VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

പി. നാരായണന്റേത് സര്‍ഗാത്മക പത്രപ്രവര്‍ത്തനം: ഡോ. സെബാസ്റ്റ്യന്‍ പോള്‍

VSK Desk by VSK Desk
26 February, 2026
in കേരളം
Share
Tweet
SendTelegram

കൊച്ചി: പി. നാരായണ്‍ജി നടത്തിയത് സര്‍ഗാത്മകമായ പ്രവര്‍ത്തങ്ങളെന്ന് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും മുന്‍ എംപിയുമായ ഡോ. സെബാസ്റ്റ്യന്‍ പോള്‍. നാരായണ്‍ജിയെ പോലുള്ളവര്‍ മാധ്യമപ്രവര്‍ത്തന മേഖലയ്‌ക്ക് ആവശ്യമാണ്. ഒരു പത്രത്തിന് കാലുറപ്പിച്ച് നിര്‍ത്താന്‍ സാധിക്കുന്നത് ഇത്തരം വ്യക്തികള്‍ പിറവിയെടുക്കുമ്പോഴാണെന്നും അദ്ദേഹം പറഞ്ഞു. പത്രപ്രവര്‍ത്തകരുടെ ജീവിതം മിക്കവാറും പാഴായി പോകുന്ന ജീവിതങ്ങളാണ്. ആ സാഹചര്യത്തിലാണ് നാരായണ്‍ജി അസാധരണമായ പ്രവര്‍ത്തനത്തിലൂടെ നേട്ടം കൈവരിച്ചത്.

പത്രപ്രവര്‍ത്തകന്‍ നിരവധി മേഖലയില്‍ പ്രവര്‍ത്തിക്കേണ്ടയാളാണ്. നല്ല പത്രപ്രവര്‍ത്തകന്‍ ജനങ്ങള്‍ക്ക് വിശ്വാസം അര്‍പ്പിക്കാവുന്ന വ്യക്തിയായി മാറണം. ഇന്ന് അത്തരത്തിലുള്ളയാളുകളെ കണ്ട് കിട്ടാന്‍ സാധിക്കാത്ത കാലത്തേക്കാണ് നാം എത്തുന്നത്. അടിയന്തരാവസ്ഥ കാലത്ത് നിരോധിച്ച ജന്മഭൂമി പിന്നീട് ദിനപത്രമായി രൂപപ്പെട്ട ദിനത്തില്‍ എറണാകുളത്ത് നടന്ന ഉദ്ഘാടന സഭയില്‍ പങ്കെടുത്തയാളാണ് ഞാന്‍. അന്ന് മുതല്‍ ജന്മഭൂമിയേയും നാരായണ്‍ജിയേയും നിരീക്ഷിക്കുന്നയാളാണ്.

എല്ലാ പത്രങ്ങളും ആരോഗ്യത്തോടെ നിലനില്‍ക്കണമെന്നാണ് എന്റെ ആഗ്രഹം. പദ്മാ പുരസ്‌കാര ശ്രേണിയിലെ ഏറ്റവും വലിയ പുരസ്‌കാരമാണ് നാരായണ്‍ജി ലഭിച്ചത്. 50 വര്‍ഷം പിന്നിട്ട ജന്മഭൂമി കുടുംബത്തിനുള്ള ബഹുമതി കൂടിയാണ് ഈ പുരസ്‌കാര നേട്ടമെന്നും അദ്ദേഹം പറഞ്ഞു. രാഷ്‌ട്രം നല്‍കുന്ന ആദരവില്‍ പങ്ക്‌ചേരുന്നതായും ഡോ. സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞു.

Share
Tweet
SendShareShare

Latest from this Category

ആലസ്യം വളര്‍ന്നാല്‍ സേവനത്തിന്റെ മറവില്‍ ദേശവിരുദ്ധര്‍ വളരും: എസ്. സുദര്‍ശന്‍

ദാനശീലത്തെ മുറുകെപ്പിടിച്ചാണ് സേവാഭാരതിയുടെ മുന്നേറ്റം: മധു. എസ്. നായര്‍

വിശ്വസേവാഭാരതി “സേവാ കുംഭ് 2026” 23ന്

വിസിമാർക്കെതിരായ സമരാഭാസങ്ങൾ കേരളത്തിന് അപമാനം: തപസ്യ

ബാംകോയുടെ മട്ട അരിയും നാടന്‍ വെളിച്ചെണ്ണയും വിപണിയില്‍

വാമന മൂര്‍ത്തിയെ അധിക്ഷേപിച്ച എസ്എഫ്‌ഐ മാപ്പ് പറയണം: ക്ഷേത്രസംരക്ഷണ സമിതി

Load More

പുതിയ വാര്‍ത്തകള്‍

ആലസ്യം വളര്‍ന്നാല്‍ സേവനത്തിന്റെ മറവില്‍ ദേശവിരുദ്ധര്‍ വളരും: എസ്. സുദര്‍ശന്‍

ദാനശീലത്തെ മുറുകെപ്പിടിച്ചാണ് സേവാഭാരതിയുടെ മുന്നേറ്റം: മധു. എസ്. നായര്‍

‘വണ്‍ എപിക്, മെനി സ്റ്റോറീസ്-രാമകഥ കോണ്‍ക്ലേവ്’: ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു

മയക്കുമരുന്ന് രഹിത സമൂഹത്തിന് ഏകോപിത ശ്രമങ്ങളുണ്ടാകണം; ആര്‍എസ്എസ് സമന്വയ ബൈഠക് സമാപിച്ചു

സിസ്റ്റത്തിലെ വീഴ്ച പരിഹരിക്കാന്‍ സര്‍ക്കാരും സമൂഹം ഒരുപോലെ പരിശ്രമിക്കണം: സി.ആര്‍. മുകുന്ദ

വിശ്വസേവാഭാരതി “സേവാ കുംഭ് 2026” 23ന്

അയോദ്ധ്യയിലെ പ്രസാദമെന്ന പേരില്‍ മധുരപലഹാര വില്പന: ആമസോണിന് ഒരു ലക്ഷം രൂപ പിഴ

സർസംഘചാലകന്റെ സന്ദർശനത്തെ പിന്തുണച്ച് നൂറിലേറെ കനേഡിയൻ സംഘടനകൾ

Load More

Latest English News

Ban on Onam Feast on Friday; Protest Against School Authorities’ Action

Seva Bharathi Advances Embracing the Value of Philanthropy: Madhu S. Nair

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Kerala University VC ‘stomped down’ by SFI members; Hindu deities insulted

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies