VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ലോകം

ചരിത്രത്തിലാദ്യം… ദുര്‍ഗാപൂജ ആഘോഷങ്ങളില്‍ നിറഞ്ഞ് ന്യൂയോര്‍ക്ക് ടൈംസ് സ്‌ക്വയര്‍

VSK Desk by VSK Desk
10 October, 2024
in ലോകം
Share
Tweet
SendTelegram

ന്യൂയോര്‍ക്ക്: ചരിത്രത്തിലാദ്യമായി ദുര്‍ഗാപൂജ ആഘോഷങ്ങള്‍ക്ക് വേദിയായി ന്യൂയോര്‍ക്കിലെ ടൈംസ് സ്‌ക്വയര്‍. ടൈംസ് സ്‌ക്വയറിന്റെ ഹൃദയഭാഗത്ത് മനോഹരമായ രീതിയില്‍ പന്തല്‍ കെട്ടി അലങ്കരിച്ചാണ് ദുര്‍ഗാപൂജ പരിപാടികള്‍ക്ക് തുടക്കം കുറിച്ചത്. പരമ്പരാഗത ചടങ്ങുകളായ നവമി പൂജയോടെ ദുര്‍ഗാ സ്തുതികള്‍ ആലപിച്ച് കൊണ്ടാണ് ആഘോഷങ്ങള്‍ക്ക് തുടക്കമായത്. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലടക്കം പ്രചരിക്കുന്നുണ്ട്.

Durga pooja celebration at Times Square, new york .#ExitPoll2024 pic.twitter.com/JAhN5KR1lD

— Aryan (@Aryan90007319) October 6, 2024

ബംഗാളി ക്ലബ് യുഎസ്എ ആണ് രണ്ട് ദിവസത്തെ ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചത്. പരമ്പരാഗത വേഷം ധരിച്ചെത്തിയ നിരവധി പേര്‍ പരിപാടിയുടെ ഭാഗമായി. ആഘോഷങ്ങളോടനുബന്ധിച്ച് ധുനുചി നൃത്തവും ചടങ്ങിന്റെ ഭാഗമായ സ്ത്രീകള്‍ അവതരിപ്പിച്ചു.

ചരിത്രപരമായ നിമിഷമാണിതെന്നും, വളര്‍ന്നു വരുന്ന ഭാരതം- അമേരിക്ക ബന്ധത്തിന് തെളിവാണിതെന്നും സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത ദൃശ്യങ്ങള്‍ക്ക് നിരവധി പേര്‍ കമന്റുകളിട്ടു.

അമേരിക്കന്‍ പൗരന്മാരായ ആളുകള്‍ ചടങ്ങുകള്‍ കൗതുകത്തോടെ വീക്ഷിക്കുന്നതും ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുമെല്ലാം വീഡിയോയില്‍ കാണാം. രണ്ട് ദിവസം നീളുന്ന ആഘോഷ പരിപാടികള്‍ക്കൊടുവില്‍ ബോളീവുഡ് ഡാന്‍സ് മ്യൂസിക്കല്‍ പ്രോഗ്രാമും നടക്കും.

Share
Tweet
SendShareShare

Latest from this Category

യൂണിവേഴ്സൽ വൺനെസ് സെലിബ്രേഷൻ; ന്യൂയോർക്കിൽ സർസംഘചാലക് പങ്കെടുക്കുന്ന സംവാദ സഭ

സർസംഘചാലകന്റെ സന്ദർശനത്തെ പിന്തുണച്ച് നൂറിലേറെ കനേഡിയൻ സംഘടനകൾ

കോമൺ വെൽത്ത് ഗെയിംസ് സമാപന വേദി വന്ദേമാതരോത്സവമായി

കിര്‍ഗിസ്ഥാനില്‍ മഹാഭാരത പഠനകേന്ദ്രം; ഭാരതീയ ജീവിതത്തെ മഹാഭാരതം ആഴത്തില്‍ സ്വാധീനിച്ചു: സുനില്‍ ആംബേക്കര്‍

ഓസ്‌ട്രേലിയയില്‍ ഹിന്ദുസമ്മേളനം

ധാര്‍മിക ബോധമുണര്‍ത്തി ടാന്‍സാനിയയില്‍ ഹിന്ദു പരിവാര്‍ ശിബിരം

Load More

പുതിയ വാര്‍ത്തകള്‍

യൂണിവേഴ്സൽ വൺനെസ് സെലിബ്രേഷൻ; ന്യൂയോർക്കിൽ സർസംഘചാലക് പങ്കെടുക്കുന്ന സംവാദ സഭ

തീരുമാനത്തിലേക്കുള്ള വഴി തുറക്കുന്നത് സമവായവും സംഭാഷണവും: സുനില്‍ ആംബേക്കര്‍

ആലസ്യം വളര്‍ന്നാല്‍ സേവനത്തിന്റെ മറവില്‍ ദേശവിരുദ്ധര്‍ വളരും: എസ്. സുദര്‍ശന്‍

ദാനശീലത്തെ മുറുകെപ്പിടിച്ചാണ് സേവാഭാരതിയുടെ മുന്നേറ്റം: മധു. എസ്. നായര്‍

‘വണ്‍ എപിക്, മെനി സ്റ്റോറീസ്-രാമകഥ കോണ്‍ക്ലേവ്’: ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു

മയക്കുമരുന്ന് രഹിത സമൂഹത്തിന് ഏകോപിത ശ്രമങ്ങളുണ്ടാകണം; ആര്‍എസ്എസ് സമന്വയ ബൈഠക് സമാപിച്ചു

സിസ്റ്റത്തിലെ വീഴ്ച പരിഹരിക്കാന്‍ സര്‍ക്കാരും സമൂഹം ഒരുപോലെ പരിശ്രമിക്കണം: സി.ആര്‍. മുകുന്ദ

വിശ്വസേവാഭാരതി “സേവാ കുംഭ് 2026” 23ന്

Load More

Latest English News

Ban on Onam Feast on Friday; Protest Against School Authorities’ Action

Seva Bharathi Advances Embracing the Value of Philanthropy: Madhu S. Nair

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Kerala University VC ‘stomped down’ by SFI members; Hindu deities insulted

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies