VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

മലബാർ ദേവസ്വം ബോർഡ് തൃശൂർ കപ്ലിയങ്ങാട് ദേവി ക്ഷേത്രം ഏറ്റെടുക്കുന്നതിന് സ്റ്റേ

VSK Desk by VSK Desk
1 March, 2024
in ഭാരതം
ShareTweetSendTelegram

ന്യൂഡൽഹി: തൃശൂർ കപ്ലിയങ്ങാട് ക്ഷേത്രം ഏറ്റെടുക്കാനുള്ള മലബാർ ദേവസ്വത്തിന്റെ നീക്കത്തിന് സുപ്രീംകോടതിയുടെ സ്റ്റേ. എക്സിക്യൂട്ടീവ് ഓഫീസറെ നിയമിച്ച ദേവസ്വം ബോർഡ് ഉത്തരവിനാണ് സ്റ്റേ അനുവദിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ​ക്ഷേത്രത്തിന്റെ മാനേജിം​ഗ് ട്രസ്റ്റി എം.ദിവാകരൻ സുപ്രീംകോടതിയെ സമീപിച്ചിരുന്നു.

തൃശൂർ ജില്ലയിലെ വടക്കേക്കാട് ഭാ​ഗത്ത് സ്ഥിതിചെയ്യുന്ന ക്ഷേത്രമാണ് കപ്ലിയങ്ങാട് ദേവി ക്ഷേത്രം. ഇത് സ്വകാര്യ ക്ഷേത്രമാണെന്ന് മാനേജിം​ഗ് ട്രസ്റ്റിക്ക് വേണ്ടി ഹാജരായ അഭിഭാഷകർ സുപ്രീംകോടതിയെ അറിയിച്ചു. തുടർന്ന് ക്ഷേത്രം ഏറ്റെടുക്കൽ സ്റ്റേ ചെയ്ത കോടതി എതിർകക്ഷികൾക്ക് നോട്ടീസ് അയച്ചു.

ക്ഷേത്രത്തിന്റെ അവകാശം സംബന്ധിച്ച വാദങ്ങൾ സിവിൽ കോടതിയുടെ പരി​ഗണനയിൽ പുരോ​ഗമിക്കുകയാണ്. ഈ സാഹചര്യത്തിൽ മലബാർ ദേവസ്വം ബോർഡ് ക്ഷേത്രം ഏറ്റെടുക്കാൻ നടത്തുന്ന നീക്കങ്ങളെ അനുകൂലിക്കുന്ന ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്നായിരുന്നു മാനേജിം​ഗ് ട്രസ്റ്റിയുടെ ആവശ്യം. ജസ്റ്റിസുമാരായ എം.എം സുന്ദരേഷ്, എസ്.വി. ഭട്ടി എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവ് സ്റ്റേ ചെയ്തത്.

ShareTweetSendShareShare

Latest from this Category

നുഴഞ്ഞുകയറ്റക്കാര്‍ക്ക് തൊഴില്‍ നല്കുന്നത് അവസാനിപ്പിക്കണം : ഡോ. മോഹന്‍ ഭാഗവത്

ടിക്കറ്റുകള്‍ ഏത് റെയില്‍വെ സ്റ്റേഷനില്‍ നിന്നും റദ്ദാക്കാം, റീഫണ്ട് വ്യവസ്ഥകളിലും മാറ്റം

തനിമ നമ്മുടെ ദേശീയ കര്‍ത്തവ്യത്തെ ഓര്‍മ്മിപ്പിക്കുന്നു: ദത്താത്രേയ ഹൊസബാളെ

ശ്രീരാമനവമിയില്‍ അയോദ്ധ്യയിലെ എല്ലാ ക്ഷേത്രങ്ങളിലും ധര്‍മ്മധ്വജമുയരും

ജനങ്ങളിലൂടെയുള്ള പരിവര്‍ത്തന പ്രക്രിയയാണ് സംഘം: സുനില്‍ ആംബേക്കര്‍

സമരസതയും ലോകക്ഷേമവും ഹിന്ദുത്വത്തിന്റെ സ്വഭാവം:  ആലോക് കുമാര്‍

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

നുഴഞ്ഞുകയറ്റക്കാര്‍ക്ക് തൊഴില്‍ നല്കുന്നത് അവസാനിപ്പിക്കണം : ഡോ. മോഹന്‍ ഭാഗവത്

ടിക്കറ്റുകള്‍ ഏത് റെയില്‍വെ സ്റ്റേഷനില്‍ നിന്നും റദ്ദാക്കാം, റീഫണ്ട് വ്യവസ്ഥകളിലും മാറ്റം

പട്ടികജാതി സംവരണം; സുപ്രീംകോടതി വിധി സ്വാഗതാര്‍ഹം: വിഎച്ച്പി

തനിമ നമ്മുടെ ദേശീയ കര്‍ത്തവ്യത്തെ ഓര്‍മ്മിപ്പിക്കുന്നു: ദത്താത്രേയ ഹൊസബാളെ

ശ്രീരാമനവമിയില്‍ അയോദ്ധ്യയിലെ എല്ലാ ക്ഷേത്രങ്ങളിലും ധര്‍മ്മധ്വജമുയരും

ജനങ്ങളിലൂടെയുള്ള പരിവര്‍ത്തന പ്രക്രിയയാണ് സംഘം: സുനില്‍ ആംബേക്കര്‍

സമരസതയും ലോകക്ഷേമവും ഹിന്ദുത്വത്തിന്റെ സ്വഭാവം:  ആലോക് കുമാര്‍

തപസ്യ സുവർണോത്സവ സാഹിത്യ മത്സരം

Load More

Latest English News

Value-based education must blend heritage with technology: Kerala Governor

National Education Policy should be viewed with a long-term vision: Dr. Krishna Gopal

Demonstrations are Anarchy; Kanthapuram States Muslim Women Should Not Participate in Protests

Bharat was not born in 1947, nor created by the British : J. Nandakumar

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies