VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

സംഘശതാബ്ദി സംരംഭക സംവാദം; സഹകരണം, കൃഷി, വ്യവസായം എന്നിവ വികസനത്തിന്റെ അടിക്കല്ലുകള്‍: ഡോ. മോഹന്‍ ഭാഗവത്

VSK Desk by VSK Desk
15 November, 2025
in ഭാരതം
ShareTweetSendTelegram

ജയ്പൂര്‍: സഹകരണവും കൃഷിയും വ്യവസായവുമാണ് വികസനത്തിന്റെ അടിസ്ഥാന ശിലകളെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. ആര്‍എസ്എസ് ശതാബ്ദിയുടെ പശ്ചാത്തലത്തില്‍ ജയ്പൂര്‍ കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബിലെ പൃത്ഥിരാജ് ചൗഹാന്‍ ഓഡിറ്റോറിയത്തില്‍ സംരംഭക സംവാദം- പുതിയ ചക്രവാളങ്ങള്‍ എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൃഷി, വ്യാപാരം, വ്യവസായം എന്നിവ ഒത്തുചേര്‍ന്ന് പരസ്പര ആശ്രയത്വത്തിലൂടെ നാട് പുരോഗമിക്കണം. ചെറുകിട, ഇടത്തരം വ്യവസായങ്ങള്‍ സമ്പദ്വ്യവസ്ഥയെ വികേന്ദ്രീകരിക്കുന്നു. അവയ്ക്ക് രാജ്യത്ത് സുഗമമായി പ്രവര്‍ത്തിക്കുന്നതിന് അന്തരീക്ഷം ഒരുക്കേണ്ടത് വന്‍കിട വ്യവസായങ്ങളുടെ ഉത്തരവാദിത്തമാണ്. ചെറുകിട വ്യവസായങ്ങള്‍ തൊഴില്‍, കഴിവുകള്‍, നിലവാരം, ഉത്പാദനക്ഷമത എന്നിവ വര്‍ദ്ധിപ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

വിവിധതകളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ലോകത്തെ പഠിപ്പിക്കേണ്ട ഉത്തരവാദിത്തം ഭാരതത്തിന്റേതാണെന്ന് സര്‍സംഘചാലക് പറഞ്ഞു. രാഷ്ട്രത്തെ സമ്പന്നമാക്കുകയും ലോകനേതൃസ്ഥാനത്തെത്തിക്കുക എന്നത് എല്ലാവരുടെയും കടമയാണ്, ഇത് നേടിയെടുക്കാന്‍ എല്ലാവരും ഒരുമിച്ചുചേരേണ്ടതുണ്ട്.

സംഘം ഏതെങ്കിലും പ്രത്യേക വിഷയം മൂലം സ്ഥാപിതമായതല്ല. ആരെയും നശിപ്പിക്കാനല്ല സംഘം രൂപീകരിച്ചത്. നമ്മുടെ തനിമ ഹിന്ദുവാണ്. ഹിന്ദു എന്ന വാക്ക് എല്ലാവരെയും ഒന്നിപ്പിക്കുന്നു. ഈ രാഷ്ട്രം സംസ്‌കാരത്തിന്റെ അടിസ്ഥാനത്തിലാണ് ഏകീകരിക്കപ്പെട്ടിരിക്കുന്നത്. പുരാതന കാലത്ത്, നിരവധി നാട്ടുരാജ്യങ്ങള്‍ ഉണ്ടായിരുന്നപ്പോഴും നമ്മള്‍ ഒറ്റ രാജ്യമായിരുന്നു, വിദേശ ഭരണത്തിന്‍ കീഴിലായിരുന്നപ്പോഴും, നമ്മള്‍ ഒരു രാജ്യമായിരുന്നുവെന്ന് സര്‍സംഘചാലക് ചൂണ്ടിക്കാട്ടി.

 ആരോഗ്യകരമായ ഒരു സമൂഹത്തെ നിര്‍വചിക്കുന്നത് അതിന്റെ സംഘടിതാവസ്ഥയാണ്. സംഘം സ്വയംസേവകരെ സജ്ജരാക്കുന്നു. സ്വയംസേവകര്‍ സംഘടിത സമാജം സൃഷ്ടിക്കുന്നു. സമ്പൂര്‍ണസമാജവും ദേശീയ താല്‍പ്പര്യത്തില്‍ ജീവിക്കുന്നുവെന്ന് ഉറപ്പാക്കുകയാണ് സംഘത്തിന്റെ ഭാവി പ്രവര്‍ത്തനം. സമൂഹത്തിന്റെ ഉദാത്തമായ ശക്തി ഉണരണം, സാമൂഹിക ഐക്യത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കണം, ക്ഷേത്രങ്ങള്‍, ജലാശയങ്ങള്‍, ശ്മശാനങ്ങള്‍ എന്നിവ എല്ലാവര്‍ക്കും തുറന്നിടണം. എല്ലാ കുടുംബാംഗങ്ങളും ആഴ്ചയില്‍ ഒരിക്കലെങ്കിലും ഒത്തുകൂടണം. പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ എല്ലാവരും പങ്കെടുക്കണം. എല്ലാവരിലും സ്വത്വ ബോധവും സ്വദേശിബോധവും ഉണര്‍ത്തണം, രാഷ്ട്രം സ്വയംപര്യാപ്തമാകണം. പൗരധര്‍മ്മത്തെക്കുറിച്ചും അച്ചടക്കത്തെക്കുറിച്ചും ജാഗ്രത പാലിക്കുകയും നിയമങ്ങളെയും ഭരണഘടനയെയും അനുസരിക്കണം. സമൂഹം മുഴുവന്‍ ഒന്നായി ഒരുമിച്ച് പ്രവര്‍ത്തിക്കണം, എല്ലാവരും പരസ്പരം പൂരകമാകണം, സര്‍സംഘചാലക് പറഞ്ഞു.

രാജസ്ഥാന്‍ ക്ഷേത്ര സംഘചാലക് രമേശ് ചന്ദ്ര അഗര്‍വാള്‍ സന്നിഹിതനായിരുന്നു.

ShareTweetSendShareShare

Latest from this Category

ശതാബ്ദിയില്‍ സംഘത്തിന്റെ ആഗോള പ്രഭാവം

നീറ്റ്-യുജി 2026 പരീക്ഷാ ക്രമക്കേട് : കേന്ദ്ര ഏജൻസികളുടെ സമയബന്ധിതമായ അന്വേഷണം വേണമെന്ന് എബിവിപി

യുവകൈരളി സൗഹൃദവേദി: ദേവബാല പദ്മകുമാര്‍ പ്രസിഡന്റ്, പി.എസ്. നാരായണന്‍ ജനറല്‍ സെക്രട്ടറി

അമൃതകാലത്തിന്റെ അവസരം പ്രയോജനപ്പെടുത്തണം: അതുല്‍ ലിമയെ

എണ്ണ ബുദ്ധിപൂർവ്വം ഉപയോഗിക്കുക, വർക്ക് അറ്റ് ഹോം മികച്ചത്, ഒരു വർഷത്തേക്ക് സ്വർണം വാങ്ങരുത്: പശ്ചിമേഷ്യൻ സംഘർഷത്തിനിടയിൽ പ്രധാനമന്ത്രിയുടെ സന്ദേശം

പ്രൊഫ. കേല്‍ക്കര്‍ പ്രേരണയുടെ ഉറവിടം: ദത്താത്രേയ ഹൊസബാളെ

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

കേരളത്തിന്റെ സാംസ്‌കാരിക അന്തരീക്ഷത്തിന് മാറ്റമുണ്ടാകണം: പ്രൊഫ. കെ.പി. ശശിധരന്‍

ശതാബ്ദിയില്‍ സംഘത്തിന്റെ ആഗോള പ്രഭാവം

ഗണഗീതം റീൽസ് മത്സരം; ആകർഷകമായ സമ്മാനങ്ങൾ

സ്വാഭിമാനം ചോദ്യം ചെയ്തപ്പോഴാണ് ഉപ്പ് സത്യഗ്രഹം ഉണ്ടായത്: പി.ആർ ശശിധരൻ

നീറ്റ്-യുജി 2026 പരീക്ഷാ ക്രമക്കേട് : കേന്ദ്ര ഏജൻസികളുടെ സമയബന്ധിതമായ അന്വേഷണം വേണമെന്ന് എബിവിപി

പി.വി.കെ നെടുങ്ങാടി സ്മാരക മാധ്യമ പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു

ഓസ്‌ട്രേലിയയില്‍ ഹിന്ദുസമ്മേളനം

യുവകൈരളി സൗഹൃദവേദി: ദേവബാല പദ്മകുമാര്‍ പ്രസിഡന്റ്, പി.എസ്. നാരായണന്‍ ജനറല്‍ സെക്രട്ടറി

Load More

Latest English News

BMS follows the path of harmony – Bhaiyyaji Joshi

Casteism Must Be Eradicated from Society – Bhaiyyaji Joshi

Value-based education must blend heritage with technology: Kerala Governor

National Education Policy should be viewed with a long-term vision: Dr. Krishna Gopal

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies