VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

അയോദ്ധ്യ: നഷ്ടപരിഹാരം നല്കിയില്ലെന്നതും കെട്ടുകഥ; കൈമാറിയത് 1255.06 കോടി രൂപ, പുനരധിവാസവും നേരത്തെ പൂര്‍ത്തിയാക്കി

VSK Desk by VSK Desk
12 June, 2024
in ഭാരതം
ShareTweetSendTelegram

അയോദ്ധ്യ: ശ്രീരാമക്ഷേത്ര നിര്‍മ്മാണവുമായ ബന്ധപ്പെട്ട് നടന്ന നഗരവികസനത്തിനായി ഭൂമിയും വീടും ഒഴിഞ്ഞവര്‍ക്ക് സമ്പൂര്‍ണമായും നഷ്ടപരിഹാരം നേരത്തെതന്നെ നല്കിയിട്ടുള്ളതാണെന്ന് ജില്ലാ മജിസ്‌ട്രേറ്റ് നിതീഷ്‌കുമാര്‍. രാമജന്മഭൂമി പഥ്, ഭക്തി പഥ്, രാംപഥ്, പഞ്ച്‌കോശി പരിക്രമ മാര്‍ഗ്, ചൗദാ കോസി പരിക്രമ മാര്‍ഗ്, അയോദ്ധ്യ വിമാനത്താവളം എന്നിവയുടെ നിര്‍മ്മാണത്തിന് വേണ്ടിയാണ് ജനങ്ങളില്‍ ചിലര്‍ക്ക് ഭൂമിയും വീടും വിട്ടുകൊടുക്കേണ്ടിവന്നത്. 1,253.06 കോടി രൂപ ഇവര്‍ക്ക് നഷ്ടപരിഹാരമായി വിതരണം ചെയ്തു.

ഭൂമി നഷ്ടമായവര്‍ക്ക് മതിയായ നഷ്ടപരിഹാരം നല്‍കാത്തതിനാലാണ് അയോദ്ധ്യയില്‍ ബിജെപി തോറ്റതെന്ന് പ്രചരിപ്പിച്ച വീഡിയോകളോട് പ്രതികരിക്കുകയായിരുന്നു നിതീഷ്‌കുമാര്‍. ക്ഷേത്ര നഗരത്തില്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോള്‍ വേണ്ട എല്ലാ മുന്‍കരുതലുകളും എടുത്തിട്ടുണ്ട്. കട, വീട്, സ്ഥല ഉടമകളുമായി കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത് അവരുടെ സമ്മതത്തോടെ  ചട്ടങ്ങള്‍ക്കനുസൃതമായി പുനരധിവാസം പൂര്‍ത്തിയാക്കിയതാണ്. എക്‌സ്‌ഗ്രേഷ്യയും നഷ്ടപരിഹാരവും നല്‍കിയിട്ടുണ്ട്, അദ്ദേഹം പറഞ്ഞു.

ചരിത്രപരവും പുരാണപരവുമായ പൈതൃകം സംരക്ഷിച്ചുകൊണ്ട് അയോദ്ധ്യയെ ആധുനിക നഗരമായി വികസിപ്പിക്കുക എന്ന ആശയം മുന്നോട്ടുപോകും. റോഡുകളുടെ വീതി കൂട്ടല്‍ ഇതിന് പ്രധാനമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 4,616 കടയുടമകളെ നഗരത്തിന്റെ സൗന്ദര്യവല്‍ക്കരണവും റോഡുകളുടെ വീതി കൂട്ടലും ബാധിച്ചിരുന്നു. ഭാഗികമായി പൊളിച്ച കടകളുടെ വലുപ്പമനുസരിച്ച്, കടയുടമകള്‍ക്ക് എക്‌സ്‌ഗ്രേഷ്യ തുക നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എല്ലാ കടകളും ഭരണകൂടംതന്നെ മോടിപിടിപ്പിച്ച് നല്കിയിട്ടുണ്ട്.  കടകള്‍ നല്കിയെന്ന് മാത്രമല്ല, തീര്‍ത്ഥാടനം പുരോഗമിച്ചതോടെ അവര്‍ക്ക് കച്ചവടവും നേരത്തെയുള്ളതിന്റെ പല മടങ്ങായി വര്‍ധിച്ചു. റോഡുകളുടെ വീതികൂട്ടല്‍ കാരണം 79 കുടുംബങ്ങളെ പൂര്‍ണമായും മാറ്റിപ്പാര്‍പ്പിക്കേണ്ടി വന്നു. 1,845 ഭൂ, കെട്ടിട ഉടമകളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് 300.67 കോടി രൂപ കൈമാറിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അയോദ്ധ്യ വിമാനത്താവളത്തിന്റെ നിര്‍മ്മാണത്തിനായി ഭൂമി ഏറ്റെടുത്ത എല്ലാവരെയും ചട്ടങ്ങള്‍ക്കനുസൃതമായി പുനരധിവസിപ്പിച്ചിട്ടുണ്ട്. എല്ലാവരുടെയും സമ്മതത്തോടെയാണ് ഭൂമി ഏറ്റെടുത്തത്. ഭൂമിയുടെയും കെട്ടിടത്തിന്റെയും ഉടമകളുടെ അക്കൗണ്ടുകളിലേക്ക് 952.39 കോടി രൂപ കൈമാറിയിട്ടുണ്ടെന്നും ജില്ലാ മജിസ്‌ട്രേറ്റ് പറഞ്ഞു.

Tags: Ayodyaup
ShareTweetSendShareShare

Latest from this Category

താനും കുടുംബവും ഭീകരവാദത്തിന്റെ ഇരകള്‍: അനുപം ഖേര്‍

ഏകാത്മ മാനവദര്‍ശനം ഭാരതത്തിന്റെ സമഗ്ര വികസനത്തിനുള്ള മൂലമന്ത്രം: അരുണ്‍ കുമാര്‍

അഹല്യബായി ഭാരതപൈതൃകത്തിന്റെ മഹാസംരക്ഷക: അഹല്യബായി ഹോള്‍ക്കര്‍ സ്മാരക സ്റ്റാമ്പും പ്രത്യേക നാണയവും പുറത്തിറക്കി പ്രധാനമന്ത്രി

ഏറ്റവും വലിയ വിദ്യാര്‍ത്ഥി സംഘടന; എബിവിപിക്ക് 60 ലക്ഷത്തിലധികം അംഗങ്ങള്‍

ഇതു ചരിത്രം… എന്‍ഡിഎ പാസിങ് ഔട്ടില്‍ പെണ്‍കരുത്തും

അയോദ്ധ്യയിൽ ഉപദേവതാ പ്രാണപ്രതിഷ്ഠാ ചടങ്ങ് ജൂൺ 5ന്

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

താനും കുടുംബവും ഭീകരവാദത്തിന്റെ ഇരകള്‍: അനുപം ഖേര്‍

ഏകാത്മ മാനവദര്‍ശനം ഭാരതത്തിന്റെ സമഗ്ര വികസനത്തിനുള്ള മൂലമന്ത്രം: അരുണ്‍ കുമാര്‍

അഹല്യബായി ഭാരതപൈതൃകത്തിന്റെ മഹാസംരക്ഷക: അഹല്യബായി ഹോള്‍ക്കര്‍ സ്മാരക സ്റ്റാമ്പും പ്രത്യേക നാണയവും പുറത്തിറക്കി പ്രധാനമന്ത്രി

ഏറ്റവും വലിയ വിദ്യാര്‍ത്ഥി സംഘടന; എബിവിപിക്ക് 60 ലക്ഷത്തിലധികം അംഗങ്ങള്‍

വീട്ടിൽ വെള്ളം കയറിയതിനെ തുടർന്ന് ആലപ്പുഴ വെളിയനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.കെ. വേണുഗോപാലിനെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റുന്നു.

വെള്ളപ്പൊക്കത്തില്‍ കുടുങ്ങിയവര്‍ക്ക് രക്ഷകരായി സേവാഭാരതി

നാരദ ജയന്തി ആഘോഷം ; രാസലഹരി വ്യാപനത്തിൻ്റെ ഉറവിടം കണ്ടെത്തണം: ഡോ. ബി. പദ്മകുമാർ

രാജ്യത്തെ ഒറ്റുകൊടുത്തവരുടെ പാസ്പോർട്ട് റദ്ദ് ചെയ്യണം: എബിവിപി

സംന്യാസിമാര്‍ നയിക്കുന്ന യാത്രയ്‌ക്ക് അമ്മയുടെ ആശീര്‍വാദം

Load More

Latest English News

Celebration of Narada Jayanti; Bharat Showcased the Strength of Atmanirbharatha: R. Sanjayan

Ivide Thaliridum Orottamottum Vaadi Kozhiju Veezhilla…

പഹൽഗാം ആക്രമണം നിന്ദ്യം : ആർഎസ്എസ്

Extremist Figures Featured in Protest Against Wakf Amendment

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies