VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

വികസനത്തില്‍ രാഷ്‌ട്രീയ വിവേചനം കാട്ടിയില്ല: നിതിന്‍ ഗഡ്കരി

VSK Desk by VSK Desk
6 January, 2024
in കേരളം
Share
Tweet
SendTelegram

കാസര്‍കോട്: വികസന കാര്യത്തില്‍ ഒരു സംസ്ഥാനത്തോടും രാഷ്‌ട്രീയ വിവേചനം കാണിച്ചിരുന്നില്ലെന്ന് കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു. പൂര്‍ത്തീകരിച്ച മൂന്ന് പദ്ധതികളുടെ ഉദ്ഘാടനവും ഒന്‍പത് പദ്ധതികളുടെ തറക്കല്ലിടല്‍ ചടങ്ങും ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളം മനോഹരമായ സംസ്ഥാനമാണ്. സഞ്ചരിക്കാന്‍ നല്ല റോഡുകള്‍ ആവശ്യമാണ്.

അടിസ്ഥാന വികസനത്തിന് ഒന്നര ലക്ഷം കോടിയുടെ 38 പദ്ധതികളാണ് കേരളത്തില്‍ നടന്ന് കൊണ്ടിരിക്കുന്നതും വരാന്‍ പോകുന്നതും. വികസനത്തില്‍ കേരളത്തിന്റെ സഹകരണം ലഭിക്കുന്നുണ്ട്. എന്നാല്‍ ഏറ്റവും വലിയ തടസം എന്നത് ഭൂമി ഏറ്റെടുക്കുന്നതാണ്. മറ്റ് സംസ്ഥാനങ്ങളില്‍ ചെലവാക്കുന്നതിന്റെ പതിന്‍ മടങ്ങ് തുക കേരളത്തില്‍ ചെലവഴിക്കേണ്ടിവരുന്നു.

അതിനാല്‍ കേരളത്തില്‍ ദേശീയ പാത നിര്‍മ്മിക്കുന്നതിന് ചെലവ് ഗണ്യമായി കൂടുതലാണ്. പുതിയ പദ്ധതികള്‍ പൂര്‍ത്തിയാകുമ്പോള്‍ ഓടിയെത്താനുള്ള സമയത്തില്‍ ഗണ്യമായ കുറവ് വരും. വിഴിഞ്ഞം തുറമുഖം കേരള വികസനത്തില്‍ നിര്‍ണായകമായ സ്വധീനമാണ് ചെലുത്തുന്നത്.

ഗ്രീന്‍ ഫീല്‍ഡ് പദ്ധതിയുടെ ഭാഗമായി എന്‍.എച്ച് 966 കോഴിക്കോട്-പാലക്കാട് പദ്ധതി. ഇതില്‍ പാലക്കാട് നിന്ന് കോഴിക്കോടേക്കുള്ള യാത്ര നാല് മണിക്കൂറില്‍ നിന്ന് 1.5 മണിക്കൂറായി കുറക്കാന്‍ സാധിക്കും. എന്‍എച്ച്-744 കൊല്ലം-ചെങ്കോട്ടൈ യാത്രാ സമയം മൂന്ന് മണിക്കൂറില്‍ നിന്ന് ഒരു മണിക്കൂറായി കുറയും. തിരുവനന്തപുരം ഔട്ടര്‍ റിങ് റോഡ്, എന്‍.എച്ച് 85 കൊച്ചി- തേനി യാത്രാ സമയം എട്ട് മണിക്കൂറില്‍ നിന്നും മൂന്ന് മണിക്കൂറായി കുറയും.

എസ്.എച്ച്1/ എന്‍.എച്ച് 183 തിരുവനന്തപുരം-കൊച്ചി, കുട്ട മലപ്പുറം സാമ്പത്തിക ഇടനാഴി, തിരക്കേറിയ എന്‍.എച്ച് 544ല്‍ അങ്കമാലി- കുണ്ടന്നൂര്‍ നാല് വരിപ്പാതയില്‍ നിന്നും ആറ് വരിപ്പാതയായി ഉയര്‍ത്തുമെന്നും മന്ത്രി പറഞ്ഞു.

എട്ടു വര്‍ഷം മുമ്പ് താന്‍ കേരളം സന്ദര്‍ശിച്ചിരുന്നു. ചെറുതോണി പാലവും മുന്നാര്‍ ബോഡിമേട്ട് റോഡിനുമോപ്പം വണ്ടിപെരിയാര്‍ പാലത്തിന്റെയും ഉദ്ഘാടനം നടന്നിരിക്കുകയാണ്. ഇനിയും വരണമെന്ന് ആഗ്രഹമുണ്ട്. സബ്കാ സാത് സബ്കാ വികാസ് എന്നതാണ് കേന്ദ്ര സര്‍ക്കാരിന്റെ നയം.
കേന്ദ്ര സര്‍ക്കാരിന്റെ വികസന കാര്യത്തില്‍ കേരള മുഖ്യമന്ത്രിക്കും പൊതുമരാമത്ത് വകുപ്പ് മന്ത്രിക്കും എന്തെങ്കിലും വിയോജിപ്പ് ഉണ്ടെങ്കില്‍ തന്നെ ഏത് സമയത്തും സമീപിക്കാവുന്നതാണ്. ചര്‍ച്ച നടത്താന്‍ അവസരം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

നിതിന്‍ ഗഡ്ഗരിയും വി. മുരളീധരനും ദല്‍ഹിയില്‍ നിന്ന് യാത്ര തിരിച്ച ഉടനെ വിമാനത്തില്‍ തകരാര്‍ സംഭവിച്ചതിനെ തുടര്‍ന്ന് തിരിച്ച് ഇറക്കുകയായിരുന്നു. തുടര്‍ന്ന് ഓണ്‍ലൈനില്‍ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു. വി. മുരളീധരനും സംസാരിച്ചു.

Share13
Tweet
SendShareShare

Latest from this Category

മുതിർന്ന മാധ്യമ പ്രവർത്തകൻ കെ. കുഞ്ഞിക്കണ്ണൻ അന്തരിച്ചു

ദേശീയ എഞ്ചിനീയേഴ്സ് ഡേ ആഘോഷങ്ങൾക്ക് ആവേശത്തുടക്കം; കുസാറ്റിലെ ‘മെയ്‌സ് 8.0’ സോണൽ മത്സരത്തിൽ കാർമൽ കോളേജ് ജേതാക്കൾ

കൃഷ്ണഗാഥയെ നെഞ്ചിലേറ്റിയ നാണിക്കുട്ടിയമ്മക്ക് തപസ്യയുടെ ആദരം

രാഷ്ട്രത്തെ മാതൃഭൂമിയായി കാണുന്ന ജനതയാണ് ഭാരതത്തിന്റെ ഏകതയുടെ അടിസ്ഥാനം : കെ.ബി. ശ്രീകുമാർ

പി.പി. മുകുന്ദന്‍ സേവാ പുരസ്‌കാരം ഡോ. വി. നാരായണന്

സേവാഭാരതി സംസ്ഥാന വാർഷിക പൊതുയോഗം…

Load More

പുതിയ വാര്‍ത്തകള്‍

മുതിർന്ന മാധ്യമ പ്രവർത്തകൻ കെ. കുഞ്ഞിക്കണ്ണൻ അന്തരിച്ചു

ദേശീയ എഞ്ചിനീയേഴ്സ് ഡേ ആഘോഷങ്ങൾക്ക് ആവേശത്തുടക്കം; കുസാറ്റിലെ ‘മെയ്‌സ് 8.0’ സോണൽ മത്സരത്തിൽ കാർമൽ കോളേജ് ജേതാക്കൾ

വിദ്യാഭ്യാസം വിദ്യാര്‍ത്ഥികേന്ദ്രീകൃതമാകണം: സര്‍കാര്യവാഹ്

സനാതനസംസ്‌കൃതി മനുഷ്യക്ഷേമത്തിന്റെ ആത്മാവിനെ പരിപോഷിപ്പിക്കുന്നു: ജെ. നന്ദകുമാര്‍

സര്‍സംഘചാലകന്റേത് അര്‍ത്ഥവത്തായ ആശയവിനിമയം: ഹിന്ദു സിഖ് യൂണിറ്റി ഫോറം

കൃഷ്ണഗാഥയെ നെഞ്ചിലേറ്റിയ നാണിക്കുട്ടിയമ്മക്ക് തപസ്യയുടെ ആദരം

രാഷ്ട്രത്തെ മാതൃഭൂമിയായി കാണുന്ന ജനതയാണ് ഭാരതത്തിന്റെ ഏകതയുടെ അടിസ്ഥാനം : കെ.ബി. ശ്രീകുമാർ

പി.പി. മുകുന്ദന്‍ സേവാ പുരസ്‌കാരം ഡോ. വി. നാരായണന്

Load More

Latest English News

Do not exhibit women in public places; Samasta Kanthapuram faction’s circular sparks controversy

Ban on Onam Feast on Friday; Protest Against School Authorities’ Action

Seva Bharathi Advances Embracing the Value of Philanthropy: Madhu S. Nair

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies