VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ലോകം

കാനഡയെ കനിഷ്‌ക ഓര്‍മ്മിപ്പിച്ച് ഭാരതം; ‘രാജ്യം നീതിക്കായി കാത്തിരിക്കുന്നു’

VSK Desk by VSK Desk
25 June, 2024
in ലോകം
Share
Tweet
SendTelegram

ഒട്ടാവ(കാനഡ): 329 പേരുടെ കൂട്ടക്കൊലയ്ക്കിടയ്ക്കിയ കനിഷ്‌ക എയര്‍ ഇന്ത്യ ബോംബാക്രമണത്തിന്റെ ചരിത്രം കാനഡയെ ഓര്‍മ്മിപ്പിച്ച് ഭാരതം. ഭീകരാക്രമണത്തിന്റെ 39-ാം വാര്‍ഷികത്തില്‍ ഒട്ടാവ, ടൊറന്റോ, വാന്‍കൂവര്‍ എന്നിവിടങ്ങളില്‍ ഭാരത ഹൈക്കമ്മിഷനും കോണ്‍സുലേറ്റുകളും കൊല്ലപ്പെട്ടവര്‍ക്ക് ശ്രദ്ധാഞ്ജലികള്‍ അര്‍പ്പിച്ചു. ഭാരതം ഇപ്പോഴും നീതിക്കായി കാത്തിരിക്കുകയാണെന്ന് ഭാരത ഹൈക്കമ്മീഷണര്‍ സഞ്ജയ് കുമാര്‍ വര്‍മ ഒട്ടാവയിലെ അനുസ്മരണ പരിപാടിയില്‍ പറഞ്ഞു. വിഷയത്തില്‍ പൂര്‍ണമായ നീതി ഇനിയും ലഭിച്ചിട്ടില്ല. മനുഷ്യജീവനോട് പ്രതിബദ്ധതയുള്ള ഒരു സര്‍ക്കാരും രാഷ്ട്രീയനേട്ടങ്ങള്‍ക്കായി ഭീകരവാദ ഭീഷണിയെ അവഗണിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

എല്ലാ ഭീകര പ്രവര്‍ത്തനങ്ങളും മാതൃകാപരമായി ശിക്ഷിക്കപ്പെടണം. നിയമപരവും സാമൂഹികവുമായ ചെറുത്തുനില്പ് ഇതിന് അനിവാര്യമാണ്. മനുഷ്യരാശിയെത്തന്നെ ദ്രോഹിക്കുകയാണ് ഭീകരര്‍ ചെയ്യുന്നത്, ഡൗസ് തടാകതീരത്ത് കമ്മീഷണര്‍ പാര്‍ക്കിലെ എയര്‍ ഇന്ത്യ ഫ്‌ളൈറ്റ് 182 സ്മാരകത്തില്‍ സ്മാരകം നയിച്ച വര്‍മ പറഞ്ഞു.

കനിഷ്‌കയ്‌ക്കെതിരെയുണ്ടായത് ഭയാനകമായ പ്രത്യയശാസ്ത്രത്തിന്റെ പിന്‍ബലമുള്ളവര്‍ നടത്തിയ ഭീരുത്വം നിറഞ്ഞ ഹീനവും ആസൂത്രിതവുമായ ആക്രമണമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഒന്റാറിയോ പ്രവിശ്യയിലെ സ്മാരകത്തില്‍, ടൊറന്റോയിലെ ഭാരത കോണ്‍സല്‍ ജനറല്‍ സിദ്ധാര്‍ത്ഥ നാഥ് ഇരകളുടെ കുടുംബങ്ങളുമായി കൂടിക്കാഴ്ച നടത്തി. ഭീകരതയെ ചെറുക്കുക മാത്രമല്ല, അതിനെ മഹത്വവല്‍ക്കരിക്കുന്നതിനെതിരെ ഏകീകൃത ആഗോള ശ്രമങ്ങളും അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. കനിഷ്‌ക ഭീകരാക്രമണത്തിന്റെ വാര്‍ഷികത്തില്‍ കാനഡയില്‍ ദേശീയ പതാക താഴ്ത്തി ദുഃഖാചരണം നടത്തിയതായി ഭാരതത്തിലെ കനേഡിയന്‍ ഹൈക്കമ്മീഷണര്‍ കാമറൂണ്‍ മക്കേതല്‍ പറഞ്ഞു.

Share
Tweet
SendShareShare

Latest from this Category

സർസംഘചാലകന്റെ സന്ദർശനത്തെ പിന്തുണച്ച് നൂറിലേറെ കനേഡിയൻ സംഘടനകൾ

കോമൺ വെൽത്ത് ഗെയിംസ് സമാപന വേദി വന്ദേമാതരോത്സവമായി

കിര്‍ഗിസ്ഥാനില്‍ മഹാഭാരത പഠനകേന്ദ്രം; ഭാരതീയ ജീവിതത്തെ മഹാഭാരതം ആഴത്തില്‍ സ്വാധീനിച്ചു: സുനില്‍ ആംബേക്കര്‍

ഓസ്‌ട്രേലിയയില്‍ ഹിന്ദുസമ്മേളനം

ധാര്‍മിക ബോധമുണര്‍ത്തി ടാന്‍സാനിയയില്‍ ഹിന്ദു പരിവാര്‍ ശിബിരം

ഉഗാണ്ടയില്‍ ശ്രദ്ധേയമായി ഹിന്ദുപരിവാര്‍ ശിബിരം

Load More

പുതിയ വാര്‍ത്തകള്‍

ആലസ്യം വളര്‍ന്നാല്‍ സേവനത്തിന്റെ മറവില്‍ ദേശവിരുദ്ധര്‍ വളരും: എസ്. സുദര്‍ശന്‍

ദാനശീലത്തെ മുറുകെപ്പിടിച്ചാണ് സേവാഭാരതിയുടെ മുന്നേറ്റം: മധു. എസ്. നായര്‍

‘വണ്‍ എപിക്, മെനി സ്റ്റോറീസ്-രാമകഥ കോണ്‍ക്ലേവ്’: ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു

മയക്കുമരുന്ന് രഹിത സമൂഹത്തിന് ഏകോപിത ശ്രമങ്ങളുണ്ടാകണം; ആര്‍എസ്എസ് സമന്വയ ബൈഠക് സമാപിച്ചു

സിസ്റ്റത്തിലെ വീഴ്ച പരിഹരിക്കാന്‍ സര്‍ക്കാരും സമൂഹം ഒരുപോലെ പരിശ്രമിക്കണം: സി.ആര്‍. മുകുന്ദ

വിശ്വസേവാഭാരതി “സേവാ കുംഭ് 2026” 23ന്

അയോദ്ധ്യയിലെ പ്രസാദമെന്ന പേരില്‍ മധുരപലഹാര വില്പന: ആമസോണിന് ഒരു ലക്ഷം രൂപ പിഴ

സർസംഘചാലകന്റെ സന്ദർശനത്തെ പിന്തുണച്ച് നൂറിലേറെ കനേഡിയൻ സംഘടനകൾ

Load More

Latest English News

Ban on Onam Feast on Friday; Protest Against School Authorities’ Action

Seva Bharathi Advances Embracing the Value of Philanthropy: Madhu S. Nair

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Kerala University VC ‘stomped down’ by SFI members; Hindu deities insulted

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies