VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

കര്‍ഷക അവകാശ പ്രഖ്യാപന റാലി: കര്‍ഷകര്‍ ആത്മഹത്യ ചെയ്യുമ്പോള്‍ സര്‍ക്കാര്‍ ഉറങ്ങുന്നു: കിസാന്‍ സംഘ്

VSK Desk by VSK Desk
16 December, 2023
in കേരളം
ഭാരതീയ കിസാന്‍ സംഘ് കര്‍ഷക അവകാശ പ്രഖ്യാപന റാലി തിരുവനന്തപുരത്ത് ദേശീയ ജനറല്‍ സെക്രട്ടറി മോഹിനി മോഹന്‍ മിശ്ര ഉദ്ഘാടനം ചെയ്യുന്നു

ഭാരതീയ കിസാന്‍ സംഘ് കര്‍ഷക അവകാശ പ്രഖ്യാപന റാലി തിരുവനന്തപുരത്ത് ദേശീയ ജനറല്‍ സെക്രട്ടറി മോഹിനി മോഹന്‍ മിശ്ര ഉദ്ഘാടനം ചെയ്യുന്നു

Share
Tweet
SendTelegram

തിരുവനന്തപുരം: കേരളത്തില്‍ കര്‍ഷകര്‍ക്ക് ജീവിക്കാന്‍ കഴിയാത്ത സാഹചര്യമാണെന്നും കര്‍ഷകര്‍ ആത്മഹത്യ ചെയ്യുമ്പോള്‍ ഇടതു സര്‍ക്കാര്‍ ദീര്‍ഘമായ ഉറക്കത്തിലാണെന്നും ഭാരതീയ കിസാന്‍ സംഘ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി മോഹിനി മോഹന്‍ മിശ്ര.

ഭാരതീയ കിസാന്‍ സംഘ് കേരള ഘടകത്തിന്റെ നേതൃത്വത്തില്‍ നടന്ന കര്‍ഷക അവകാശ പ്രഖ്യാപന റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കര്‍ഷക ആത്മഹത്യയിലാണ് ഇപ്പോള്‍ കേരളം നമ്പര്‍ വണ്‍. ഈ ഭൂമി മുഴുവന്‍ കര്‍ഷകരുടേതാണ്. ഞങ്ങളാണ് ഈ ഭൂമിയുടെ ഉടമകള്‍. അധികാരത്തിലിരുന്ന സംസ്ഥാനങ്ങളിലെല്ലാം കര്‍ഷകരെ ദ്രോഹിക്കുന്ന നടപടികളായിരുന്നു ഇടത് സര്‍ക്കാരുകള്‍ കൈക്കൊണ്ടിരുന്നത്. അവിടങ്ങളില്‍ നിന്ന് ജനങ്ങള്‍ അവരെ പുറത്താക്കി. ഇപ്പോള്‍ ഇടത് സര്‍ക്കാര്‍ കേരളത്തില്‍ മാത്രമേ ഉള്ളൂ. ഇവിടെയും കര്‍ഷകദ്രോഹ നിലപാടുകള്‍ അവര്‍ തുടരുകയാണ്. കര്‍ഷകരെ ദ്രോഹിക്കുന്ന ഇടത് ഗവണ്‍മെന്റ് കേരളം വിടണം, അദ്ദേഹം ആവശ്യപ്പെട്ടു. കാര്‍ഷിക മേഖലയെ പ്രതിസന്ധിയില്‍ നിന്നും കരകയറ്റാനുള്ള സമഗ്രമായ ബദല്‍രേഖ സമ്മേളനത്തില്‍ അവതരിപ്പിച്ചു.

സംസ്ഥാന പ്രസിഡന്റ് ഡോ.അനില്‍ വൈദ്യമംഗലം അദ്ധ്യക്ഷനായി. ദേശീയ വൈസ് പ്രസിഡന്റ് ടി. പെരുമാള്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി പി. നാരായണന്‍കുട്ടി, സംഘടനാ സെക്രട്ടറി പി. മുരളീധരന്‍, ഗോ സേവ സംയോജകന്‍ കെ. കൃഷ്ണന്‍കുട്ടി, ജനറല്‍ കണ്‍വീനര്‍ അഡ്വ.കെ. മോഹന്‍കുമാര്‍, സംസ്ഥാന കമ്മിറ്റിയംഗം എസ്. രാമചന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

കാര്‍ഷികോത്പന്നങ്ങള്‍ക്ക് ന്യായമായ വില ഉറപ്പുവരുത്തുക. അറുപതു വയസു കഴിഞ്ഞ കര്‍ഷകര്‍ക്ക് പ്രതിമാസം ഇരുപത്തിഅയ്യായിരം രൂപ പെന്‍ഷന്‍ അനുവദിക്കുക, സ്വന്തം ഉത്പന്നങ്ങള്‍ക്ക് വില നിശ്ചയിക്കാനുള്ള അവകാശം കര്‍ഷകനില്‍ നിക്ഷിപ്തമാക്കുക. തുടങ്ങി നൂറോളം ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കര്‍ഷക അവകാശ പ്രഖ്യാപന റാലി നടത്തിയത്. പാളയം രക്തസാക്ഷി മണ്ഡപത്തിന് മുന്നില്‍ നിന്നാരംഭിച്ച റാലി ഗാന്ധിപാര്‍ക്കില്‍ സമാപിച്ചു. കേരളത്തിലെ പതിനാലു ജില്ലകളില്‍ നിന്നുമായി സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ നൂറ് കണക്കിന് പേര്‍ റാലിയില്‍ പങ്കെടുത്തു.

Share6
Tweet
SendShareShare

Latest from this Category

സണ്ണി എം. കപ്പിക്കാടിന്റെ പ്രസംഗം ഹിന്ദുവികാരം വ്രണപ്പെടുത്തുന്നതെന്ന് ഹിന്ദു ഐക്യവേദി; കോട്ടയത്ത് പ്രതിഷേധ ധർണ്ണ നടത്തി

കര്‍മ്മയോഗി എ. ബാലകൃഷ്ണന് നാമജപത്തോടെ കന്യാകുമാരി വിട നല്‍കി

ജന്മാഷ്ടമി പുരസ്‌കാരം ഡോ. വി. സുജാതയ്‌ക്ക് സമര്‍പ്പിച്ചു

ദേശീയ കായിക ദിനാചരണവും മേജര്‍ ധ്യാന്‍ചന്ദ് ജയന്തിയും

​ 4-ാമത് അമൃതാദേവി പുരസ്‌കാരം പരിസ്ഥിതി പ്രവർത്തകൻ ഡോ. രാജേഷ് കടമാൻചിറയ്ക്ക്

സക്ഷം ഉത്സവ്’ ദിവ്യാംഗരുടെ മാഗ്നകാര്‍ട്ടയാവണം: മഹാമണ്ഡലേശ്വര്‍

Load More

പുതിയ വാര്‍ത്തകള്‍

രാഖിയുടെ മധുരാനുഭൂതിയില്‍ ലോകം; ഭാവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ആത്മീയ നേതാക്കള്‍

മാഡിസണ്‍ സ്‌ക്വയറില്‍ മാനവികതയുടെ സന്ദേശം; ഒന്നാകാം, വൈവിധ്യങ്ങളെ ആഘോഷിക്കാം: ഡോ. മോഹന്‍ ഭാഗവത്

സണ്ണി എം. കപ്പിക്കാടിന്റെ പ്രസംഗം ഹിന്ദുവികാരം വ്രണപ്പെടുത്തുന്നതെന്ന് ഹിന്ദു ഐക്യവേദി; കോട്ടയത്ത് പ്രതിഷേധ ധർണ്ണ നടത്തി

കര്‍മ്മയോഗി എ. ബാലകൃഷ്ണന് നാമജപത്തോടെ കന്യാകുമാരി വിട നല്‍കി

ജന്മാഷ്ടമി പുരസ്‌കാരം ഡോ. വി. സുജാതയ്‌ക്ക് സമര്‍പ്പിച്ചു

ദേശീയ കായിക ദിനാചരണവും മേജര്‍ ധ്യാന്‍ചന്ദ് ജയന്തിയും

ഇസ്‌കോണ്‍ ഭക്തികേന്ദ്രം സന്ദര്‍ശിച്ച് സര്‍സംഘചാലക്; നാം കൃഷ്ണബോധത്തിലേക്ക് ഉണരണം: ഡോ. മോഹന്‍ ഭാഗവത്

ചരിത്രം കുറിച്ച് ആര്‍ പ്രജ്ഞാനന്ദ; ഗ്രാന്‍ഡ് ചെസ് ടൂര്‍ സ്വന്തമാക്കുന്ന ആദ്യ ഭാരത താരം

Load More

Latest English News

Do not exhibit women in public places; Samasta Kanthapuram faction’s circular sparks controversy

Ban on Onam Feast on Friday; Protest Against School Authorities’ Action

Seva Bharathi Advances Embracing the Value of Philanthropy: Madhu S. Nair

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies