VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

മണിപ്പൂരില്‍ ശാശ്വത സമാധാനത്തിന് രാഷ്ട്രഭാവം ശക്തമാകണം: വി. ഭാഗയ്യ

VSK Desk by VSK Desk
14 December, 2023
in ഭാരതം
ഇംഫാല്‍ ഈസ്റ്റ് ജില്ലയിലെ സാവോംബുങ്ങില്‍ മണിപ്പൂര്‍ സര്‍ക്കാര്‍ നടത്തുന്ന അഭയകേന്ദ്രത്തില്‍ കഴിയുന്നവരോട് ആര്‍എസ്എസ് അഖില ഭാരതീയ കാര്യകാരി അംഗം വി.  ഭാഗയ്യ സംസാരിക്കുന്നു.

ഇംഫാല്‍ ഈസ്റ്റ് ജില്ലയിലെ സാവോംബുങ്ങില്‍ മണിപ്പൂര്‍ സര്‍ക്കാര്‍ നടത്തുന്ന അഭയകേന്ദ്രത്തില്‍ കഴിയുന്നവരോട് ആര്‍എസ്എസ് അഖില ഭാരതീയ കാര്യകാരി അംഗം വി. ഭാഗയ്യ സംസാരിക്കുന്നു.

ShareTweetSendTelegram

ഇംഫാല്‍: മണിപ്പൂരില്‍ ശാശ്വത സമാധാനമുറപ്പിക്കാന്‍ മനോഭാവത്തില്‍ രാഷ്ട്രഭാവം ശക്തമാകണമെന്ന് ആര്‍എസ്എസ് അഖില ഭാരതീയ കാര്യകാരി അംഗം വി. ഭാഗയ്യ. ഇംഫാല്‍ ഈസ്റ്റ് ജില്ലയിലെ സാവോംബുങ്ങില്‍ സര്‍ക്കാര്‍ നടത്തുന്ന അഭയകേന്ദ്രത്തില്‍ സേവാഭാരതി മണിപ്പൂരും മണിപ്പൂര്‍ സേവാ സമിതിയും സംയുക്തമായി സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വെല്ലുവിളികളുണ്ട് എന്നത് വാസ്തവമാണ്. അത് പരിഹരിക്കാന്‍ ഒരുമിച്ചുള്ള പരിശ്രമമാണ് ആവശ്യം. നമ്മള്‍ ഒരു കുടുംബമാണ് എന്ന ഭാവം സ്വീകരിക്കുകയാണ് അതിന് നല്ല വഴി. നമ്മള്‍ ഭാരതമാതാവിന്റെ പുത്രരാണ്. സമാധാനവും സുസ്ഥിരതയും മടക്കിക്കൊണ്ടുവരാനും മേഖലയെ സമൃദ്ധിയിലേക്ക് നയിക്കാനും ഓരോ വ്യക്തിക്കും  കടമയുണ്ട്, അദ്ദേഹം പറഞ്ഞു.

അഭയകേന്ദ്രത്തില്‍ കഴിയുന്ന രോഗികളുടെയും വയോജനങ്ങളുടെയും കാര്യത്തില്‍ സമാജത്തിന് ഉത്കണ്ഠ വേണം. ഭൗതിക ആവശ്യങ്ങളുടെ നിര്‍വഹണം മാത്രമല്ല, പ്രയാസകരമായ സാഹചര്യത്തിലൂടെ കടന്നുപോകുന്നവര്‍ക്ക് വൈകാരിക പിന്തുണയും നല്‌കേണ്ടതുണ്ട്. വിദ്യാഭ്യാസം ശാക്തീകരണത്തിനുള്ള ഉപകരണമാണ്. സ്വന്തം വീടുകളില്‍ നിന്ന് അഭയമന്ദിരത്തിലേക്ക് മാറേണ്ടിവന്നവര്‍ക്ക് കരുത്ത് പകരണം. സ്വന്തം കുട്ടികളുടെ അക്കാദമിക വികസനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ അവരെ പ്രേരിപ്പിക്കണം. മണിപ്പൂരിന്റെ ഭാവിയിലേക്ക് ക്രിയാത്മകമായി സംഭാവന ചെയ്യാന്‍ കഴിവുള്ള, വിദ്യാസമ്പന്നരും പ്രതിരോധശേഷിയുള്ളവരുമായ ഒരു തലമുറയെ വളര്‍ത്തിയെടുക്കുക എന്ന വിശാലമായ കാഴ്ചപ്പാടാണ് പുലര്‍ത്തേണ്ടത്, ഭാഗയ്യ ചൂണ്ടിക്കാട്ടി.

532 പുതപ്പുകളും പഠനോപകരണങ്ങളും കേന്ദ്രത്തില്‍ വിതരണം ചെയ്തു. 75 വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസ സാമഗ്രികള്‍ നല്കി. മണിപ്പൂര്‍ സേവാ സമിതിയും സേവാഭാരതി മണിപ്പൂരും ചേര്‍ന്ന് ലംബോ ഖോങ് നാങ് ഖോങ്ങില്‍ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പിലും അദ്ദേഹം സന്ദര്‍ശിച്ചു. അവിടെ 150 പുതപ്പുകളും അവശ്യവസ്തുക്കളും വിതരണം ചെയ്തു.

Share5TweetSendShareShare

Latest from this Category

ശതാബ്ദിയില്‍ സംഘത്തിന്റെ ആഗോള പ്രഭാവം

നീറ്റ്-യുജി 2026 പരീക്ഷാ ക്രമക്കേട് : കേന്ദ്ര ഏജൻസികളുടെ സമയബന്ധിതമായ അന്വേഷണം വേണമെന്ന് എബിവിപി

യുവകൈരളി സൗഹൃദവേദി: ദേവബാല പദ്മകുമാര്‍ പ്രസിഡന്റ്, പി.എസ്. നാരായണന്‍ ജനറല്‍ സെക്രട്ടറി

അമൃതകാലത്തിന്റെ അവസരം പ്രയോജനപ്പെടുത്തണം: അതുല്‍ ലിമയെ

എണ്ണ ബുദ്ധിപൂർവ്വം ഉപയോഗിക്കുക, വർക്ക് അറ്റ് ഹോം മികച്ചത്, ഒരു വർഷത്തേക്ക് സ്വർണം വാങ്ങരുത്: പശ്ചിമേഷ്യൻ സംഘർഷത്തിനിടയിൽ പ്രധാനമന്ത്രിയുടെ സന്ദേശം

പ്രൊഫ. കേല്‍ക്കര്‍ പ്രേരണയുടെ ഉറവിടം: ദത്താത്രേയ ഹൊസബാളെ

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

ശതാബ്ദിയില്‍ സംഘത്തിന്റെ ആഗോള പ്രഭാവം

ഗണഗീതം റീൽസ് മത്സരം; ആകർഷകമായ സമ്മാനങ്ങൾ

സ്വാഭിമാനം ചോദ്യം ചെയ്തപ്പോഴാണ് ഉപ്പ് സത്യഗ്രഹം ഉണ്ടായത്: പി.ആർ ശശിധരൻ

നീറ്റ്-യുജി 2026 പരീക്ഷാ ക്രമക്കേട് : കേന്ദ്ര ഏജൻസികളുടെ സമയബന്ധിതമായ അന്വേഷണം വേണമെന്ന് എബിവിപി

പി.വി.കെ നെടുങ്ങാടി സ്മാരക മാധ്യമ പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു

ഓസ്‌ട്രേലിയയില്‍ ഹിന്ദുസമ്മേളനം

യുവകൈരളി സൗഹൃദവേദി: ദേവബാല പദ്മകുമാര്‍ പ്രസിഡന്റ്, പി.എസ്. നാരായണന്‍ ജനറല്‍ സെക്രട്ടറി

തപസ്യ 50-ാം വാര്‍ഷികോത്സവം കോഴിക്കോട്ട്; സുവര്‍ണോത്സവ സമാപനത്തില്‍ ബംഗാളി നാടോടി സംഗീതം മുഖ്യ ആകര്‍ഷണം

Load More

Latest English News

BMS follows the path of harmony – Bhaiyyaji Joshi

Casteism Must Be Eradicated from Society – Bhaiyyaji Joshi

Value-based education must blend heritage with technology: Kerala Governor

National Education Policy should be viewed with a long-term vision: Dr. Krishna Gopal

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies