗോമാത, നദീമാതാ, ഭൂമാതാ, പ്രകൃതി മാതാ… എല്ലാ അമ്മമാരോടും പുത്രരെന്ന ഭാവത്തിലുള്ള നമ്മുടെ കടമകളുടെ പൂര്‍ത്തീകരണമാണ് രാഷ്ട്രത്തിന്റെ യശസുയര്‍ത്തുന്നത്. ഗോസേവ നമ്മുടെ കര്‍ത്തവ്യമാണ്, പാരമ്പര്യമാണ്. ഗോസേവയുടെ ദീനദയാല്‍ മാതൃക ലോകത്തിന് മുന്നില്‍ നമ്മുടെ കാര്‍ഷികജീവിതത്തനിമയെ ഉയര്‍ത്തിപ്പിടിക്കും. ധര്‍മ്മത്തിന്റെ വഴിയാണത്. ഈ പാതയിലൂടെ സഞ്ചരിക്കുമ്പോഴാണ് രാഷ്ട്രം ഉയരുന്നത്.ഗോസമ്പത്തിനെ പറ്റിയുള്ള നമ്മുടെ പവിത്രഭാവം കൈമോശം വരരുത്. അത് മുറുകെപ്പിടിച്ച് ലോകത്തിന് പകരേണ്ട ചുമതല നമുക്കുണ്ട് നാടന്‍ പശുവിന്‍ പാലിന്റെ മൂല്യവും ഗുണവും ഇന്ന് ലോകം തിരിച്ചറിയുന്നുണ്ട്. പല രാജ്യങ്ങളിലും ധാരാളം പശുവളര്‍ത്തല്‍ കേന്ദ്രങ്ങളും സംരക്ഷണ കേന്ദ്രങ്ങളും നിര്‍മ്മിക്കുന്നുണ്ടെന്ന് സര്‍സംഘചാലക് ചൂണ്ടിക്കാട്ടി. ഭാവുറാവു ദേവറസിനെയും നാനാജി ദേശ്മുഖിനെയും പോലുള്ളവരുടെ ഭവ്യഭാവനയാണ് ദീനദയാല്‍ ഗോഗ്രാമമായി വികസിച്ചതെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ഗ്രാമജീവിതങ്ങളിലൂടെയാണ് ഗോമഹിമ ലോകത്തിനുമുന്നില്‍ പ്രകടമാവുക. അമ്മയെന്ന് കാഴ്ചപ്പാടില്‍ ഗോവിനെയും ഭൂമിയെയും കാണുമ്പോള്‍ അതേ ഭാവത്തോടെ പരിചരിക്കാനും നമുക്ക് കഴിയണമെന്ന് അദ്ദേഹം പറഞ്ഞു.

പരിപാടിയില്‍ ദീന്‍ദയാല്‍ വീവര്‍ സെന്ററിന്റെയും ചാണക ബയോഗ്യാസ് അടിസ്ഥാനമാക്കിയുള്ള ജനറേറ്റര്‍ പ്ലാന്റിന്റെയും ഉദ്ഘാടനവും ആയുഷ് വെറ്ററിനറി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ശിലാസ്ഥാപനവും മോഹന്‍ ഭാഗവത് നിര്‍വഹിച്ചു.സാധ്വി ഋതംഭര, മുകേഷ് ജെയിന്‍, അജയ് വന്‍ഷ്‌കര്‍, കാമധേനു ഗോശാല സമിതി അദ്ധ്യക്ഷന്‍ മഹേഷ് ഗുപ്ത അധ്യക്ഷത വഹിച്ചു. സാധ്വി ഋതംഭര, ദീനദയാല്‍ ധാം കാര്യദര്‍ശി ഹരിശങ്കര്‍ എന്നിവര്‍ സംസാരിച്ചു.

Share28
Tweet
SendShareShare

Latest from this Category

എംഎ സാറിന്റെ സംഭാവനകള്‍ക്ക് മരണമില്ല – ബാലഗോകുലം

നാടിനും സമാജത്തിനും പുതിയ വെളിച്ചം പകര്‍ന്ന വ്യക്തിത്വം: കെ. സുരേന്ദ്രന്‍

ഐവര്‍കാലയുടെ കുഞ്ഞുണ്ണി, കേരളത്തിന്റെ എം.എ. സാര്‍; കണ്ണീരോടെ ജന്മനാട് വിട ചൊല്ലുമ്പോള്‍…

വിജയദശമി മഹോത്സവം : സഞ്ജയ് ഗുപ്ത മുഖ്യാതിഥിയാകും

ചോദ്യങ്ങളുണ്ടാവണം, സംവാദവും:ദത്താത്രേയ ഹൊസബാളെ

മയക്കുമരുന്ന് രഹിത സമൂഹത്തിന് ഏകോപിത ശ്രമങ്ങളുണ്ടാകണം; ആര്‍എസ്എസ് സമന്വയ ബൈഠക് സമാപിച്ചു

Load More

പുതിയ വാര്‍ത്തകള്‍

കൃഷ്ണാര്‍പ്പണമായി എം.എ സാര്‍ അനുസ്മരണം

സേവനം എല്ലാവരുടെയും പങ്കാളിത്തത്തോടെയാവണം: ഡോ. മോഹന്‍ ഭാഗവത്

വന്ദേ മാതരം വിവാദത്തിന് പിന്നിലെ ശക്തികളെ കണ്ടെത്തണം: ഗവർണർ

എം.എ സാർ അനുസ്മരണം ഇന്ന് 

വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു

വന്ദേമാതരത്തിന്റെ 150ാം വാര്‍ഷികം: കേന്ദ്ര സര്‍വകലാശാലയില്‍ ദേശീയ സെമിനാറിന് തുടക്കം

എം.എ. കൃഷ്ണന്‍ നിഷ്‌കാമകര്‍മ്മയോഗി: യു.കെ. കുമാരന്‍

ഓർമകളിൽ നിറഞ്ഞ് എം.എ. സാർ; ജന്മനാട് ഒത്തുചേർന്നു

Load More

Latest English News

Farewell to M.A. Sir; RSS Pracharak who gifted the image of Unnikannan as an role model to Malayalam childhood

Do not exhibit women in public places; Samasta Kanthapuram faction’s circular sparks controversy

Ban on Onam Feast on Friday; Protest Against School Authorities’ Action

Seva Bharathi Advances Embracing the Value of Philanthropy: Madhu S. Nair

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies