VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

ജ്വലിക്കുന്ന സ്മരണകളുണർത്തി സ്വ.വിശാൽ അനുസ്മരണം

VSK Desk by VSK Desk
17 July, 2024
in കേരളം
ShareTweetSendTelegram

ചെങ്ങന്നൂർ: ജ്വലിക്കുന്ന സ്മരണകളുയർത്തി സ്വ.വിശാലിന്റെ പന്ത്രണ്ടാം ബലിദാനദിനം. ജന്മനാടായ മുളക്കുഴ കോട്ട ശ്രീശൈലത്തിൽ വിശാലിൻ്റെ അന്ത്യവിശ്രമസ്ഥലത്ത് പുഷപാർച്ചനയും അനുസ്മരണവും നടന്നു. സഹപാഠികളും വിശാലിനൊപ്പം സംഘടനാപ്രവർത്തനം നടത്തിയവരും സംഘപരിവാർ സംഘടനാ പ്രവർത്തകരും നാട്ടുകാരും വിശാലിന്റെ അന്ത്യവിശ്രമസ്ഥലത്ത് പുഷ്പാർച്ചന നടത്തി.

ഉദാത്തമായ സന്ദേശമാണ് വിശാലിൻ്റെ ജീവിതം പകര്‍ന്നു നല്‍കിയതെന്ന് ആര്‍എസ്എസ് ദക്ഷിണ കേരള പ്രാന്ത പ്രചാര്‍ പ്രമുഖ് എം.ഗണേശന്‍ പറഞ്ഞു.
വിശാൽ ബലിദാനത്തിന്റെ പന്ത്രണ്ടാം വാർഷികത്തിൽ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കേരളത്തിലെ ഇസ്ലാമിക തീവ്രവാദത്തിനെതിരായ പോരാട്ടത്തിലാണ് പോപ്പുലർ ഫ്രണ്ട് തീവ്രവാദികള്‍ വിശാലിനെ കൊലപ്പെടുത്തിയത്. വിദേശത്തെ ജീവിതവും പഠനവും അവൻ ഉപേക്ഷിച്ചത് ഈ നാടിനോടുള്ള സ്നേഹം കൊണ്ടായിരുന്നു. ഭാരതമെന്ന പേര് കേട്ടാൽ അഭിമാന പൂരിതമാകുന്ന മനസുമായാണ് അവൻ നാട്ടിലേക്ക് വന്നത്. ദേശീയ പ്രസ്ഥാനത്തിൽ ചേർന്ന് പ്രവർത്തിച്ചു. തന്റെ നാടിന്റെ സംസ്കാരം പ്രവർത്തി പഥത്തിൽ കൊണ്ടുവന്നു. വീരബലിദാനികളുടെ ജീവിതം നമുക്ക് മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു.

ആർഎസ്എസ് വിഭാഗ് വിഭാഗ് പ്രചാരക് സി. വി രാജേഷ്, ഖണ്ഡ് സംഘചാലക് ഡോ. എം. യോഗേഷ്, വിഭാഗ് വ്യവസ്ഥ പ്രമുഖ് സി. മുരളി, ജില്ലാ കാര്യവാഹ് ശ്രീജേഷ് ഗോപിനാഥ്, ജില്ലാ പ്രചാരക് എം. എൽ അഖിൽരാജ്, ജില്ലാ ബൗദ്ധിക്ക് പ്രമുഖ് ആർ.രാജീവ്, ജില്ലാ വിദ്യാർത്ഥി പ്രമുഖ് എം.മിഥുൻ, ജില്ലാ സമ്പർക്ക പ്രമുഖ് കെ.എം ഗിരീഷ്, ഖണ്ഡ് കാര്യവാഹ് യു.പ്രവീൺ, ഖണ്ഡ് സഹകാര്യവാഹ് വി. എം മഹേഷ്, ബിജെപി ജില്ലാ പ്രസിഡൻ്റ് എം.വി ഗോപകുമാർ, ദക്ഷിണമേഖല സെക്രട്ടറി ബി. കൃഷ്ണകുമാർ തുടങ്ങിയവർ പങ്കെടുത്തു.

ShareTweetSendShareShare

Latest from this Category

12ാം പെൻഷൻ പരിഷ്കരണനടപടി കൾ ഉടൻ നടപ്പിലാക്കുക കേരള സ്റ്റേറ്റ് പെൻഷനേഴ്സ് സംഘ്

രജിസ്ട്രാർ അനിൽകുമാർ സിപിഎമ്മിന്റെ രാഷ്ട്രീയ ചട്ടുകം; പണ്ടില്ലാത്ത എന്ത് വർഗീയതയാണ് ഇന്ന് രജിസ്ട്രാർക്ക് : എബിവിപി

വിവേകാനന്ദ അന്താരാഷ്‌ട്ര സമാധാന പുരസ്‌കാരം മാതാ അമൃതാനന്ദമയി ദേവിയ്‌ക്ക് സമർപ്പിച്ചു

ചാൻസലറോട് അനാദരവ് കാണിച്ചതിൽ രജിസ്‌ട്രാറെ സസ്പെൻറ് ചെയ്ത നടപടി സ്വാഗതാർഹം: എ.ബി.വി.പി

1975 ജൂലൈ 2 : അടിയന്തരാവസ്ഥയുടെ പേരില്‍ ജന്മഭൂമി അടച്ചുപൂട്ടിയത് ഇന്നേക്ക് അര നൂറ്റാണ്ട് മുമ്പ്

ഭാരതീയ വിചാരകേന്ദ്രത്തിന് 8000 പുസ്തകങ്ങള്‍ കൈമാറി

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

ആര്‍എസ്എസ് പ്രാന്ത പ്രചാരക് ബൈഠകിന് നാളെ തുടക്കം

12ാം പെൻഷൻ പരിഷ്കരണനടപടി കൾ ഉടൻ നടപ്പിലാക്കുക കേരള സ്റ്റേറ്റ് പെൻഷനേഴ്സ് സംഘ്

രജിസ്ട്രാർ അനിൽകുമാർ സിപിഎമ്മിന്റെ രാഷ്ട്രീയ ചട്ടുകം; പണ്ടില്ലാത്ത എന്ത് വർഗീയതയാണ് ഇന്ന് രജിസ്ട്രാർക്ക് : എബിവിപി

വിവേകാനന്ദ അന്താരാഷ്‌ട്ര സമാധാന പുരസ്‌കാരം മാതാ അമൃതാനന്ദമയി ദേവിയ്‌ക്ക് സമർപ്പിച്ചു

ചാൻസലറോട് അനാദരവ് കാണിച്ചതിൽ രജിസ്‌ട്രാറെ സസ്പെൻറ് ചെയ്ത നടപടി സ്വാഗതാർഹം: എ.ബി.വി.പി

1975 ജൂലൈ 2 : അടിയന്തരാവസ്ഥയുടെ പേരില്‍ ജന്മഭൂമി അടച്ചുപൂട്ടിയത് ഇന്നേക്ക് അര നൂറ്റാണ്ട് മുമ്പ്

പെണ്‍ മക്കളെക്കുറിച്ച് ദുഖിക്കാതിരിക്കാന്‍ കേരള സ്റ്റോറിയിലെ ലവ് ജിഹാദും തീവ്രവാദവും മാതാപിതാക്കള്‍ ചര്‍ച്ച ചെയ്യണം: രേഖാ ഗുപ്ത

ഭാരതീയ വിചാരകേന്ദ്രത്തിന് 8000 പുസ്തകങ്ങള്‍ കൈമാറി

Load More

Latest English News

They Will Move into ‘Sneha Nikunjam’ on the 23rd

Celebration of Narada Jayanti; Bharat Showcased the Strength of Atmanirbharatha: R. Sanjayan

Ivide Thaliridum Orottamottum Vaadi Kozhiju Veezhilla…

പഹൽഗാം ആക്രമണം നിന്ദ്യം : ആർഎസ്എസ്

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies