VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

ആര്‍എസ്എസ് പ്രവര്‍ത്തനങ്ങള്‍ ധാര്‍മ്മികം: ഡോ. മോഹന്‍ ഭാഗവത്

VSK Desk by VSK Desk
11 September, 2024
in ഭാരതം, സംഘ വാര്‍ത്തകള്‍
Share
Tweet
SendTelegram

നാഗ്പൂര്‍: രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ എല്ലാ പ്രവര്‍ത്തനങ്ങളും ധാര്‍മ്മികമാണെന്ന് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. സമാജത്തെയാകെ സംഘടിപ്പിക്കുകയാണ് സംഘം ചെയ്യുന്നത്. വ്യക്തിപരമായ കുറവുകളെ പരസ്പരമുള്ള സഹകരണത്തിലൂടെ ഒഴിവാക്കി പൂര്‍ണതയിലേക്ക് നയിക്കുകയാണ് സംഘടനയുടെ മര്‍മ്മം. ആര്‍എസ്എസിന്റെ രണ്ടാമത്തെ സര്‍സംഘചാലകായിരുന്ന ശ്രീഗുരുജി ഗോള്‍വല്‍ക്കര്‍ ഇതിനെ ധര്‍മ്മമെന്ന് തന്നെയാണ് വിശേഷിപ്പിച്ചത്, മോഹന്‍ ഭാഗവത് പറഞ്ഞു.  ധരംപേഠ് മഹിളാ സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ആഡിറ്റോറിയത്തില്‍ ഗുരുജിയുടെ എണ്ണഛായാ ചിത്രം അനാച്ഛാദനം ചെയ്തു സംസാരിക്കുകയായിരുന്നു സര്‍സംഘചാലക്.

പരസ്പര സഹകരണത്തിലൂടെ ഓരോ വ്യക്തിയും കഴിവുകള്‍ ആര്‍ജിക്കണം. ചുറ്റുമുള്ള സമൂഹത്തെയും കഴിവുള്ളവരാക്കണം. അതിനായി ധര്‍മ്മത്തിന്റെ അടിസ്ഥാനത്തിലേ പ്രവര്‍ത്തിക്കൂ എന്ന് ഓരോരുത്തരും ദൃഢനിശ്ചയം ചെയ്യണം. ചെയ്യുന്ന എല്ലാ കാര്യത്തിലും ആത്മാര്‍ത്ഥതയും ആധികാരികതയും ഉണ്ടാവണം, മോഹന്‍ ഭാഗവത് പറഞ്ഞു.

ശ്രീഗുരുജിയുടെ ജീവിതം ഇതിന് മാതൃകയാണ്. അദ്ദേഹം ഇടപഴകിയ എല്ലാവരിലും ഉറച്ച സൗഹൃദം സൃഷ്ടിച്ചു. അവരില്‍ ധാര്‍മ്മികബോധവും രാഷ്ട്രസ്‌നേഹവും നിറച്ചു. ആദര്‍ശത്തോടുള്ള അദ്ദേഹത്തിന്റെ അച്ചടക്കവും പെരുമാറ്റവും സമാജത്തെയാകെ സംഘബോധത്തിലേക്ക് നയിക്കുന്ന പ്രവര്‍ത്തനത്തിന് ഊര്‍ജം പകര്‍ന്നു, സര്‍സംഘചാലക് ചൂണ്ടിക്കാട്ടി.

ധരംപേത്ത് മഹിളാ കോ-ഓപ് സൊസൈറ്റിയെ പ്രശംസിച്ച സര്‍മഹിളകളുടെ സഹകരണസംഘം സാമൂഹ്യസേവനത്തിന് മാതൃസഹജമായ ഇഴയടുപ്പം സൃഷ്ടിക്കുമെന്ന് ഡോ. മോഹന്‍ ഭാഗവത് പറഞ്ഞു. സ്ത്രീകളുടെ സ്വഭാവത്തില്‍ അടിസ്ഥാനപരമായി ഒരു വാത്സല്യം ഉണ്ട്. അതുകൊണ്ട് എല്ലാ പ്രവര്‍ത്തനങ്ങളും ഏറെ ഹൃദയപൂര്‍വം ചെയ്യാന്‍ അവര്‍ക്കാവും, സര്‍സംഘചാലക് പറഞ്ഞു.

ധരംപേഠ് മഹിളാ സ്റ്റേറ്റ് കോ-ഓപ് സൊസൈറ്റി പ്രസിഡന്റ് നീലിമ ബവാനെ, വൈസ് പ്രസിഡന്റ് സരിക പെന്‍ഡ്‌സെ എന്നിവര്‍ വേദിയില്‍ സന്നിഹിതരായിരുന്നു.

Nagpur, Sep 10 (ANI): Rashtriya Swayamsevak Sangh (RSS) chief Mohan Bhagwat during the Second Sarsanghchalak M.S. Golwalkae’s Oil painting unveiling ceremony, in Nagpur on Tuesday. (ANI Photo)
Nagpur, Sep 10 (ANI): Rashtriya Swayamsevak Sangh (RSS) chief Mohan Bhagwat addresses the gathering during the Second Sarsanghchalak M.S. Golwalkae’s Oil painting unveiling ceremony, in Nagpur on Tuesday. (ANI Photo)
Nagpur, Sep 10 (ANI): Rashtriya Swayamsevak Sangh (RSS) chief Mohan Bhagwat addresses the gathering during the Second Sarsanghchalak M.S. Golwalkae’s Oil painting unveiling ceremony, in Nagpur on Tuesday. (ANI Photo)
Nagpur, Sep 10 (ANI): Rashtriya Swayamsevak Sangh (RSS) chief Mohan Bhagwat being felicitated during the Second Sarsanghchalak M.S. Golwalkae’s Oil painting unveiling ceremony, in Nagpur on Tuesday. (ANI Photo)
Share
Tweet
SendShareShare

Latest from this Category

ഭാരതത്തിന്റെ ഏകാത്മഭാവമാണ് ലോക സാഹോദര്യത്തിന്റെ അടിത്തറ: ദത്താത്രേയ ഹൊസബാളെ

വാന്ദമ കൂട്ടക്കൊല കേസിൽ 28 വർഷത്തിന് ശേഷം പുനരന്വേഷണം; 23 കശ്മീരിഹിന്ദുക്കളെ കൊലപ്പെടുത്തിയ കേസ്

ലോക ഹിന്ദു മഹാസമ്മേളനത്തിന് മുംബൈ വേദിയാകും

നേപ്പാളിന് വേണ്ടി മുന്നോട്ടു വരണം : സർകാര്യവാഹ്

എ. ബാലകൃഷ്ണൻ സമർപ്പിത ജീവൻ വ്രതി : ആർ എസ് എസ്

തീരുമാനത്തിലേക്കുള്ള വഴി തുറക്കുന്നത് സമവായവും സംഭാഷണവും: സുനില്‍ ആംബേക്കര്‍

Load More

പുതിയ വാര്‍ത്തകള്‍

രാഖിയുടെ മധുരാനുഭൂതിയില്‍ ലോകം; ഭാവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ആത്മീയ നേതാക്കള്‍

മാഡിസണ്‍ സ്‌ക്വയറില്‍ മാനവികതയുടെ സന്ദേശം; ഒന്നാകാം, വൈവിധ്യങ്ങളെ ആഘോഷിക്കാം: ഡോ. മോഹന്‍ ഭാഗവത്

സണ്ണി എം. കപ്പിക്കാടിന്റെ പ്രസംഗം ഹിന്ദുവികാരം വ്രണപ്പെടുത്തുന്നതെന്ന് ഹിന്ദു ഐക്യവേദി; കോട്ടയത്ത് പ്രതിഷേധ ധർണ്ണ നടത്തി

കര്‍മ്മയോഗി എ. ബാലകൃഷ്ണന് നാമജപത്തോടെ കന്യാകുമാരി വിട നല്‍കി

ജന്മാഷ്ടമി പുരസ്‌കാരം ഡോ. വി. സുജാതയ്‌ക്ക് സമര്‍പ്പിച്ചു

ദേശീയ കായിക ദിനാചരണവും മേജര്‍ ധ്യാന്‍ചന്ദ് ജയന്തിയും

ഇസ്‌കോണ്‍ ഭക്തികേന്ദ്രം സന്ദര്‍ശിച്ച് സര്‍സംഘചാലക്; നാം കൃഷ്ണബോധത്തിലേക്ക് ഉണരണം: ഡോ. മോഹന്‍ ഭാഗവത്

ചരിത്രം കുറിച്ച് ആര്‍ പ്രജ്ഞാനന്ദ; ഗ്രാന്‍ഡ് ചെസ് ടൂര്‍ സ്വന്തമാക്കുന്ന ആദ്യ ഭാരത താരം

Load More

Latest English News

Do not exhibit women in public places; Samasta Kanthapuram faction’s circular sparks controversy

Ban on Onam Feast on Friday; Protest Against School Authorities’ Action

Seva Bharathi Advances Embracing the Value of Philanthropy: Madhu S. Nair

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies